"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ജൂലൈ 2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{| class="wikitable" ! colspan="2" |<big>[[{{നാ+അ}}/ജൂൺ 2021|<<]]</big> ! colspan="3" | <big>'''ജൂലൈ 2...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 10: വരി 10:


{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-07-2021}}
{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-07-2021}}

-----
'''[[വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-07-2021|ജൂലൈ 7-10]]'''

{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-07-2021}}

15:12, 7 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

<< ജൂലൈ 2021 >>

ജൂലൈ 1-5

ഓട്ടൻ തുള്ളൽ
ഓട്ടൻ തുള്ളൽ

കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരുപമാണ് ഓട്ടൻ‌ തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും ചേർത്ത് രചിച്ച പാട്ടുകൾ ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌ തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ


ജൂലൈ 7-10

ബാണാസുര സാഗർ അണക്കെട്ട്
ബാണാസുര സാഗർ അണക്കെട്ട്

വയനാട് ജില്ലയിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്. ഒരു കിലോമീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് ജലം എത്തിക്കുകയും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുകയുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം.

ഛായാഗ്രഹണം: ചള്ളിയാൻ