"അരുവിക്കര നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Infobox ചേർത്തിരിക്കുന്നു
(ചെ.)No edit summary
വരി 4: വരി 4:
| image =
| image =
| caption =
| caption =
| existence = 1957
| existence = 2011
| reserved =
| reserved =
| electorate = 189505 (2016)
| electorate = 189505 (2016)

15:17, 6 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

136
അരുവിക്കര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം189505 (2016)
നിലവിലെ അംഗംകെ.എസ്. ശബരീനാഥൻ
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതിരുവനന്തപുരം ജില്ല

കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് അരുവിക്കര നിയമസഭാമണ്ഡലം. നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, ഉഴമലയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. കോൺഗ്രസ്സിന്റെ ശ്രീ.കെ.എസ്.ശബരീനാഥൻ ആണ് ഇപ്പോൾ എം.എൽ എ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2015*(1) അരുവിക്കര നിയമസഭാമണ്ഡലം കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം. വിജയകുമാർ

സി.പി.ഐ.എം., എൽ.ഡി.എഫ്.

2011 അരുവിക്കര നിയമസഭാമണ്ഡലം ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. അമ്പലത്തറ ശ്രീധരൻ നായർ

ആർ.എസ്.പി, എൽ.ഡി.എഫ്.

ഇതും കാണുക

അവലംബം