ഉള്ളടക്കത്തിലേക്ക് പോവുക

ലിലിയൻ അഫെഗ്ബായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിലിയൻ അഫെഗ്ബായ്
ലിലിയൻ അഫെഗ്ബായ് ഒരു ഫോട്ടോഷൂട്ടിൽ
ജനനം (1991-11-11) നവംബർ 11, 1991 (age 34) വയസ്സ്)
തൊഴിൽ(s)നടി, നിർമ്മാതാവ്
സജീവ കാലം2013—ഇതുവരെ

നൈജീരിയൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ് ലിലിയൻ അഫെഗ്ബായ് (ജനനം: 11 നവംബർ 1991) [1]അന്താരാഷ്ട്ര റിയാലിറ്റി ടെലിവിഷൻ ഫ്രാഞ്ചൈസിയായ ബിഗ് ബ്രദറിന്റെ ആഫ്രിക്കൻ പതിപ്പായ ബിഗ് ബ്രദർ ആഫ്രിക്കയിൽ അഫെഗ്‌ബായ് പങ്കെടുത്തു.[2]2018-ൽ ബൗണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിന് [3] തദ്ദേശീയ സിനിമകൾക്കുള്ള ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡ് (എഎംവിസിഎ) അവർ നേടി.[4]

മുൻകാലജീവിതം

[തിരുത്തുക]

നൈജീരിയയിലെ എഡോ സംസ്ഥാനത്തിൽ ആണ് അഫെഗ്ബായ് ജനിച്ചത്.[5]ബെനിനിലെ ഔവർ ലേഡീസ് ഓഫ് അപ്പോസ്തൽസ് വിദ്യാലയത്തിൽ നിന്നാണ് അവർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബെൻസൺ ഐഡഹോസ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിംഗിൽ പഠനം നടത്തി.[6]

സിനിമയും ടെലിവിഷനും

[തിരുത്തുക]

2014-ലെ ബിഗ് ബ്രദർ ആഫ്രിക്ക ഷോയിൽ ലിലിയൻ അഫെഗ്‌ബായ് പങ്കെടുത്തു. ആ വർഷം റിയാലിറ്റി താരങ്ങളിൽ ഒരാളായി അവർ മാറി. [7] 2015-ൽ റോഡ് ടു യേസ്റ്റെർഡേ എന്ന സിനിമയിൽ അവർ അഭിനയിച്ചു.[8]പെപ്പർ സൂപ്പ് എന്ന ഹ്രസ്വചിത്രത്തിലും അവർ അഭിനയിച്ചു.[9] മെനെറ്റിന്റെ ടിവി പരമ്പരയായ ഡു ഗുഡ് ആസ് വെനീസ് ദി ബ്ലോഗർ 2015/2016 ൽ അവർ അഭിനയിച്ചു.[10]അവർ ഡാർക്ക് പാസ്റ്റ്[11] എന്ന സിനിമയുടെ സഹ നിർമ്മാതാവ് ആയിരുന്നു. അവർ എന്റർടെയിൻമെന്റ് കമ്പനി EEP എന്റർടെയിൻമെന്റ് ആരംഭിച്ചു.[12] ബൗണ്ട് എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി അവർ അരങ്ങേറ്റം കുറിച്ചു. അതിൽ സെലിബ്രിറ്റികളായ റിറ്റ ഡൊമിനിക്, എനിന്ന എൻ‌വിഗ്വെ, ജോയ്‌സ് കലു, പ്രിൻസ് നവാഫോർ എന്നിവർ അഭിനയിച്ചിരുന്നു.[13]

അവാർഡുകൾ

[തിരുത്തുക]

[14]

Year Event Prize Recipient Result
2018 ആഫ്രിക്ക മാജിക് വ്യൂവേഴ്‌സ് ചോയ്‌സ് അവാർഡുകൾ ഈ വർഷത്തെ മികച്ച തദ്ദേശീയ സിനിമ Bound Movie/Self Won [14]
2017 സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകൾ Most Promising Actress Self Won [15]
2018 ലാമോഡ് മാഗസിൻ "ദി ഗ്രീൻ ഒക്ടോംബർ ഈവന്റ്" ഈ വർഷത്തെ ഏറ്റവും ഫാഷനബിൾ സെലിബ്രിറ്റി Self Won [16]

ഫിലിമോഗ്രാഫി

[തിരുത്തുക]
YearFilmRoleNotes
2014ടിൻസൽ (TV പരമ്പര)റൊമാൻസ്, ഡ്രാമ
2015റോഡ് ടു യേസ്റ്റർഡേറിസപ്ഷനിസ്റ്റ്റൊമാൻസ്, ഡ്രാമ, ത്രില്ലർ
2016ഡു ഗുഡ് സീരീസ്വ്ലോഗർറൊമാൻസ്, കോമഡി
2016ഹാപ്പി എൻഡിങ്അമാകറൊമാൻസ്, ഡ്രാമ [17]
2016ഡാൻസ് ടു മൈ ബീറ്റ്റൊമാൻസ്, ഡ്രാമ[18]
2016പെപ്പർ സൂപ്പ്Selfഡ്രാമ
2016ദി വെഡ്ഡിംഗ്അഡാറൊമാൻസ്, ഡ്രാമ
2016അറ്റ്ലസ്അയ്യോട്ടുഡ്രാമ
2017ബൗണ്ട്Producerറൊമാൻസ്, ഡ്രാമ[19]
2017ദി വുമെൺറൊമാൻസ്, ഡ്രാമ, കോമഡി
2017ബേബി ഷവർടോലുറൊമാൻസ്, ഡ്രാമ, കോമഡി
2017മൈ വൈഫ് & ഐയെറ്റുണ്ടെറൊമാൻസ്, ഡ്രാമ, കോമഡി
2018മംസ് അറ്റ് വാർഡെയ്‌സിറൊമാൻസ്, ഡ്രാമ, കോമഡി
2018മെറി മെൻ: ദി റിയൽ യൊറുബ ഡെമോൺസ്ബാങ്ക് മാനേജർറൊമാൻസ്, കോമഡി

അവലംബം

[തിരുത്തുക]
  1. "Lilian Afegbai Biography, Movies, Height, Pictures - 360dopes". 4 September 2018. Archived from the original on 2018-11-14. Retrieved 2020-10-26.
  2. Chidumga. "Lilian Afegbai: 3 thingsHotshot". Archived from the original on 2018-11-15. Retrieved 2020-10-26.
  3. "African Magic Viewers Choice 2018 Award Winners List..." www.stelladimokokorkus.com.
  4. "AMVCA 2018: Full list of winners".
  5. "Lilian Afegabi posts sexy photo where she flashes hint of sideboob as she turns a year old - Nigeria Daily Post". 6 June 2013. {{cite web}}: Text "REPORTERS" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  6. "Lilian Afegbai Biography -Profile- FabWoman". fawoman.ng.
  7. "Nigerian housemate Lilian Afegbai evicted from Big Brother Hotshot 2014 - Daily Post Nigeria". 20 October 2014.
  8. "Some people think I'm just beautiful without brain –Lilian Afegbai".
  9. Izuzu, Chidumga. ""Pepper Soup": Watch Denrele Edun, Beverly Osu, Lisa Omorodion in teaser".[പ്രവർത്തിക്കാത്ത കണ്ണി]
  10. "New African Magic Comedy Series Premiere - Do Good". 8 July 2015. Archived from the original on 2020-10-12. Retrieved 2020-10-26.
  11. "Dark Past - Latest Premium Movie Drama 2017 - Chika Ike- Mofe Duncan- Mercy Aigbe - Lilian Afegbai - Naijapals". www.naijapals.com. Archived from the original on 2020-07-08. Retrieved 2020-10-26.
  12. "Lilian Afegbai makes production debut with 'Bound' - Nigeria Showbizz news - NewsLocker". Newslocker.
  13. "Rita Dominic, Eyinna Nwigwe, Joyce Kalu & more star in Lilian Afegbai's Movie Debut as a Producer - See BTS Photos of "Bounds" - BellaNaija". www.bellanaija.com.
  14. 1 2 https://www.vanguardngr.com/2013/06/uniben-student-killing-edo-police-command-sends-case-file-to-dpp/. {{cite web}}: Missing or empty |title= (help)
  15. "List Of Winners At The 2017 City People Movie Awards". 9 October 2017. Archived from the original on 2019-12-07. Retrieved 2020-10-26.
  16. "Female Winners Lamode Magazine 2018 Green October Event - FabWoman". fabwoman.ng.
  17. "Chika Ike takes on a Challenging Role in "Happy Ending" alongside Lilian Afegbai, Anthony Monjaro & More - Watch the Trailer - BellaNaija". www.bellanaija.com.
  18. "Dance To My Beat - Nollywood REinvented". 31 July 2018.
  19. "Lilian Afegbai makes production debut with 'Bound'".

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിലിയൻ_അഫെഗ്ബായ്&oldid=4558640" എന്ന താളിൽനിന്ന് ശേഖരിച്ചത്