"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒരു ചുമര്‍ചിത്രം |
ചെറിയ തിരുത്ത് |
||
വരി 1: | വരി 1: | ||
[[Image:Kerala Mural.jpg|right|float|300px]] |
[[Image:Kerala Mural.jpg|right|float|300px]] |
||
[[ക്ഷേത്രം|ക്ഷേത്രങ്ങളിലും]], [[പള്ളി|പള്ളികളിലും]], പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്ന് പറയുന്നത് |
[[ക്ഷേത്രം|ക്ഷേത്രങ്ങളിലും]], [[പള്ളി|പള്ളികളിലും]], പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്ന് പറയുന്നത്<ref>http://malayalam.keralatourism.org/wall-paintings/</ref>. ചുമര്‍ചിത്രകലയുടെ ആദ്യരൂപത്തെ [[കളമെഴുത്ത്]] എന്ന് പറയുന്നു.<ref>http://kif.gov.in/ml/index.php?option=com_content&task=view&id=379&Itemid=29</ref> '''കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്''', എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, [[ചാണകം]], വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്. |
||
07:57, 25 ഡിസംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ക്ഷേത്രങ്ങളിലും, പള്ളികളിലും, പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമര്‍ചിത്രങ്ങള്‍ എന്ന് പറയുന്നത്[1]. ചുമര്‍ചിത്രകലയുടെ ആദ്യരൂപത്തെ കളമെഴുത്ത് എന്ന് പറയുന്നു.[2] കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്, എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, ചാണകം, വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്.
കേരളത്തില്‍
ചരിത്രം
കേരളത്തിലെ ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ട് പഴക്കമുണ്ട്.[3]
ചുമര്‍ചിത്രകലയുള്ള ക്ഷേത്രങ്ങള്‍
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം, കോട്ടയ്ക്കല്‍, തലയോലപ്പറമ്പ് പുണ്ഡരീകപുരം, തൃപ്രയാര്‍ പനയന്നാര്‍കാവ്, ലോകനാര്‍ക്കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം[4], കോഴിക്കോട് തളി, ഏറ്റുമാനൂര്‍ തൃച്ചക്രപുരം, ബാലുശ്ശേരി, മൂക്കുതല, പുന്നത്തൂര്‍കോട്ട.
ചുമര്‍ചിത്രകലയുള്ള ക്രൈസ്തവ ദേവാലയങ്ങള്‍
അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം ചെറിയ പള്ളി, ചേപ്പാട്, അങ്കമാലി
ചുമര്‍ചിത്രകലയുള്ള കൊട്ടാരങ്ങള്‍
പദ്മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്ണപുരം
അവലംബം