"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
/* കണ്ണി
വരി 18: വരി 18:
== കുറിപ്പുകള്‍ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{film-stub}}
{{അപൂര്‍ണ്ണം}}


[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]
[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]

04:34, 1 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ആദ്യത്തെ ബഹുവര്‍‌ണ്ണ ചിത്രമാണ്‌ കണ്ടം ബച്ച കോട്ട് 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആര്‍. സുന്ദരം ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകന്‍. സേലത്തെ മോഡേണ്‍ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളില്‍ എത്തിച്ചു. ബാബുരാജ് സം‌ഗീതസം‌വിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു.[അവലംബം ആവശ്യമാണ്]

അഭിനേതാക്കള്‍

അവലംബം

അവലംബം

കുറിപ്പുകള്‍

"https://ml.wikipedia.org/w/index.php?title=കണ്ടംബെച്ച_കോട്ട്&oldid=433988" എന്ന താളിൽനിന്ന് ശേഖരിച്ചത്