"ലിലിയൻ അഫെഗ്ബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|Lilian Afegbai}} {{infobox person |name = Lilian Afegbai |image = Lilian Afegbai picture at a Pho...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 10: | വരി 10: | ||
|years_active = 2013—present |
|years_active = 2013—present |
||
}} |
}} |
||
നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് '''ലിലിയൻ അഫെഗ്ബായ്''' (ജനനം: 11 നവംബർ 1991) <ref name="360dopes.com">{{cite web|url=https://www.360dopes.com/2018/09/lilian-afegbai-biography-movies-height-pictures.html|title=Lilian Afegbai Biography, Movies, Height, Pictures - 360dopes|date=4 September 2018|publisher=}}</ref>അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ [[Big Brother Africa|ബിഗ് ബ്രദർ ആഫ്രിക്കയിൽ]] അഫെഗ്ബായ് പങ്കെടുത്തു.<ref>{{cite web|url=https://www.pulse.ng/entertainment/movies/lilian-afegbai-3-things-we-remember-about-actress-from-big-brother-africa-hotshot-id5744303.html|title=Lilian Afegbai: 3 thingsHotshot|first=|last=Chidumga|publisher=}}</ref>2018-ൽ ബൗണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് <ref>{{cite web|url=https://www.stelladimokokorkus.com/2018/09/african-magic-viewers-choice-2018-award.html|title=African Magic Viewers Choice 2018 Award Winners List...|website=www.stelladimokokorkus.com}}</ref> തദ്ദേശീയ സിനിമകൾക്കുള്ള [[Africa Magic Viewers' Choice Awards|ആഫ്രിക്ക മാജിക് വ്യൂവേഴ്സ് ചോയ്സ് അവാർഡ്]] (എഎംവിസിഎ) നേടി.<ref>{{cite web|url=https://punchng.com/amvca-2018-full-list-of-winners/|title=AMVCA 2018: Full list of winners|publisher=}}</ref> |
നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് '''ലിലിയൻ അഫെഗ്ബായ്''' (ജനനം: 11 നവംബർ 1991) <ref name="360dopes.com">{{cite web|url=https://www.360dopes.com/2018/09/lilian-afegbai-biography-movies-height-pictures.html|title=Lilian Afegbai Biography, Movies, Height, Pictures - 360dopes|date=4 September 2018|publisher=}}</ref>അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ [[Big Brother Africa|ബിഗ് ബ്രദർ ആഫ്രിക്കയിൽ]] അഫെഗ്ബായ് പങ്കെടുത്തു.<ref>{{cite web|url=https://www.pulse.ng/entertainment/movies/lilian-afegbai-3-things-we-remember-about-actress-from-big-brother-africa-hotshot-id5744303.html|title=Lilian Afegbai: 3 thingsHotshot|first=|last=Chidumga|publisher=}}</ref>2018-ൽ ബൗണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് <ref>{{cite web|url=https://www.stelladimokokorkus.com/2018/09/african-magic-viewers-choice-2018-award.html|title=African Magic Viewers Choice 2018 Award Winners List...|website=www.stelladimokokorkus.com}}</ref> തദ്ദേശീയ സിനിമകൾക്കുള്ള [[Africa Magic Viewers' Choice Awards|ആഫ്രിക്ക മാജിക് വ്യൂവേഴ്സ് ചോയ്സ് അവാർഡ്]] (എഎംവിസിഎ) അവർ നേടി.<ref>{{cite web|url=https://punchng.com/amvca-2018-full-list-of-winners/|title=AMVCA 2018: Full list of winners|publisher=}}</ref> |
||
== മുൻകാലജീവിതം == |
== മുൻകാലജീവിതം == |
||
നൈജീരിയയിലെ എഡോ സംസ്ഥാനത്തിൽ ആണ് അഫെഗ്ബായ് ജനിച്ചത്.<ref>{{cite web|url=https://www.nigeriadailypost.com/2015/11/lilian-afegabi-posts-sexy-photo-where/|title=Lilian Afegabi posts sexy photo where she flashes hint of sideboob as she turns a year old - Nigeria Daily Post|REPORTERS|date=6 June 2013|publisher=}}</ref>ബെനിനിലെ ഔവർ ലേഡീസ് ഓഫ് അപ്പോസ്തൽസ് വിദ്യാലയത്തിൽ നിന്നാണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. [[Benson Idahosa University|ബെൻസൺ ഐഡഹോസ സർവകലാശാലയിൽ]] നിന്ന് അക്കൗണ്ടിംഗിൽ പഠനം നടത്തി.<ref>{{cite web|url=https://fabwoman.ng/lilian-afegbai-biography-profile-fabwoman/|title=Lilian Afegbai Biography -Profile- FabWoman|website=fawoman.ng}}</ref> |
നൈജീരിയയിലെ എഡോ സംസ്ഥാനത്തിൽ ആണ് അഫെഗ്ബായ് ജനിച്ചത്.<ref>{{cite web|url=https://www.nigeriadailypost.com/2015/11/lilian-afegabi-posts-sexy-photo-where/|title=Lilian Afegabi posts sexy photo where she flashes hint of sideboob as she turns a year old - Nigeria Daily Post|REPORTERS|date=6 June 2013|publisher=}}</ref>ബെനിനിലെ ഔവർ ലേഡീസ് ഓഫ് അപ്പോസ്തൽസ് വിദ്യാലയത്തിൽ നിന്നാണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. [[Benson Idahosa University|ബെൻസൺ ഐഡഹോസ സർവകലാശാലയിൽ]] നിന്ന് അക്കൗണ്ടിംഗിൽ പഠനം നടത്തി.<ref>{{cite web|url=https://fabwoman.ng/lilian-afegbai-biography-profile-fabwoman/|title=Lilian Afegbai Biography -Profile- FabWoman|website=fawoman.ng}}</ref> |
14:00, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
Lilian Afegbai | |
---|---|
ജനനം | |
തൊഴിൽ | Actress, producer |
സജീവ കാലം | 2013—present |
നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് ലിലിയൻ അഫെഗ്ബായ് (ജനനം: 11 നവംബർ 1991) [1]അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ ബിഗ് ബ്രദർ ആഫ്രിക്കയിൽ അഫെഗ്ബായ് പങ്കെടുത്തു.[2]2018-ൽ ബൗണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് [3] തദ്ദേശീയ സിനിമകൾക്കുള്ള ആഫ്രിക്ക മാജിക് വ്യൂവേഴ്സ് ചോയ്സ് അവാർഡ് (എഎംവിസിഎ) അവർ നേടി.[4]
മുൻകാലജീവിതം
നൈജീരിയയിലെ എഡോ സംസ്ഥാനത്തിൽ ആണ് അഫെഗ്ബായ് ജനിച്ചത്.[5]ബെനിനിലെ ഔവർ ലേഡീസ് ഓഫ് അപ്പോസ്തൽസ് വിദ്യാലയത്തിൽ നിന്നാണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബെൻസൺ ഐഡഹോസ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിംഗിൽ പഠനം നടത്തി.[6]
കരിയർ
സിനിമയും ടെലിവിഷനും
2014-ലെ ബിഗ് ബ്രദർ ആഫ്രിക്ക ഷോയിൽ ലിലിയൻ അഫെഗ്ബായ് പങ്കെടുത്തു. ആ വർഷം റിയാലിറ്റി താരങ്ങളിൽ ഒരാളായി അവർ മാറി. [7] 2015-ൽ റോഡ് ടു യേസ്റ്റെർഡേ എന്ന സിനിമയിൽ അവർ അഭിനയിച്ചു.[8]പെപ്പർ സൂപ്പ് എന്ന ഹ്രസ്വചിത്രത്തിലും അവർ അഭിനയിച്ചു.[9] മെനെറ്റിന്റെ ടിവി പരമ്പരയായ ഡു ഗുഡ് ആസ് വെനീസ് ദി ബ്ലോഗർ 2015/2016 ൽ അവർ അഭിനയിച്ചു.[10]അവർ ഡാർക്ക് പാസ്റ്റ്[11] എന്ന സിനിമയുടെ സഹ നിർമ്മാതാവ് ആയിരുന്നു. അവർ എന്റർടെയിൻമെന്റ് കമ്പനി EEP എന്റർടെയിൻമെന്റ് ആരംഭിച്ചു.[12] ബൗണ്ട് എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി അവർ അരങ്ങേറ്റം കുറിച്ചു. അതിൽ സെലിബ്രിറ്റികളായ റിറ്റ ഡൊമിനിക്, എനിന്ന എൻവിഗ്വെ, ജോയ്സ് കലു, പ്രിൻസ് നവാഫോർ എന്നിവർ അഭിനയിച്ചിരുന്നു.[13]
അവാർഡുകൾ
Year | Event | Prize | Recipient | Result |
---|---|---|---|---|
2018 | ആഫ്രിക്ക മാജിക് വ്യൂവേഴ്സ് ചോയ്സ് അവാർഡുകൾ | ഈ വർഷത്തെ മികച്ച തദ്ദേശീയ സിനിമ | Bound Movie/Self | വിജയിച്ചു [14] |
2017 | സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകൾ | Most Promising Actress | Self | വിജയിച്ചു [15] |
2018 | ലാമോഡ് മാഗസിൻ "ദി ഗ്രീൻ ഒക്ടോംബർ ഈവന്റ്" | ഈ വർഷത്തെ ഏറ്റവും ഫാഷനബിൾ സെലിബ്രിറ്റി | Self | വിജയിച്ചു [16] |
അവലംബം
- ↑ "Lilian Afegbai Biography, Movies, Height, Pictures - 360dopes". 4 September 2018.
- ↑ Chidumga. "Lilian Afegbai: 3 thingsHotshot".
- ↑ "African Magic Viewers Choice 2018 Award Winners List..." www.stelladimokokorkus.com.
- ↑ "AMVCA 2018: Full list of winners".
- ↑ "Lilian Afegabi posts sexy photo where she flashes hint of sideboob as she turns a year old - Nigeria Daily Post". 6 June 2013.
{{cite web}}
: Text "REPORTERS" ignored (help) - ↑ "Lilian Afegbai Biography -Profile- FabWoman". fawoman.ng.
- ↑ "Nigerian housemate Lilian Afegbai evicted from Big Brother Hotshot 2014 - Daily Post Nigeria". 20 October 2014.
- ↑ "Some people think I'm just beautiful without brain –Lilian Afegbai".
- ↑ Izuzu, Chidumga. ""Pepper Soup": Watch Denrele Edun, Beverly Osu, Lisa Omorodion in teaser".
- ↑ "New African Magic Comedy Series Premiere - Do Good". 8 July 2015.
- ↑ "Dark Past - Latest Premium Movie Drama 2017 - Chika Ike- Mofe Duncan- Mercy Aigbe - Lilian Afegbai - Naijapals". www.naijapals.com.
- ↑ "Lilian Afegbai makes production debut with 'Bound' - Nigeria Showbizz news - NewsLocker". Newslocker.
- ↑ "Rita Dominic, Eyinna Nwigwe, Joyce Kalu & more star in Lilian Afegbai's Movie Debut as a Producer - See BTS Photos of "Bounds" - BellaNaija". www.bellanaija.com.
- ↑ 14.0 14.1 https://www.vanguardngr.com/2013/06/uniben-student-killing-edo-police-command-sends-case-file-to-dpp/.
{{cite web}}
: Missing or empty|title=
(help) - ↑ "List Of Winners At The 2017 City People Movie Awards". 9 October 2017.
- ↑ "Female Winners Lamode Magazine 2018 Green October Event - FabWoman". fabwoman.ng.