സംവാദം:മാസപ്പിറവി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളിനെ ഇസ്ലാമിക കലണ്ടർ എന്ന ലേഖനത്തിൽ ലയിപ്പിക്കുന്നതല്ലേ നല്ലത്? --Vssun 13:45, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അൽപം വിവരങ്ങൾ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 15:04, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വിവരങ്ങൾ ഇല്ലാതിരുന്നതു കൊണ്ടല്ല ലയിപ്പിക്കാൻ ശുപാർശ ചെയ്തത്. മറിച്ച് ഇത് ഇസ്ലാമിക കലണ്ടറിലെ മാസപ്പിറവികളെക്കുറിച്ച് മാത്രം പറയുന്ന ഒരു ലേഖനമല്ലേ? അതുകൊണ്ട് അതിൽ ചേർക്കേണ്ട വിഷയമല്ലേ എന്നു തോന്നിയതു കൊണ്ടാണ്‌. --Vssun 08:52, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ലയിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല -- റസിമാൻ ടി വി 09:10, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

30 നു കാണണമെന്നില്ല — ഈ തിരുത്തൽ നടത്തിയത് 212.138.47.13 (സംവാദംസംഭാവനകൾ)

ഈ വിഷമതകൾ എന്ത് വിഷമാണ് ഇക്കാര്യത്തിൽ???--212.138.69.18 11:14, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മേഘം മൂടുകയോ മറ്റോ കാരണം ചന്ദ്രൻ ഉണ്ടായിട്ടും കാണാതിരിക്കുക, ഒരു രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളിൽ/വിഭാഗങ്ങൾ രണ്ട് ദിവസം പെരുന്നാളാഘോഷിക്കുക, ചന്ദ്രനെ കണ്ടതായി ജനങ്ങളുടെ സാക്ഷ്യം സ്വീകരിക്കുന്നതിലും വിശ്വസിക്കുന്നതിലും ഉണ്ടാകുന്ന വിഷമതകൾ - ഇതൊക്കെയാണ്‌ ഉദ്ദേശ്യം. വ്യക്തമാകുന്നില്ലെങ്കിൽ മാറ്റി എഴുതിക്കൊള്ളൂ -- റസിമാൻ ടി വി 11:26, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]


എല്ലാ അറബി മാസങ്ങളും 29 മാസം കണ്ടാലോ അല്ലെങ്കിൽ നിലവിലുള്ള മാസം 30 പൂർത്തിയായാലോ പുതിയ മാസം പിറന്നതായി കണക്കാക്കും. 30നു മാസം കാണണമെന്ന് നിർബന്ധമില്ല. — ഈ തിരുത്തൽ നടത്തിയത് 212.138.69.19 (സംവാദംസംഭാവനകൾ)

ലോകത്തിന്റെ പലഭാഗത്തും നമസ്കാര സമയങ്ങളും പലസമയത്തല്ലെ. ഇതിനാൽ വിഷമം അനുഭവപ്പെട്ടതായി ഞാൻ കേട്ടിട്ടില്ല. — ഈ തിരുത്തൽ നടത്തിയത് 212.138.113.10 (സംവാദംസംഭാവനകൾ)

പിറ്റേന്ന് ആഘോഷിക്കുന്നു എന്നു പറയുന്നതും തെറ്റാണ്. എന്ന് മാസം കാണുന്നോ ആ രാത്രി മുതൽ മാസം ഒന്നായി കണക്കാക്കും. അറബിമാസത്തിൽ ദിവസം തുടങ്ങുന്നത് സൂര്യാസ്തമയം മുതാലാണ്. — ഈ തിരുത്തൽ നടത്തിയത് 212.138.113.11 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:മാസപ്പിറവി&oldid=4025514" എന്ന താളിൽനിന്ന് ശേഖരിച്ചത്