ഖാരിജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടടുപ്പിച്ച് തെക്കൻ ഇറാക്കിൽ രൂപം കൊണ്ട ഒരു ഇസ്ലാമിക വിഭാഗമാണ് ഖാരിജി (ഏകവചനം: خارجي ഖാരിജി, ബഹുവചനം : خوارج, ഖവാരിജ്, അർത്ഥം : പുറത്ത് പോയവൻ/ പോയവൾ, പുറത്ത് പോയവർ).[1] ഇവർ തുടക്കത്തിൽ അലി ബിൻ അബി താലിബിന്റെ അനുയായികളായിരുന്നു, പിന്നീട് മതഭ്രാന്ത് മൂത്ത് അലിയുടെ നേതൃത്വം തിരസ്കരിക്കുകയും അലിയെ വധിക്കയും ചെയ്യുകയാണുണ്ടായത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖാരിജി&oldid=3447804" എന്ന താളിൽനിന്ന് ശേഖരിച്ചത്