"പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 5: വരി 5:
പഴുത്ത് കറുത്ത കുത്തുകൾ വീണ [[ചെങ്ങാലിക്കോടൻ]] പഴമാണ് ഉപയോഗിക്കുന്നത്.
പഴുത്ത് കറുത്ത കുത്തുകൾ വീണ [[ചെങ്ങാലിക്കോടൻ]] പഴമാണ് ഉപയോഗിക്കുന്നത്.


നാരില്ലാത്ത വരിക്കചക്ക നല്ല പോലെ പഴുത്തതാണ് പ്രഥമനുവേണ്ടി വരട്ടാൻ ഉപ്യോഗിക്കുന്നത്.<ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/04/11/top-ten-recipes-for-vishu.html|title=Vishu Sadya Recipes|access-date=|last=|first=|date=|website=|publisher=}}</ref>
നാരില്ലാത്ത [[വരിക്കചക്ക]] നല്ല പോലെ പഴുത്തതാണ് പ്രഥമനുവേണ്ടി വരട്ടാൻ ഉപയോഗിക്കുന്നത്.<ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/04/11/top-ten-recipes-for-vishu.html|title=Vishu Sadya Recipes|access-date=|last=|first=|date=|website=|publisher=}}</ref>
==തരങ്ങൾ==
==തരങ്ങൾ==
* [[അടപ്രഥമൻ|അട പ്രഥമൻ]]
* [[അടപ്രഥമൻ|അട പ്രഥമൻ]]

02:47, 17 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വേവുള്ളതിനെ പായസം എന്നും രണ്ടു വേവുള്ളതിനെ പ്രഥമൻ എന്നും പറയുന്നു. അട വേവിച്ചാണ് ഉണ്ടാക്കുന്നത്. അതു പോലെ പഴമോ ചക്കയോ ആദ്യം വേവിക്കുന്നു. പിന്നീട് നാളികേരത്തിന്റെ പാലോ പശുവിൻ പാലോ ചേർത്ത് വീണ്ടും വേവിച്ചാണ് പ്രഥമൻ ഉണ്ടാക്കുന്നത്. അങ്ങനെ രണ്ടു വേവായി. രണ്ടു വേവുള്ളതുകൊണ്ട് പ്രഥമൻ നിവേദിക്കാറില്ല.

സാധാരണ ചക്ക, പഴം എന്നിവ ഒരിക്കലേ വരട്ടാറുള്ളു. എന്നാൽ കൂടുതൽ പ്രാവശ്യം വരട്ടിയാൽ പ്രഥമന് സ്വാദ് കൂടും. കുറുകിക്കഴിഞ്ഞാൽ നിറുത്താതെ ഇളക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പാത്രത്തിൽ കരിഞ്ഞുപിടിക്കും.

പഴുത്ത് കറുത്ത കുത്തുകൾ വീണ ചെങ്ങാലിക്കോടൻ പഴമാണ് ഉപയോഗിക്കുന്നത്.

നാരില്ലാത്ത വരിക്കചക്ക നല്ല പോലെ പഴുത്തതാണ് പ്രഥമനുവേണ്ടി വരട്ടാൻ ഉപയോഗിക്കുന്നത്.[1]

തരങ്ങൾ

അവലംബം

പി.എൻ. ഗണേശ് - മാതൃഭൂമി നഗരം സപ്ലിമെന്റ്, 28 ആഗസ്റ്റ് 2012

  1. "Vishu Sadya Recipes".
"https://ml.wikipedia.org/w/index.php?title=പ്രഥമൻ&oldid=3213977" എന്ന താളിൽനിന്ന് ശേഖരിച്ചത്