"മിക്കി മൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11934 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1: വരി 1:
<ref>https://mickey.disney.com/</ref>
<ref>characters.disney.in/mickey</ref>
<ref>disneyjunior.disney.in/mickey-mouse-clubhouse/games</ref>
{{prettyurl|Mickey Mouse}}
{{prettyurl|Mickey Mouse}}
{{DisneyChar
{{DisneyChar
വരി 15: വരി 18:
[[വർഗ്ഗം:ഡിസ്നി കഥാപാത്രങ്ങൾ]]
[[വർഗ്ഗം:ഡിസ്നി കഥാപാത്രങ്ങൾ]]
[[വർഗ്ഗം:കാർട്ടൂൺ കഥാപാത്രങ്ങൾ]]
[[വർഗ്ഗം:കാർട്ടൂൺ കഥാപാത്രങ്ങൾ]]


==reference==
{{reflist}}

12:46, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

[1] [2] [3]

മിക്കി മൗസ്
Mickey Mouse
Mickey Mouse
ആദ്യ രൂപംPlane Crazy (May 15, 1928)
രൂപികരിച്ചത്Walt Disney and Ub Iwerks
Voiced byWalt Disney (1928–1947)
Jim MacDonald (1947–1977)
Wayne Allwine (1977-present)

ഒരു കോമിക് കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. ദ വാൾട്ട് ഡിസ്നി കമ്പനിയുടെ ഐക്കൺ ഈ കഥാപാത്രമാണിത്. 1928-ൽ വാൾട്ട് ഡിസ്നി, യൂബി ല്വെർക്ക് എന്നിവർ ചേർന്നാണ് മിക്കി മൗസിനെ സൃഷ്ടിച്ചിച്ചത്. ആദ്യകാലങ്ങളിൽ ശബ്ദം നൽകിയിരുന്നത് വാൾട്ട് ഡിസ്നി തന്നെയായിരുന്നു. സ്റ്റീംബോട്ട് വില്ലി പുറത്തിറങ്ങിയ ദിവസമായ നവംബർ 18, 1928 ആണ് ഡിസ്നി കമ്പനി ഈ കഥാപാത്രത്തിന്റെ ജന്മദിനമായി ആഘോഷിക്കുന്നത്. മനുഷ്യസ്വഭാവമുള്ള ഈ എലി അനിമേറ്റഡ് കാർട്ടൂണുകളിലേയും കോമിക് സ്ട്രിപ്പുകളിലേയും ഒരു കഥാപാത്രം എന്നതിൽനിന്ന് ലോകത്തിലെ ഏറ്റവും പരിചിതമായ ചിഹ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

അവലംബം

  1. https://mickey.disney.com/
  2. characters.disney.in/mickey
  3. disneyjunior.disney.in/mickey-mouse-clubhouse/games


reference

"https://ml.wikipedia.org/w/index.php?title=മിക്കി_മൗസ്&oldid=2868098" എന്ന താളിൽനിന്ന് ശേഖരിച്ചത്