"കിരാതാർജ്ജുനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
അവലംബം ചേർത്തു
വരി 1: വരി 1:
[[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് '''കിരാതാർജ്ജുനീയം'''. [[ഭാരവി (കവി)|ഭാരവിയാണ്]] ഇതിൻ്റെ കർത്താവ്. [[മഹാഭാരതം|മഹാഭാരത]ത്തിൽ]] നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്.പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) [[അർജ്ജുനൻ|അർജ്ജുനനും]] ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ [[ശിവൻ]] കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.


{{Infobox religious text
| image = File:Kiratarjuniya.jpg
|caption = [[Arjuna]] receives the [[Pashupatastra]] from [[Lord Shiva]]. Painting by [[Raja Ravi Varma]], 19th century.
| author = [[Bharavi|Bhāravi]]
| religion = [[Hinduism]]
| language = [[Sanskrit]]
| verses =
| period = [[Pallava dynasty|Pallava]]
}}

[[സംസ്കൃതസാഹിത്യം|സംസ്കൃതത്തിലെ]] പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് '''കിരാതാർജ്ജുനീയം'''. [[ഭാരവി (കവി)|ഭാരവിയാണ്]] ഇതിൻ്റെ കർത്താവ്.<ref>{{Cite book|last=Singh|first=M. P.|url=https://www.worldcat.org/oclc/631660227|title=Encyclopaedia of teaching of history|publisher=Institute for Sustainable Development|year=2002|isbn=81-261-1243-3|edition=1st|location=Lucknow|pages=297}}</ref> [[മഹാഭാരതം|മഹാഭാരത]ത്തിൽ]] നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) [[അർജ്ജുനൻ|അർജ്ജുനനും]] ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ [[ശിവൻ]] കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

==അവലംബം==
{{RL}}
[[വർഗ്ഗം:സംസ്കൃത മഹാകാവ്യങ്ങൾ]]
[[വർഗ്ഗം:സംസ്കൃത മഹാകാവ്യങ്ങൾ]]

10:32, 14 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കിരാതാർജ്ജുനീയം
Arjuna receives the Pashupatastra from Lord Shiva. Painting by Raja Ravi Varma, 19th century.
Information
ReligionHinduism
AuthorBhāravi
LanguageSanskrit
PeriodPallava

സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജ്ജുനീയം. ഭാരവിയാണ് ഇതിൻ്റെ കർത്താവ്.[1] മഹാഭാരത]ത്തിൽ നിന്നുമാണ് ഇതിൻ്റെ കഥാതന്തു സ്വീകരിച്ചിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതുപോലെ കിരാതനും(പരമശിവൻ കിരാതവേഷം കെട്ടിയത്) അർജ്ജുനനും ആണ് പ്രധാന കഥാപാത്രങ്ങൾ. അർജ്ജുനൻ മഹാദേവനെ തപസ്സ് ചെയ്യുകയും തുടർന്ന് അർജ്ജുനനെ പരീക്ഷിക്കാൻ ശിവൻ കിരാതവേഷത്തിൽ വരികയും പിന്നീടുണ്ടാവുന്ന സംഘർഷങ്ങൾക്ക് ശേഷം ശിവൻ അര്ജ്ജുനന് 'പാശുപതാസ്ത്രം ' നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം.

അവലംബം

  1. Singh, M. P. (2002). Encyclopaedia of teaching of history (1st ed.). Lucknow: Institute for Sustainable Development. p. 297. ISBN 81-261-1243-3.
"https://ml.wikipedia.org/w/index.php?title=കിരാതാർജ്ജുനീയം&oldid=3587363" എന്ന താളിൽനിന്ന് ശേഖരിച്ചത്