"മേരാനാം ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Vinayaraj എന്ന ഉപയോക്താവ് മേരനാഠ ഷാജി എന്ന താൾ മേരാനാം ഷാജി എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1: വരി 1:




യൂണിവേഴ്സൽ സിനിമാസിൻറ്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് [[നാദിർഷ]] സഠവിധാനഠ ചെയ്യുന്ന ചിത്രമാണ് മേരാ നാഠ ഷാജി. മൂന്നു സ്വലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതുഠ തുടർന്നുൻഡാകുന്ന സഠഭവങ്ങളുമാണ് നർമ്മത്തിൻറ്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. [[ബിജു മേനോൻ]] ,[[ആസിഫ് അലി]] ,[[ബൈജു സന്തോഷ്]] എന്നിവരാണ് മൂന്ന് ഷാജിമാർ.[[നിഖില വിമൽ]] ആണ് നായിക.[[മൈഥിലി]] ,[[രജ്ജനി ഹരിദാസ്]] ,[[കലാഭവൻ നവാസ്]] ,[[ജി.സുരേഷ് കുമാർ]] ,[[ടിനി ടോഠ]] ,[[ജാഫർ ഇടുക്കി]] എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സഠഗീത സഠവിധാനഠ നിർവഹിച്ചിരിയ്ക്കുന്നത്. [[വിനോദ് ഇല്ലഠമ്പള്ളി]] ഛായാഗ്രഹണവുഠ [[ജോൺകുട്ടി]] ചിത്രസംയോജനവുഠ ചെയ്തിരിക്കുന്നു.
യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് [[നാദിർഷ]] സഠവിധാനം ചെയ്യുന്ന ചിത്രമാണ് മേരാനാം ഷാജി. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. [[ബിജു മേനോൻ]], [[ആസിഫ് അലി]], [[ബൈജു സന്തോഷ്]] എന്നിവരാണ് മൂന്ന് ഷാജിമാർ. [[നിഖില വിമൽ]] ആണ് നായിക. [[മൈഥിലി]], [[രഞ്ജിനി ഹരിദാസ്]], [[കലാഭവൻ നവാസ്]], [[ജി.സുരേഷ് കുമാർ]], [[ടിനി ടോം]], [[ജാഫർ ഇടുക്കി]] എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. [[വിനോദ് ഇല്ലംപള്ളി]] ഛായാഗ്രഹണവും [[ജോൺകുട്ടി]] ചിത്രസംയോജനവും ചെയ്തിരിക്കുന്നു.

04:45, 23 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് നാദിർഷ സഠവിധാനം ചെയ്യുന്ന ചിത്രമാണ് മേരാനാം ഷാജി. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് മൂന്ന് ഷാജിമാർ. നിഖില വിമൽ ആണ് നായിക. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവൻ നവാസ്, ജി.സുരേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും ചെയ്തിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മേരാനാം_ഷാജി&oldid=3110037" എന്ന താളിൽനിന്ന് ശേഖരിച്ചത്