"ബിരിയാണി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
അവലംബം ചേർത്തു.
വരി 1: വരി 1:
{{Infobox Hollywood cartoon|name=Biriyaani|image=File:Biriyaani-2020-film-Poster-IMG-20200309-WA0021 resized.jpg|alt=|caption=|director=Sajin Baabu|producer=UAN Film House|narrator=|studio=|distributor=<!-- or: | distributors = Line Of Colour Release-->|runtime=|country=India|language=Malayalam}}
{{Infobox Hollywood cartoon|name=Biriyaani|image=File:Biriyaani-2020-film-Poster-IMG-20200309-WA0021 resized.jpg|alt=|caption=|director=Sajin Baabu|producer=UAN Film House|narrator=|studio=|distributor=<!-- or: | distributors = Line Of Colour Release-->|runtime=|country=India|language=Malayalam}}
സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് '''ബിരിയാണി''' . യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[കനി കുസൃതി]], ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [[റോം|റോമിൽ]] നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് [[സ്പെയിൻ|സ്‌പെയിനിലെ]] [[മാഡ്രിഡ്|മാഡ്രിഡിൽ]] നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്. <ref>{{Cite web|url=https://www.republicworld.com/entertainment-news/regional-indian-cinema/kani-kusruti-wins-big-at-imagine-film-festival-in-madrid.html|title=Kani Kusruti wins big at Imagine Film Festival in Madrid for her performance in 'Biryani'|access-date=2020-10-09|last=World|first=Republic|website=Republic World}}</ref>
സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് '''ബിരിയാണി''' . യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[കനി കുസൃതി]], ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [[റോം|റോമിൽ]] നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി.<ref>{{Cite web|url=https://www.deshabhimani.com/cinema/biriyani-movie-kani-kusruti/899792|title='ബിരിയാണി' യിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം|access-date=2020-10-09|language=ml}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് [[സ്പെയിൻ|സ്‌പെയിനിലെ]] [[മാഡ്രിഡ്|മാഡ്രിഡിൽ]] നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്. <ref>{{Cite web|url=https://www.republicworld.com/entertainment-news/regional-indian-cinema/kani-kusruti-wins-big-at-imagine-film-festival-in-madrid.html|title=Kani Kusruti wins big at Imagine Film Festival in Madrid for her performance in 'Biryani'|access-date=2020-10-09|last=World|first=Republic|website=Republic World}}</ref>


== കഥാസാരം ==
== കഥാസാരം ==

07:44, 9 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Biriyaani
പ്രമാണം:Biriyaani-2020-film-Poster-IMG-20200309-WA0021 resized.jpg
സംവിധാനംSajin Baabu
നിർമ്മാണംUAN Film House
രാജ്യംIndia
ഭാഷMalayalam

സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത 2020 ലെ മലയാള ഭാഷാ ചലച്ചിത്രമാണ് ബിരിയാണി . യുഎഎൻ ഫിലിം ഹൗസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനി കുസൃതി, ഷൈലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റോമിൽ നടന്ന 20-ാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാർഡ് ഈ ചിത്രം നേടി.[1] ഈ ചിത്രത്തിലെ അഭിനയത്തിന് സ്‌പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കനി കുസൃതിക്ക് ലഭിച്ചിട്ടുണ്ട്. [2]

കഥാസാരം

രണ്ട് യുവ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ബിരിയാണി എന്ന സിനിമ ചർച്ച ചെയ്യുന്നത്. തിരുവനന്തപുരത്ത് കടൽത്തീരത്തിനടുത്താണ് രണ്ട് സ്ത്രീകളും താമസിക്കുന്നത്. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ഗുരുതരമായ സംഭവങ്ങൾ അവരെ സ്ഥലം വിടാൻ പ്രേരിപ്പിക്കുന്നു. തുടർന്നുള്ള അവരുടെ യാത്രയുടെയും അവരുടെ പോരാട്ടങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. പ്രധാന കഥാപാത്രമായ കദീജയെ കനി കുസൃതിയും സുഹ്ര ബീവിയായി ശൈലജയും അഭിനയിച്ചിരിക്കുന്നു.

അഭിനേതാക്കൾ

  • ഖദീജയായി കനി കുസൃതി
  • സുഹ്ര ബീവിയായി ഷൈലജ ജല
  • എൻ‌ഐ‌എ ഓഫീസറായി അനിൽ നെടുമങ്ങാട്
  • തടിയനായി ശ്യാം റെജി
  • മുഹമ്മദ് ബിജിലായി സുർജിത്ത്
  • ജേണലിസ്റ്റായി മിനി ഐ.ജി.
  • നസീറായി തോന്നയ്ക്കൽ ജയചന്ദ്രൻ

അവാർഡുകൾ

  • 42-ാമത് മോസ്കോ ചലച്ചിത്രമേളയിലെ മികച്ച നടി. [3] [4]
  • റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ്. [5]
  • സ്‌പെയിനിലെ മാഡ്രിഡിൽ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം.[6] [7]
  • ബാംഗ്ലൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജൻ അവാർഡ്. [8] [9]

ചിത്രീകരണം

വർക്കല, തിരുവനന്തപുരം, തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങൾ എന്നീ സ്ഥലങ്ങളിൽ വച്ചാണ് ഈ സിനിമയുടെ ചിത്രീകരണം നടത്തിയത്.

അവലംബങ്ങൾ

  1. "'ബിരിയാണി' യിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം". Retrieved 2020-10-09.
  2. World, Republic. "Kani Kusruti wins big at Imagine Film Festival in Madrid for her performance in 'Biryani'". Republic World. Retrieved 2020-10-09.
  3. "Actor Kani Kusruti Wins BRICS Best Actress At The Moscow International Film Festival". Popdiaries (in അമേരിക്കൻ ഇംഗ്ലീഷ്). 2020-10-09. Retrieved 2020-10-09.
  4. "Kani Kusruti wins big at Moscow Film Festival for her performance in 'Biryani'". OnManorama (in ഇംഗ്ലീഷ്). Retrieved 2020-10-09.
  5. "Sajin Babu's Biriyani bags NETPAC award at Asiatica Film Festival - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-10-09.
  6. Das, Ria (2020-09-10). "Who Is Kani Kusruti, the Award Winning Actor In Malayali film Biriyaani?". SheThePeople TV (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-09.
  7. "'ബിരിയാണി' ചലച്ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് രണ്ടാമതും അന്താരാഷ്ട്ര പുരസ്ക്കാരം". News18 Malayalam. 2020-10-08. Retrieved 2020-10-09.
  8. "Malayalam movie Biriyaani gets top honours at Bengaluru Film Festival". OnManorama (in ഇംഗ്ലീഷ്). Retrieved 2020-10-09.
  9. "Malayalam movie 'Biriyani' wins award at Bangalore International Film Festival". Southern Express (in അമേരിക്കൻ ഇംഗ്ലീഷ്). 2020-03-06. Retrieved 2020-10-09.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബിരിയാണി_(ചലച്ചിത്രം)&oldid=3455182" എന്ന താളിൽനിന്ന് ശേഖരിച്ചത്