"മെത്താംഫെറ്റാമൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Methamphetamine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.)No edit summary
വരി 1: വരി 1:


{{stack|[[File:Méthamphétamine pure.jpg|thumb|right|Pure Crystal Meth]]
{{stack|[[File:Méthamphétamine pure.jpg|thumb|right|ശുദ്ധമായ ക്രിസ്റ്റൽ മെത്ത്]]
[[File:Methamphetamine.png|thumb|right|[[Chemical]] structure of Meth]]}}
[[File:Methamphetamine.png|thumb|right|മെത്തിന്റെ രാസഘടന]]}}
[[File:Suspectedmethmouth09-19-05.jpg|കണ്ണി=https://simple.wikipedia.org/wiki/File:Suspectedmethmouth09-19-05.jpg|വലത്ത്‌|ലഘുചിത്രം|220x220ബിന്ദു|A suspected case of meth mouth]]
[[File:Suspectedmethmouth09-19-05.jpg|കണ്ണി=https://simple.wikipedia.org/wiki/File:Suspectedmethmouth09-19-05.jpg|വലത്ത്‌|ലഘുചിത്രം|220x220ബിന്ദു|ക്രിസിൽ മെത്ത് ഉപയോഗിക്കുന്ന ആളുടെ വായ]]
മനുഷ്യനിർമ്മിത ഉത്തേജക മരുന്നാണ് '''മെത്താംഫെറ്റാമൈൻ'''.{{#tag:ref|Synonyms and alternate spellings include: ''N''-methylamphetamine, desoxyephedrine, Syndrox, Methedrine, and Desoxyn.<ref name="EMCDDA profile">{{cite web |url = http://www.emcdda.europa.eu/publications/drug-profiles/methamphetamine |title = Methamphetamine |date = 8 January 2015 |website = Drug profiles |publisher = [[European Monitoring Centre for Drugs and Drug Addiction]] (EMCDDA) |access-date = 27 November 2018 |quote = The term metamfetamine (the International Non-Proprietary Name: INN) strictly relates to the specific enantiomer (S)-N,α-dimethylbenzeneethanamine. |archive-url = https://web.archive.org/web/20160415220149/http://www.emcdda.europa.eu/publications/drug-profiles/methamphetamine |archive-date = 15 April 2016 |url-status = live }}</ref><ref name="DB ID">{{cite encyclopedia |title = Methamphetamine |section-url = http://www.drugbank.ca/drugs/DB01577#identification |work = DrugBank |publisher = University of Alberta |date = 8 February 2013 |section = Identification }}</ref><ref>{{cite web |url = http://addictionlibrary.org/prescription/methedrine.html |title = Methedrine (methamphetamine hydrochloride): Uses, Symptoms, Signs and Addiction Treatment |newspaper = Addictionlibrary.org |access-date = 16 January 2016 |archive-url = https://web.archive.org/web/20160304045442/http://addictionlibrary.org/prescription/methedrine.html |archive-date = 4 March 2016 |url-status = live }}</ref> Common slang terms for methamphetamine include: '''speed''', '''meth''', '''crystal''', '''crystal meth''', '''glass''', '''shards''', '''ice''', and '''tic'''<ref>{{cite web |title = Meth Slang Names |url = http://www.methhelponline.com/meth-slang.htm |website = MethhelpOnline |access-date = 1 January 2014 |archive-url = https://web.archive.org/web/20131207185806/http://www.methhelponline.com/meth-slang.htm |archive-date = 7 December 2013 |url-status = live }}</ref> and, in New Zealand, "P".<ref>{{cite web |url = http://www.police.govt.nz/advice/drugs-and-alcohol/methamphetamine-and-law |title = Methamphetamine and the law |access-date = 30 December 2014 |archive-url = https://web.archive.org/web/20150128175632/http://www.police.govt.nz/advice/drugs-and-alcohol/methamphetamine-and-law |archive-date = 28 January 2015 |url-status = live }}</ref>|group="note"}}( ''ക്രിസിൽ മെത്ത്'' അല്ലെങ്കിൽ ''സ്പീഡ്'' എന്നും അറിയപ്പെടുന്നു). പ്രധാനമായും ഒരു വിനോദ ഡ്രഗായും ശ്രദ്ധക്കുറവ് - ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയായും ഉപയോഗിക്കുന്നു.<ref name="Recent advances in methamphetamine neurotoxicity – 2015 review">{{cite journal|vauthors=Yu S, Zhu L, Shen Q, Bai X, Di X|title=Recent advances in methamphetamine neurotoxicity mechanisms and its molecular pathophysiology|journal=Behav. Neurol.|volume=2015|pages=103969|date=March 2015|pmid=25861156|pmc=4377385|doi=10.1155/2015/103969|quote=In 1971, METH was restricted by US law, although oral METH (Ovation Pharmaceuticals) continues to be used today in the USA as a second-line treatment for a number of medical conditions, including attention deficit hyperactivity disorder (ADHD) and refractory obesity [3].}}</ref> മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ ക്രിസ്റ്റൽ രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. കേന്ദ്രനാഡീ വ്യൂഹത്തെയാണ് ഇത് പ്രധാനമായും സ്വാധീനിക്കുന്നത്. മെത്ത്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ എന്നിങ്ങനെയും മെത്താംഫെറ്റാമൈൻ അറിയപ്പെടുന്നുണ്ട്. ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും. മെത്ത് പൗഡ‍ർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊ‍ർജ്ജസ്വലത കൈവരുന്നു. എന്നാൽ തുട‍ർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.<ref name="AP-NBC 20042">{{cite web|url=http://www.nbcnews.com/id/6646180/ns/health-addictions/t/meths-aphrodisiac-effect-adds-drugs-allure/#.XXpMGShKheV|title=Meth's aphrodisiac effect adds to drug's allure|access-date=12 September 2019|date=3 December 2004|website=NBC News|publisher=Associated Press|archive-url=https://web.archive.org/web/20130812083225/http://www.nbcnews.com/id/6646180/ns/health-addictions/t/meths-aphrodisiac-effect-adds-drugs-allure/|archive-date=12 August 2013}}</ref>
മനുഷ്യനിർമ്മിത [[ഉത്തേജക മരുന്ന്|ഉത്തേജക മരുന്നാണ്]] '''മെത്താംഫെറ്റാമൈൻ'''. ( ''ക്രിസിൽ മെത്ത്'' അല്ലെങ്കിൽ ''സ്പീഡ്'' എന്നും അറിയപ്പെടുന്നു). പ്രധാനമായും ഒരു വിനോദ ഡ്രഗായും ശ്രദ്ധക്കുറവ് - ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയായും ഉപയോഗിക്കുന്നു.<ref name="Recent advances in methamphetamine neurotoxicity – 2015 review">{{cite journal|vauthors=Yu S, Zhu L, Shen Q, Bai X, Di X|title=Recent advances in methamphetamine neurotoxicity mechanisms and its molecular pathophysiology|journal=Behav. Neurol.|volume=2015|pages=103969|date=March 2015|pmid=25861156|pmc=4377385|doi=10.1155/2015/103969|quote=In 1971, METH was restricted by US law, although oral METH (Ovation Pharmaceuticals) continues to be used today in the USA as a second-line treatment for a number of medical conditions, including attention deficit hyperactivity disorder (ADHD) and refractory obesity [3].}}</ref> മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ [[പരൽ (രസതന്ത്രം)|ക്രിസ്റ്റൽ]] രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. [[നാഡീവ്യൂഹം|കേന്ദ്ര നാഡീവ്യൂഹത്തെയാണ്]] ഇത് പ്രധാനമായും സ്വാധീനിക്കുന്നത്. മെത്ത്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ എന്നിങ്ങനെയും മെത്താംഫെറ്റാമൈൻ അറിയപ്പെടുന്നുണ്ട്. ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും. മെത്ത് പൗഡ‍ർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊ‍ർജ്ജസ്വലത കൈവരുന്നു. എന്നാൽ തുട‍ർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ [[ഉത്കണ്ഠ വൈകല്യം|ഉത്കണ്ഠ]], [[വിഷാദം]], [[ആത്മഹത്യ|ആത്മഹത്യാ]] പ്രവണത, നിസംഗത, [[തലവേദന]] തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.<ref name="AP-NBC 20042">{{cite web|url=http://www.nbcnews.com/id/6646180/ns/health-addictions/t/meths-aphrodisiac-effect-adds-drugs-allure/#.XXpMGShKheV|title=Meth's aphrodisiac effect adds to drug's allure|access-date=12 September 2019|date=3 December 2004|website=NBC News|publisher=Associated Press|archive-url=https://web.archive.org/web/20130812083225/http://www.nbcnews.com/id/6646180/ns/health-addictions/t/meths-aphrodisiac-effect-adds-drugs-allure/|archive-date=12 August 2013}}</ref>

== കുറിപ്പുകൾ ==


== അവലംബം ==
== അവലംബം ==
<references />


== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==

07:23, 8 ഫെബ്രുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ശുദ്ധമായ ക്രിസ്റ്റൽ മെത്ത്
മെത്തിന്റെ രാസഘടന
ക്രിസിൽ മെത്ത് ഉപയോഗിക്കുന്ന ആളുടെ വായ

മനുഷ്യനിർമ്മിത ഉത്തേജക മരുന്നാണ് മെത്താംഫെറ്റാമൈൻ. ( ക്രിസിൽ മെത്ത് അല്ലെങ്കിൽ സ്പീഡ് എന്നും അറിയപ്പെടുന്നു). പ്രധാനമായും ഒരു വിനോദ ഡ്രഗായും ശ്രദ്ധക്കുറവ് - ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയായും ഉപയോഗിക്കുന്നു.[1] മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ ക്രിസ്റ്റൽ രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത് പ്രധാനമായും സ്വാധീനിക്കുന്നത്. മെത്ത്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ എന്നിങ്ങനെയും മെത്താംഫെറ്റാമൈൻ അറിയപ്പെടുന്നുണ്ട്. ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും. മെത്ത് പൗഡ‍ർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊ‍ർജ്ജസ്വലത കൈവരുന്നു. എന്നാൽ തുട‍ർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.[2]

അവലംബം

  1. Yu S, Zhu L, Shen Q, Bai X, Di X (March 2015). "Recent advances in methamphetamine neurotoxicity mechanisms and its molecular pathophysiology". Behav. Neurol. 2015: 103969. doi:10.1155/2015/103969. PMC 4377385. PMID 25861156. In 1971, METH was restricted by US law, although oral METH (Ovation Pharmaceuticals) continues to be used today in the USA as a second-line treatment for a number of medical conditions, including attention deficit hyperactivity disorder (ADHD) and refractory obesity [3].{{cite journal}}: CS1 maint: unflagged free DOI (link)
  2. "Meth's aphrodisiac effect adds to drug's allure". NBC News. Associated Press. 3 December 2004. Archived from the original on 12 August 2013. Retrieved 12 September 2019.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മെത്താംഫെറ്റാമൈൻ&oldid=3525050" എന്ന താളിൽനിന്ന് ശേഖരിച്ചത്