"മലയാളം ന്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 33: വരി 33:
വിദേശത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ സമ്പൂർണ മലയാള ദിനപത്രമാണ് '''മലയാളം ന്യൂസ്'''<ref>http://pamharis.com/vision.html</ref>{{fact}}. 1999 ഏപ്രിൽ 16 നാണ്‌ മലയാളം ന്യൂസ്‌ ആദ്യ ലക്കം പുറത്തിറങ്ങിയത്<ref name="മലയാളം">{{cite news|title = കുറിപ്പ്|url = http://malayalamvaarika.com/2012/april/20/essay7.pdf|publisher = [[മലയാളം വാരിക]]|date = 2012 ഏപ്രിൽ 20|accessdate = 2013 മെയ് 23|language = മലയാളം}}</ref>.

[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[ജിദ്ദ]], [[ദമാം]], [[റിയാദ്]] എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) <ref>https://en.wikipedia.org/wiki/Saudi_Research_and_Marketing_Group</ref> അനുബന്ധ സ്ഥാപനമായ [[സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനി|സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനിയാണ്]]<ref>http://www.srpc.com/</ref> ഈ പത്രത്തിന്റെ പ്രസാധകർ. [[അറബ് ന്യൂസ്]] എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു.
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[ജിദ്ദ]], [[ദമാം]], [[റിയാദ്]] എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) <ref>https://en.wikipedia.org/wiki/Saudi_Research_and_Marketing_Group</ref> അനുബന്ധ സ്ഥാപനമായ [https://www.srmg.com/en സൗദി റിസർച്ച് ആൻറ് മാർക്കറ്റിംഗ് ഗ്രൂപ്പാണ്‌] <ref>http://www.srpc.com/</ref> ഈ പത്രത്തിന്റെ പ്രസാധകർ. [[അറബ് ന്യൂസ്]] എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു.
മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവർത്തകനായ [[ഫാറൂഖ് ലുഖ്മാൻ | ഫാറുഖ് ലൂഖ്മാനാണ്]] മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ. <ref name="മലയാളം"/>. താരിഖ് മിഷ്‌കസാണ് ഇപ്പോൾ പത്രത്തിന്റെ മുഖ്യപത്രാധിപ ചുമതല വഹിക്കുന്നത്. കേരളത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗല്ഭരായ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു.

വരി 44: വരി 44:
== ഓൺലൈൻ പതിപ്പ് ==
== ഓൺലൈൻ പതിപ്പ് ==
2016 നവംബർ 11 നാണ് ഓൺലൈൻ പതിപ്പ് ആരംഭിച്ചത്. സൗദി, ഗൾഫ്, കേരളം, ഇന്ത്യ, ഇന്റർനാഷണൽ, ലേഖനങ്ങൾ, ഓപൺ പേജ്, ഫീച്ചറുകൾ (സൺഡേ പ്ലസ്, ബിസിനസ്, സഞ്ചാരം, വിനോദം, കുടുംബം, ഇൻഫോ പ്ലസ്, സഞ്ചാരം, സ്‌പോർട്‌സ് അറീന), കളിക്കളം, പ്രവാസം, സൗദി നിയമങ്ങൾ, വീഡിയോ തുടങ്ങിയ മെനുകളിലായാണ് വാർത്താ വിന്യാസം. [https://www.malayalamnewsdaily.com/ വെബ്സൈറ്റ്]

== മറ്റു പ്രസിദ്ധീകരണങ്ങൾ ==
ഇംഗ്ലീഷ് ഭാഷാ പത്രമായ അറബ് ന്യൂസ്, അറബി പത്രങ്ങളായ അർറിയാദിയ്യ, അൽ ഇഖ്തിസാദിയ്യ, അശ്ശർഖുൽഔസത്ത്, ഉറുദു പത്രമായ ഉറുദു ന്യൂസ് എന്നിവയാണ് സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് പുറത്തിറക്കുന്ന മറ്റു പത്രങ്ങൾ. അൽ മജല്ല, അൽ ജമീല, ഹിയ, സയ്യിദത്തി, അൽറിജാൽ എന്നീ മാസികകളും ഗ്രൂപ്പിന്റേതായി പുറത്തിറങ്ങുന്നു.

==ചിത്രശാല==
==ചിത്രശാല==

21:19, 17 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളം ന്യൂസ്‌
മലയാളം ന്യൂസ്‌ ദിനപത്രത്തിന്റെ ഒന്നാം പേജ്
തരംദിനപത്രം
Formatബ്രോഡ്ഷീറ്റ്
ഉടമസ്ഥ(ർ)സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ്‌
എഡിറ്റർ-ഇൻ-ചീഫ്താരിഖ് മിഷ്ഖസ്‌
ന്യൂസ് എഡിറ്റർമുസാഫിർ
സ്ഥാപിതംഏപ്രിൽ 16, 1999
ഭാഷമലയാളം
ആസ്ഥാനംജിദ്ദ, സൗദി അറേബ്യ
ഔദ്യോഗിക വെബ്സൈറ്റ്www.malayalamnewsdaily.com

വിദേശത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ സമ്പൂർണ മലയാള ദിനപത്രമാണ് മലയാളം ന്യൂസ്[1][അവലംബം ആവശ്യമാണ്]. 1999 ഏപ്രിൽ 16 നാണ്‌ മലയാളം ന്യൂസ്‌ ആദ്യ ലക്കം പുറത്തിറങ്ങിയത്[2].

സൗദി അറേബ്യയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിൽ നിന്നും പത്രം പുറത്തിറങ്ങുന്നു. മധ്യപൗരസ്ത്യ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പിന്റെ (എസ്.ആർ.എം.ജി) [3] അനുബന്ധ സ്ഥാപനമായ സൗദി റിസർച്ച് ആൻറ് മാർക്കറ്റിംഗ് ഗ്രൂപ്പാണ്‌ [4] ഈ പത്രത്തിന്റെ പ്രസാധകർ. അറബ് ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങൾ കമ്പനി പുറത്തിറക്കുന്നു. മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവർത്തകനായ ഫാറുഖ് ലൂഖ്മാനാണ് മലയാളം ന്യൂസിന്റെ സ്ഥാപക പത്രാധിപർ. [2]. താരിഖ് മിഷ്‌കസാണ് ഇപ്പോൾ പത്രത്തിന്റെ മുഖ്യപത്രാധിപ ചുമതല വഹിക്കുന്നത്. കേരളത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഗല്ഭരായ പത്രപ്രവർത്തകർ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു.

പ്രവാസലോകത്ത്

പ്രവാസി മലയാളി സമൂഹത്തിന്റെ 55 ശതമാനവും സൗദി അറേബ്യയിലാണെന്ന വസ്തുത[അവലംബം ആവശ്യമാണ്] കണക്കിലെടുത്താണ് സൗദി റിസർച്ച് ആൻറ് പബ്ലിഷിംഗ് കമ്പനി മലയാളം ന്യൂസ് ആരംഭിക്കാൻ 1999-ൽ തീരുമാനമെടുത്തത്. സൗദി ഡിസ്ട്രിബ്യൂഷൻ കമ്പനിയെന്ന എസ്.ആർ.എം.ജിയുടെ ഉപസ്ഥാപനമാണ് വിതരണക്കാർ[2].

കേരളത്തിൽ

കേരളത്തിലെ എല്ലാ ജില്ലകളിലും മലയാളം ന്യൂസിന് പ്രതിനിധികളുണ്ട്. തിരുവനന്തപുരത്താണ് കേരളത്തിലെ പ്രധാന ബ്യൂറോ. എറണാകുളത്ത് പ്രസ് ക്ലബ്ബ് റോഡിലും കോഴിക്കോട് യു.കെ. ശങ്കുണ്ണി റോഡിലും ബ്യൂറോകൾ പ്രവർത്തിക്കുന്നു.

ഓൺലൈൻ പതിപ്പ്

2016 നവംബർ 11 നാണ് ഓൺലൈൻ പതിപ്പ് ആരംഭിച്ചത്. സൗദി, ഗൾഫ്, കേരളം, ഇന്ത്യ, ഇന്റർനാഷണൽ, ലേഖനങ്ങൾ, ഓപൺ പേജ്, ഫീച്ചറുകൾ (സൺഡേ പ്ലസ്, ബിസിനസ്, സഞ്ചാരം, വിനോദം, കുടുംബം, ഇൻഫോ പ്ലസ്, സഞ്ചാരം, സ്‌പോർട്‌സ് അറീന), കളിക്കളം, പ്രവാസം, സൗദി നിയമങ്ങൾ, വീഡിയോ തുടങ്ങിയ മെനുകളിലായാണ് വാർത്താ വിന്യാസം. വെബ്സൈറ്റ്

മറ്റു പ്രസിദ്ധീകരണങ്ങൾ

ഇംഗ്ലീഷ് ഭാഷാ പത്രമായ അറബ് ന്യൂസ്, അറബി പത്രങ്ങളായ അർറിയാദിയ്യ, അൽ ഇഖ്തിസാദിയ്യ, അശ്ശർഖുൽഔസത്ത്, ഉറുദു പത്രമായ ഉറുദു ന്യൂസ് എന്നിവയാണ് സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് പുറത്തിറക്കുന്ന മറ്റു പത്രങ്ങൾ. അൽ മജല്ല, അൽ ജമീല, ഹിയ, സയ്യിദത്തി, അൽറിജാൽ എന്നീ മാസികകളും ഗ്രൂപ്പിന്റേതായി പുറത്തിറങ്ങുന്നു.

ചിത്രശാല

അവലംബം

  1. http://pamharis.com/vision.html
  2. 2.0 2.1 2.2 "കുറിപ്പ്" (PDF). മലയാളം വാരിക. 2012 ഏപ്രിൽ 20. Retrieved 2013 മെയ് 23. {{cite news}}: Check date values in: |accessdate= and |date= (help)
  3. https://en.wikipedia.org/wiki/Saudi_Research_and_Marketing_Group
  4. http://www.srpc.com/
"https://ml.wikipedia.org/w/index.php?title=മലയാളം_ന്യൂസ്&oldid=3385299" എന്ന താളിൽനിന്ന് ശേഖരിച്ചത്