"അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox criminal|name=അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം <br>അൽ മുരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox criminal|name=അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം <br>അൽ മുരാദി|image=Ibn Muljam.jpg|caption=Extracted from Assassination of [[Ali]] by Ibn Muljam|death_date=661|date={{start date|661|1}}|type=|weapon=[[Sword]]|fatalities=1|criminal_charge=[[Murder]]|criminal_penalty=[[Execution]]|victims=[[Ali ibn Abi Talib]]}}'''അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി''' ({{lang-ar|عبدالرحمن بن ملجم المرادي}}) ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ്. |
{{Infobox criminal|name=അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം <br>അൽ മുരാദി|image=Ibn Muljam.jpg|caption=Extracted from Assassination of [[Ali]] by Ibn Muljam|death_date=661|date={{start date|661|1}}|type=|weapon=[[Sword]]|fatalities=1|criminal_charge=[[Murder]]|criminal_penalty=[[Execution]]|victims=[[Ali ibn Abi Talib]]}}'''അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി''' ({{lang-ar|عبدالرحمن بن ملجم المرادي}}) ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ്. |
||
നിരവധി [[ഖാരിജി|ഖാരിജികൾ]] [[മക്ക|മക്കയിൽവച്ച്]] കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം അലിയെ കൊല്ലുക, അൽ ഹുജാജ് അൽ തമീമി |
നിരവധി [[ഖാരിജി|ഖാരിജികൾ]] [[മക്ക|മക്കയിൽവച്ച്]] കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം [[അലി ബിൻ അബീത്വാലിബ്|അലിയെ]] കൊല്ലുക, അൽ ഹുജാജ് അൽ തമീമി മുആവിയയെ കൊല്ലുക, അമർ ഇബ്നു ബക്കർ അൽ തമീമി 'അമർ ഇബ്നു അൽ- ആസിനെ കൊലപ്പെടുത്തുക എന്നിങ്ങനെ ഇസ്ലാമിലെ മൂന്ന് നേതാക്കളെ വധിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് നേതാക്കളുടേയും കൊലപാതകങ്ങൾ അവരുടെ അതാത് പ്രവർത്തന നഗരങ്ങളായ കുഫ, [[ദമാസ്കസ്]], ഫുസ്താറ്റ് എന്നിവിടങ്ങളിൽ തങ്ങളുടെ പ്രഭാത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുവാനെത്തുമ്പോൾ ഒരേസമയം നടക്കേണ്ടതായിരുന്നു. പ്രാർത്ഥനയിൽ നിരയിൽനിന്ന് പുറത്തുവന്ന് വിഷത്തിൽ മുക്കിയ വാളുകൊണ്ട് ലക്ഷ്യങ്ങളെ വെട്ടുക എന്നതായിരുന്നു വധത്തിന്റെ രീതി.<ref name="DC">{{cite book|title=Martyrdom in Islam|last=Cook|first=David|date=January 15, 2007|publisher=Cambridge University Press|isbn=978-0521615518|pages=54–55}}</ref> |
||
== അവലംബം == |
== അവലംബം == |
10:49, 6 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി | |
---|---|
മരണം | 661 |
ക്രിമിനൽ കുറ്റം(ങ്ങൾ) | Murder |
Killings | |
Victims | Ali ibn Abi Talib |
Date | ജനുവരി 661 |
Killed | 1 |
Weapon | Sword |
അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി (അറബി: عبدالرحمن بن ملجم المرادي) ഇസ്ലാമിലെ നാലാമത്തെ ഖലീഫയായിരുന്ന അലിയെ വധിച്ചതിന്റെപേരിൽ അറിയപ്പെടുന്ന ഒരു ഖാരിജിയാണ്.
നിരവധി ഖാരിജികൾ മക്കയിൽവച്ച് കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം അലിയെ കൊല്ലുക, അൽ ഹുജാജ് അൽ തമീമി മുആവിയയെ കൊല്ലുക, അമർ ഇബ്നു ബക്കർ അൽ തമീമി 'അമർ ഇബ്നു അൽ- ആസിനെ കൊലപ്പെടുത്തുക എന്നിങ്ങനെ ഇസ്ലാമിലെ മൂന്ന് നേതാക്കളെ വധിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് നേതാക്കളുടേയും കൊലപാതകങ്ങൾ അവരുടെ അതാത് പ്രവർത്തന നഗരങ്ങളായ കുഫ, ദമാസ്കസ്, ഫുസ്താറ്റ് എന്നിവിടങ്ങളിൽ തങ്ങളുടെ പ്രഭാത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുവാനെത്തുമ്പോൾ ഒരേസമയം നടക്കേണ്ടതായിരുന്നു. പ്രാർത്ഥനയിൽ നിരയിൽനിന്ന് പുറത്തുവന്ന് വിഷത്തിൽ മുക്കിയ വാളുകൊണ്ട് ലക്ഷ്യങ്ങളെ വെട്ടുക എന്നതായിരുന്നു വധത്തിന്റെ രീതി.[1]
അവലംബം
- ↑ Cook, David (January 15, 2007). Martyrdom in Islam. Cambridge University Press. pp. 54–55. ISBN 978-0521615518.