"ഹബിൾ അൾട്രാ ഡീപ് ഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്ഥാനം |
കണ്ടെത്തലുകള്‍ |
||
വരി 6: | വരി 6: | ||
[[ശബരന്‍ (നക്ഷത്രരാശി)|ശബരന്‍ രാശിക്ക്]] തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ് ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് നിലകൊള്ളുന്നത്. ദക്ഷിണാര്‍ദ്ധഖഗോളത്തിലാണ് ഈ ഭാഗം. 11 ചതുരശ്ര ആര്‍ക് മിനിറ്റ് മാത്രമാണ് കോണീയ വിസ്തീര്‍ണ്ണം. ഒരു മീറ്റര്‍ ദൂരെയുള്ള 1mm<math>\times</math>1mm ചതുരത്തിലേക്ക് നോക്കുന്നതിന് സമമാണിത്. |
[[ശബരന്‍ (നക്ഷത്രരാശി)|ശബരന്‍ രാശിക്ക്]] തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ് ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് നിലകൊള്ളുന്നത്. ദക്ഷിണാര്‍ദ്ധഖഗോളത്തിലാണ് ഈ ഭാഗം. 11 ചതുരശ്ര ആര്‍ക് മിനിറ്റ് മാത്രമാണ് കോണീയ വിസ്തീര്‍ണ്ണം. ഒരു മീറ്റര്‍ ദൂരെയുള്ള 1mm<math>\times</math>1mm ചതുരത്തിലേക്ക് നോക്കുന്നതിന് സമമാണിത്. |
||
==കണ്ടെത്തലുകള്‍== |
|||
ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് പഠനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്: |
|||
* താരാപഥങ്ങളില്‍ ആദ്യകാലത്ത് (പ്രപഞ്ചത്തിന്റെ പ്രായം നൂറു കോടി വര്‍ഷത്തില്‍ താഴെ) ഉയര്‍ന്ന നിരക്കില്‍ നക്ഷത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു |
|||
* ചുവപ്പുനീക്കം കൂടിയ താരാപഥങ്ങള്‍ ചുവപ്പുനീക്കം കുറഞ്ഞവയെക്കാള്‍ ചെറുതും [[സമമിതി]] കുറഞ്ഞവയുമാണ്. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികള്‍ വളരെ വേഗത്തില്‍ പരിണമിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. |
|||
{{Astrostub}} |
{{Astrostub}} |
04:20, 25 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്നികുണ്ഡം നക്ഷത്രരാശിയിലെ ചെറിയ ഒരു ഭാഗത്തെ ചിത്രമാണ് ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്. 2003 സെപ്റ്റംബര്‍ 3 മുതല്‍ 2004 ജനുവരി 16 വരെയുള്ള കാലയളവില്‍ ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ എടുത്തിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളില്‍ വച്ച് ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള ഏറ്റവും ആഴമേറിയ ചിത്രമാണിത്. 1,300 കോടി വര്‍ഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത് (പ്രപഞ്ചത്തിന് ഏകദേശം 40 - 80 കോടി വര്‍ഷം പ്രായം മാത്രം). 10,000 ന് അടുത്ത് താരാപഥങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
സ്ഥാനം
ശബരന്‍ രാശിക്ക് തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ് ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് നിലകൊള്ളുന്നത്. ദക്ഷിണാര്‍ദ്ധഖഗോളത്തിലാണ് ഈ ഭാഗം. 11 ചതുരശ്ര ആര്‍ക് മിനിറ്റ് മാത്രമാണ് കോണീയ വിസ്തീര്‍ണ്ണം. ഒരു മീറ്റര്‍ ദൂരെയുള്ള 1mm1mm ചതുരത്തിലേക്ക് നോക്കുന്നതിന് സമമാണിത്.
കണ്ടെത്തലുകള്‍
ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് പഠനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:
- താരാപഥങ്ങളില്‍ ആദ്യകാലത്ത് (പ്രപഞ്ചത്തിന്റെ പ്രായം നൂറു കോടി വര്‍ഷത്തില്‍ താഴെ) ഉയര്‍ന്ന നിരക്കില്‍ നക്ഷത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു
- ചുവപ്പുനീക്കം കൂടിയ താരാപഥങ്ങള്‍ ചുവപ്പുനീക്കം കുറഞ്ഞവയെക്കാള്‍ ചെറുതും സമമിതി കുറഞ്ഞവയുമാണ്. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികള്‍ വളരെ വേഗത്തില്‍ പരിണമിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.