"കോറൽ സീ ഐലന്റ് ടെറിട്ടറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 19°05′27″S 150°54′06″E / 19.09083°S 150.90167°E / -19.09083; 150.90167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 2: വരി 2:
[[Image:Coral_Sea_Islands.png|thumb|right|300px|കോറൽ സീ ഐലന്റുകളുടെ ഭൂപടം]]
[[Image:Coral_Sea_Islands.png|thumb|right|300px|കോറൽ സീ ഐലന്റുകളുടെ ഭൂപടം]]
[[Image:Wyspy Morza Koralowego.png|thumb|right|300px|കോറൽ സീ ഐലന്റ് ടെറിട്ടറിയുടെ ഭൂപടം]]
[[Image:Wyspy Morza Koralowego.png|thumb|right|300px|കോറൽ സീ ഐലന്റ് ടെറിട്ടറിയുടെ ഭൂപടം]]
[[Australia|ഓസ്ട്രേലിയയിലെ]] [[Queensland|ക്വീൻസ്‌ലാന്റിനു]] വടക്കുകിഴക്കായി കാണുന്ന ചെറുതും ഏറെയും മനുഷ്യവാസമില്ലാത്തതുമായ ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടെയും കൂട്ടത്തെയാണ് '''കോറൽ സീ ഐലന്റ്സ് ടെറിട്ടറി''' എന്നുവിളിക്കുന്നത്. [[Coral Sea|കോറൽ സീയിലാണ്]] ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. [[Willis Island (Coral Sea)|വില്ലിസ് ദ്വീപാണ്]] ഇതിൽ മനുഷ്യവാസമുള്ള ഏക ദ്വീപ്. 780,000&nbsp;കിലോമീറ്റർ<sup>2</sup> വിസ്തീർണ്ണമുള്ള ഈ പ്രദേശം ഗ്രേറ്റ് ബാരിയർ റീഫിന്റെ പുറത്തുള്ള അറ്റത്തുനിന്ന് കിഴക്കോട്ടും തെക്കോട്ടും നീണ്ടുകിടക്കുന്നു. ഹെറാൾഡ്സ് ബീക്കൺ ഐലന്റ്, [[Osprey Reef|ഓസ്പ്രേ പവിഴപ്പുറ്റ്]], വില്ലിസ് ഗ്രൂപ്പ് തുടങ്ങി പതിനഞ്ച് പവിഴപ്പുറ്റുകളൂം ദ്വീപുകളും ഈ പ്രദേശത്തുണ്ട്.<ref name="Geosci">Geoscience Australia. [http://www.ga.gov.au/education/facts/dimensions/externalterr/coral.htm Coral Sea Islands]</ref>
[[Australia|ഓസ്ട്രേലിയയിലെ]] [[Queensland|ക്വീൻസ്‌ലാന്റിനു]] വടക്കുകിഴക്കായി കാണുന്ന ചെറുതും ഏറെയും മനുഷ്യവാസമില്ലാത്തതുമായ ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടെയും കൂട്ടത്തെയാണ് '''കോറൽ സീ ഐലന്റ്സ് ടെറിട്ടറി''' എന്നുവിളിക്കുന്നത്. [[Coral Sea|കോറൽ സീയിലാണ്]] ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. [[Willis Island (Coral Sea)|വില്ലിസ് ദ്വീപാണ്]] ഇതിൽ മനുഷ്യവാസമുള്ള ഏക ദ്വീപ്. 780,000&nbsp;കിലോമീറ്റർ<sup>2</sup> വിസ്തീർണ്ണമുള്ള ഈ പ്രദേശം ഗ്രേറ്റ് ബാരിയർ റീഫിന്റെ പുറത്തുള്ള അറ്റത്തുനിന്ന് കിഴക്കോട്ടും തെക്കോട്ടും നീണ്ടുകിടക്കുന്നു. ഹെറാൾഡ്സ് ബീക്കൺ ഐലന്റ്, [[Osprey Reef|ഓസ്പ്രേ പവിഴപ്പുറ്റ്]], വില്ലിസ് ഗ്രൂപ്പ് തുടങ്ങി പതിനഞ്ച് പവിഴപ്പുറ്റുകളൂം ദ്വീപുകളും ഈ പ്രദേശത്തുണ്ട്.<ref name="Geosci">Geoscience Australia. [http://www.ga.gov.au/education/facts/dimensions/externalterr/coral.htm Coral Sea Islands] {{Webarchive|url=https://web.archive.org/web/20060821121314/http://www.ga.gov.au/education/facts/dimensions/externalterr/coral.htm |date=2006-08-21 }}</ref>


==കുറിപ്പുകൾ==
==കുറിപ്പുകൾ==

05:15, 29 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

കോറൽ സീ ഐലന്റുകളുടെ ഭൂപടം
കോറൽ സീ ഐലന്റ് ടെറിട്ടറിയുടെ ഭൂപടം

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിനു വടക്കുകിഴക്കായി കാണുന്ന ചെറുതും ഏറെയും മനുഷ്യവാസമില്ലാത്തതുമായ ദ്വീപുകളുടെയും പവിഴപ്പുറ്റുകളുടെയും കൂട്ടത്തെയാണ് കോറൽ സീ ഐലന്റ്സ് ടെറിട്ടറി എന്നുവിളിക്കുന്നത്. കോറൽ സീയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വില്ലിസ് ദ്വീപാണ് ഇതിൽ മനുഷ്യവാസമുള്ള ഏക ദ്വീപ്. 780,000 കിലോമീറ്റർ2 വിസ്തീർണ്ണമുള്ള ഈ പ്രദേശം ഗ്രേറ്റ് ബാരിയർ റീഫിന്റെ പുറത്തുള്ള അറ്റത്തുനിന്ന് കിഴക്കോട്ടും തെക്കോട്ടും നീണ്ടുകിടക്കുന്നു. ഹെറാൾഡ്സ് ബീക്കൺ ഐലന്റ്, ഓസ്പ്രേ പവിഴപ്പുറ്റ്, വില്ലിസ് ഗ്രൂപ്പ് തുടങ്ങി പതിനഞ്ച് പവിഴപ്പുറ്റുകളൂം ദ്വീപുകളും ഈ പ്രദേശത്തുണ്ട്.[1]

കുറിപ്പുകൾ[തിരുത്തുക]

  1. Geoscience Australia. Coral Sea Islands Archived 2006-08-21 at the Wayback Machine.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

19°05′27″S 150°54′06″E / 19.09083°S 150.90167°E / -19.09083; 150.90167