"സതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
+, {{അപൂര്‍ണ്ണം}},help
വരി 1: വരി 1:
{{ToDisambig|വാക്ക്=സതി}}
{{ToDisambig|വാക്ക്=സതി}}

ഹൈന്ദവപുരാണങ്ങളിലെ [[പരമശിവന്‍|പരമശിവന്റെ]] ഭാര്യയാണ് സതി. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രിയാണ്. ദാക്ഷായണി എന്നും പേരുണ്ട്.
ഹൈന്ദവപുരാണങ്ങളിലെ [[പരമശിവന്‍|പരമശിവന്റെ]] ആദ്യഭാര്യയാണ് സതി. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപര്‍ണ്ണ എന്നും പേരുകളുണ്ട്.

ഒരിക്കല്‍ ദക്ഷന്‍ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷന്‍ ശരിയായ രിതിയില്‍ സ്വീകരിച്ചില്ല. ശിവനെ ദക്ഷന്‍ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാല്‍ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയില്‍ വെന്തുമരിച്ചു. [[സതി (ആചാരം)|സതി]] എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്‌.

ക്രോധത്താല്‍ ശിവന്‍ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാര്‍വതിയായി പുനര്‍ജനിച്ച് ശിവന്റെ ഭാര്യയായി

{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:പുരാണകഥാപാത്രങ്ങള്‍]]
[[വര്‍ഗ്ഗം:പുരാണകഥാപാത്രങ്ങള്‍]]

04:59, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ സതി (വിവക്ഷകൾ) എന്ന താൾ കാണുക. സതി (വിവക്ഷകൾ)

ഹൈന്ദവപുരാണങ്ങളിലെ പരമശിവന്റെ ആദ്യഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപര്‍ണ്ണ എന്നും പേരുകളുണ്ട്.

ഒരിക്കല്‍ ദക്ഷന്‍ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷന്‍ ശരിയായ രിതിയില്‍ സ്വീകരിച്ചില്ല. ശിവനെ ദക്ഷന്‍ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാല്‍ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയില്‍ വെന്തുമരിച്ചു. സതി എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്‌.

ക്രോധത്താല്‍ ശിവന്‍ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാര്‍വതിയായി പുനര്‍ജനിച്ച് ശിവന്റെ ഭാര്യയായി

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:പുരാണകഥാപാത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=സതി&oldid=429464" എന്ന താളിൽനിന്ന് ശേഖരിച്ചത്