"ജോജി കെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 48: വരി 48:
[[വർഗ്ഗം:അഭിനേതാക്കൾ]]
[[വർഗ്ഗം:അഭിനേതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര അഭിനേതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര അഭിനേതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]

02:48, 13 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


ജോജി ജോൺ
ജോജി ജോൺ
ജനനം (1976-02-20) 20 ഫെബ്രുവരി 1976  (48 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്, സഹ സംവിധായകൻ
സജീവ കാലം2000–മുതൽ
ഉയരം6 ft 0 in (1.83 m)
ജീവിതപങ്കാളി(കൾ)
ഷർമിൾ
(m. 2010)
കുട്ടികൾജോഹൻ ജോജി, ജോ‌വോൺ ജോജി
മാതാപിതാക്ക(ൾ)കെ. ജെ. ജോൺ
ലൂസമ്മ
ബന്ധുക്കൾജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി (സഹോദരങ്ങൾ)

മലയാള ചലച്ചിത്ര അഭിനേതാവാണ് ജോജി എന്നറിയപ്പെടുന്ന ജോജി ജോൺ. 2000 മുതൽ സീരിയൽ, സിനിമ മേഖലയിൽ സഹ സംവിധായകനായും പ്രവർത്തിച്ചു വരുന്നു.[1] കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണു ജോജി. കെ. ജെ. ജോൺ ലൂസമ്മ ദമ്പതികളുടെ മകനായി കല്ലക്കുളം കുടുബത്തിൽ ജനിച്ചു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ആയിരുന്നു അഭിനയിച്ച ആദ്യത്തെ സിനിമ. എൻ. എസ്. എസ്. കോളേജ് വാഴൂരിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ജോജി, 2000 മുതൽ തന്നെ സിനിമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഷർമിൾ ആണ് ഭാര്യ, ജോഹൻ ജോജി, ജോ‌വോൺ ജോജി ഇവർ മക്കളാണ്. സഹോദരങ്ങൾ ജിജി ജോൺ, ജോമോൻ ജോൺ, ജിൻസി ബെന്നി.[2] [3] [4] [5] [6]

ചലച്ചിത്രരംഗം

  1. പ്രണയകഥ
  2. കുങ്കുമം (സീരിയൽ)

സിനിമകൾ

  1. ജോജി
  2. ബ്രോ ഡാഡി
  3. സൗദി വെള്ളയ്ക്ക

ഷൂട്ടിങ് നടക്കുന്ന സിനിമകൾ

  1. ചട്ടമ്പി
  2. ത തവളയുടെ ത

ചിത്രങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ജോജി_കെ._ജോൺ&oldid=3697590" എന്ന താളിൽനിന്ന് ശേഖരിച്ചത്