"പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] പുലാമന്തോൾ .[[മലപ്പുറം ജില്ല|മലപ്പുറം]] - [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകളുടെ അതിരിട്ടു ഒഴുകുന്ന , [[സൈലന്റ്വാലി ദേശീയോദ്യാനം|സൈലന്റ് വാലി]]<nowiki/>യിൽ നിന്നും ഉൽഭവിക്കുന്ന [[കുന്തിപ്പുഴ]]<nowiki/>യുടെ തീരത്താണ് ഈ ഗ്രാമം . കേരളത്തിലെ പ്രശസ്തരായ ആയുർവേദ കുടുംബങ്ങളായ [[അഷ്ടവൈദ്യകുടുംബങ്ങൾ|അഷ്ടവൈദ്യമാരിൽ]] പെട്ട [[പുലാമന്തോൾ മൂസ്സ്]] ന്റെ ജന്മ ഗൃഹം ആണ് ഈ നാട് . [[ആയുർവേദം|ആയുർവേദ]] ആചാര്യൻ [[ധന്വന്തരി]] പ്രതിഷ്ഠ ആയിട്ടുള്ള [[ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു . |

അവലംബങ്ങൾ |
==അവലംബങ്ങൾ== |
||
[[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്]] |
|||
[[വർഗ്ഗം:പുലാമന്തോൾ ഗ്രാമപഞ്ചായത്ത്]] |
[[വർഗ്ഗം:പുലാമന്തോൾ ഗ്രാമപഞ്ചായത്ത്]] |
18:20, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുലാമന്തോൾ .മലപ്പുറം - പാലക്കാട് ജില്ലകളുടെ അതിരിട്ടു ഒഴുകുന്ന , സൈലന്റ് വാലിയിൽ നിന്നും ഉൽഭവിക്കുന്ന കുന്തിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം . കേരളത്തിലെ പ്രശസ്തരായ ആയുർവേദ കുടുംബങ്ങളായ അഷ്ടവൈദ്യമാരിൽ പെട്ട പുലാമന്തോൾ മൂസ്സ് ന്റെ ജന്മ ഗൃഹം ആണ് ഈ നാട് . ആയുർവേദ ആചാര്യൻ ധന്വന്തരി പ്രതിഷ്ഠ ആയിട്ടുള്ള ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു .