"ഉപയോക്താവിന്റെ സംവാദം:Arjunkmohan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: MassMessage delivery
വരി 85: വരി 85:
{{In title|ജോഡി|അനവധി ജോഡി വർഗ്ഗങ്ങൾ}} ([[:വർഗ്ഗം:മലയാള താരജോഡികൾ]]) നിലവിലുണ്ട്. ഇവയെ സപ്പോർട്ട് ചെയ്യുന്നതിനായി സിനിമാനടൻ/നടിമാരുടെ വർഗ്ഗങ്ങൾ നിർമ്മിച്ചതാണ്. [https://ml.wikipedia.org/w/index.php?title=ജയഭാരതി&type=revision&diff=2545209&oldid=2545138 ഇത്തരത്തിൽ] വർഗ്ഗം ചേർക്കാമോ? ചില അവാർഡ് താളുകളില്ലൊക്കെ ഇങ്ങനെ കണ്ടിട്ടുണ്ട് --[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 02:52, 31 മേയ് 2017 (UTC)
{{In title|ജോഡി|അനവധി ജോഡി വർഗ്ഗങ്ങൾ}} ([[:വർഗ്ഗം:മലയാള താരജോഡികൾ]]) നിലവിലുണ്ട്. ഇവയെ സപ്പോർട്ട് ചെയ്യുന്നതിനായി സിനിമാനടൻ/നടിമാരുടെ വർഗ്ഗങ്ങൾ നിർമ്മിച്ചതാണ്. [https://ml.wikipedia.org/w/index.php?title=ജയഭാരതി&type=revision&diff=2545209&oldid=2545138 ഇത്തരത്തിൽ] വർഗ്ഗം ചേർക്കാമോ? ചില അവാർഡ് താളുകളില്ലൊക്കെ ഇങ്ങനെ കണ്ടിട്ടുണ്ട് --[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 02:52, 31 മേയ് 2017 (UTC)
:[https://ml.wikipedia.org/w/index.php?title=%E0%B4%9C%E0%B4%AF%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%BF&type=revision&diff=2545209&oldid=2545138 ഇതു പോലെ] വർഗ്ഗം ചേർക്കുന്നത് അഭികാമ്യമല്ല. കാരണം ചലച്ചിത്രത്തിനെ വർഗ്ഗം ചലച്ചിത്രതാളുകളിൽ മാത്രം ചേർക്കുക. ജോഡി ചേർത്ത് വർഗ്ഗങ്ങൾ നിർമ്മിക്കാൻ ഉദ്ദേശമുണ്ടങ്കിൽ താരങ്ങളൾ അഭിനയിച്ച ചിത്രങ്ങൾ എന്ന രീതിയിൽ വർഗ്ഗം നിർമ്മിക്കാം. കാണുക [[:വർഗ്ഗം:പ്രേം നസീർ-ഷീല ജോഡി]]--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 03:06, 31 മേയ് 2017 (UTC)
:[https://ml.wikipedia.org/w/index.php?title=%E0%B4%9C%E0%B4%AF%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B4%BF&type=revision&diff=2545209&oldid=2545138 ഇതു പോലെ] വർഗ്ഗം ചേർക്കുന്നത് അഭികാമ്യമല്ല. കാരണം ചലച്ചിത്രത്തിനെ വർഗ്ഗം ചലച്ചിത്രതാളുകളിൽ മാത്രം ചേർക്കുക. ജോഡി ചേർത്ത് വർഗ്ഗങ്ങൾ നിർമ്മിക്കാൻ ഉദ്ദേശമുണ്ടങ്കിൽ താരങ്ങളൾ അഭിനയിച്ച ചിത്രങ്ങൾ എന്ന രീതിയിൽ വർഗ്ഗം നിർമ്മിക്കാം. കാണുക [[:വർഗ്ഗം:പ്രേം നസീർ-ഷീല ജോഡി]]--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 03:06, 31 മേയ് 2017 (UTC)

== Share your experience and feedback as a Wikimedian in this global survey ==

<div class="mw-parser-output">
<div class="plainlinks mw-content-ltr" lang="en" dir="ltr">
Hello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes.
<big>'''[https://wikimedia.qualtrics.com/jfe/form/SV_5ABs6WwrDHzAeLr?aud=VAE&prj=as&edc=5&prjedc=as5 Take the survey now!]'''</big>

You can find more information about this survey [[m:Special:MyLanguage/Community_Engagement_Insights/About_CE_Insights|on the project page]] and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this [[:foundation:Community_Engagement_Insights_2018_Survey_Privacy_Statement|privacy statement]] (in English). Please visit our [[m:Special:MyLanguage/Community_Engagement_Insights/Frequently_asked_questions|frequently asked questions page]] to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to [[:m:Special:EmailUser/WMF Surveys|WMF Surveys]] to remove you from the list.

Thank you!
</div> <span class="mw-content-ltr" dir="ltr">[[m:User:WMF Surveys|WMF Surveys]]</span>, 18:19, 29 മാർച്ച് 2018 (UTC)

</div>
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2018/as5&oldid=17881330 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:WMF Surveys@metawiki അയച്ച സന്ദേശം -->

18:19, 29 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

Arjunkmohan അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.


ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ

Request

Greetings.

Could you create the articles en:Azerbaijani literature and en:History of Azerbaijan in Malayalam?

Thank you.— ഈ തിരുത്തൽ നടത്തിയത് 31.200.17.200 (സംവാദംസംഭാവനകൾ) 15:20, ഒക്ടോബർ 11, 2016 (UTC)

ഇന്ത്യൻ എന്ന പ്രയോഗിക്കുന്നത് ശരിയാണോ ?

അർജ്ജുൻ, ഇന്ത്യൻ എന്ന് തുടങ്ങുന്ന പലവർഗ്ഗങ്ങളും സൃഷ്ടിച്ചതായി കണ്ടു. അത് പൂർണ്ണമായും മലയാളമാണോ ? ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന് പോരേ ? ഇത് സംബന്ധമായി പ്രതികരിക്കപ്പെടാത്ത ഒരു സംവാദം ഇവിടെ വി.എസ്. സുനിൽ നടത്തിയതായി കാണുന്നുണ്ട്. അക്കാര്യം നമുക്കൊന്ന് തീർച്ചപ്പെടുത്തിയിട്ട് പോരെ അത്തരം വർഗ്ഗങ്ങൾ സൃഷ്ടിക്കുന്നത്. തൽക്കാലം നിറുത്തിവെയ്കുക. അല്ലെങ്കിൽ ഇരട്ടിപ്പണിയാകും. നയരൂപീകരണ പഞ്ചായത്തിൽ ഒരു ച്ർച്ച തുടങ്ങാമോ ? --Adv.tksujith (സംവാദം) 06:34, 23 ഒക്ടോബർ 2016 (UTC)[മറുപടി]

Adv.tksujith, ഇന്ത്യൻ മാത്രമല്ല; പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയവയൊക്കൊ ഇത് ബാധകമാണല്ലോ. തത്കാലം നിർത്തുന്നു. എനിക്ക് ചർച്ചാവിഷയം വ്യക്തമായില്ല. താങ്കൾക്ക് തുടങ്ങിക്കോളൂ. പൂർണ്ണ പിന്തുണ float--Arjunkmohan (സംവാദം) 09:44, 23 ഒക്ടോബർ 2016 (UTC)[മറുപടി]

തീർച്ചയായും പാകിസ്താനി, ചൈനീസ്, അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ തുടങ്ങിയവയും നമുക്ക് പുനഃപരിശോധിക്കേണ്ടിവരുമോ എന്ന് നോക്കണം. ചർച്ചാവിഷയം ഇത്രയേ ഉള്ളു മലയാളത്തിൽ ഇത്തരം പ്രയോഗങ്ങൾ നടത്തുമ്പോൾ ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് പോലെ തന്നെ എഴുതണോ എന്നതാണ് ചോദ്യം. എനിക്ക് അതിനെ സംബന്ധിച്ച് പറയാനുള്ള ഭാഷാപരിചയം ഇല്ല. Arjunkmohan. ചർച്ച ഞാൻ തുടങ്ങിവെയ്കാം. --Adv.tksujith (സംവാദം) 13:35, 23 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)‎‎ താളിലെ പോസ്റ്റ് നോക്കുമല്ലോ --Adv.tksujith (സംവാദം) 18:29, 23 ഒക്ടോബർ 2016 (UTC)[മറുപടി]

തലക്കെട്ട്

മൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ എന്നു മാറ്റാൻ ശുപാർശ ചെയ്തിരുന്നല്ലോ മൂന്നു പേർ അനുകൂലിച്ചതായി കാണുന്നു.എന്നാണ് മാറ്റാനാവുക? Akhiljaxxn (സംവാദം) 12:01, 17 നവംബർ 2016 (UTC)[മറുപടി]

Akhiljaxxn, ഈ പ്രവൃത്തി ചെയ്യാൻ എനിക്ക് അനുമതി ഇല്ല. ഒന്നുകിൽ ഇവിടെ അഭിപ്രായം തേടുക അല്ലെങ്കിൽ ആ വിഷയത്തിൽ ആരെങ്കിലും ഇടപെടാനെത്തുന്നതുവരെ കാത്തിരിക്കൂ. --Arjunkmohan (സംവാദം) 14:11, 17 നവംബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും 4 ലേഖനങ്ങൾ എഴുതിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:46, 25 നവംബർ 2016 (UTC)[മറുപടി]


ഏഷ്യൻ മാസം 2016 നാളെ അവസാനിക്കുന്നു

300 വാക്കുകളുള്ള 4 ലേഖനങ്ങൾ കൂടി എഴുതിയാലേ താങ്കളെ പോസ്റ്റ്കാർഡ് പദ്ധതിയിൽ പരിഗണിക്കാൻ നിർവ്വാഹമുള്ളൂ. നാളെത്തന്നെ 4 ലേഖനം 300 വാക്കുള്ളത് ചേർക്കുക. പദ്ധതി നാളെ അവസാനിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 11:11, 29 നവംബർ 2016 (UTC)[മറുപടി]

Request

Hello.

Could you create the article en:Education in Azerbaijan in Malayalam Wikipedia, like the article മ്യാന്മാറിലെ വിദ്യാഭ്യാസം which you edited?

Thank you.

31.200.16.214 17:06, 4 ഫെബ്രുവരി 2017 (UTC)[മറുപടി]

ഫത്തേപൂർ സിക്രി

ഫത്തേപൂർ സിക്രി എന്ന പേജ് വാചകങ്ങളുടെ അടുക്കുകൾ മാറിയും ഉചിതമല്ലാത്ത വാക്കുകൾ ചേർത്തും വായനക്കാർക്ക് ഉപകാരപ്രദമല്ലാത്ത നിലയിൽ അലങ്കോലമായിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. Kindly check..

--malikaveedu 07:04, 22 മേയ് 2017 (UTC)

വർഗ്ഗം:വ്യക്തികളുടെ പേരിലുള്ള വിക്കിപീഡിയ വർഗ്ഗങ്ങൾ

വർഗ്ഗം:വ്യക്തികളുടെ പേരിലുള്ള വിക്കിപീഡിയ വർഗ്ഗങ്ങൾ ഈ വർഗ്ഗത്തിലുള്ള പലവർഗ്ഗങ്ങളും ആവശ്യമില്ലെന്ന് കരുതുന്നു. വർഗ്ഗീകരണത്തിൽ നമ്മൾ ഇംഗ്ലീഷ് വിക്കിയെ അനുകരിക്കണമെന്നില്ല. ഉദാ: ജയഭാരതി എന്ന വർഗ്ഗം ആ താളിനു വേണ്ടി ഒരു വർഗ്ഗം ആവശ്യമില്ലെന്ന് കരുതുന്നു. ചിലത് നീക്കം ചെയ്തിട്ടുണ്ട്.--KG (കിരൺ) 18:38, 30 മേയ് 2017 (UTC)[മറുപടി]

വർഗ്ഗം:ജയഭാരതി എന്നതിൽ വർഗ്ഗം:ജയഭാരതി അഭിനയിച്ച ചലച്ചിത്രങ്ങൾ എന്നതുണ്ടായിരുന്നു.Arjunkmohan (സംവാദം) 19:27, 30 മേയ് 2017 (UTC)[മറുപടി]

ആ ഒറ്റ വർഗ്ഗതിനുവേണ്ടി ഒരു വർഗ്ഗം ഉണ്ടാക്കണമായിരുന്നോ?--KG (കിരൺ) 22:40, 30 മേയ് 2017 (UTC)[മറുപടി]

വർഗ്ഗം:സോമൻ-ജയഭാരതി ജോഡി എന്നിങ്ങനെ അനവധി ജോഡി വർഗ്ഗങ്ങൾ (വർഗ്ഗം:മലയാള താരജോഡികൾ) നിലവിലുണ്ട്. ഇവയെ സപ്പോർട്ട് ചെയ്യുന്നതിനായി സിനിമാനടൻ/നടിമാരുടെ വർഗ്ഗങ്ങൾ നിർമ്മിച്ചതാണ്. ഇത്തരത്തിൽ വർഗ്ഗം ചേർക്കാമോ? ചില അവാർഡ് താളുകളില്ലൊക്കെ ഇങ്ങനെ കണ്ടിട്ടുണ്ട് --Arjunkmohan (സംവാദം) 02:52, 31 മേയ് 2017 (UTC)[മറുപടി]

ഇതു പോലെ വർഗ്ഗം ചേർക്കുന്നത് അഭികാമ്യമല്ല. കാരണം ചലച്ചിത്രത്തിനെ വർഗ്ഗം ചലച്ചിത്രതാളുകളിൽ മാത്രം ചേർക്കുക. ജോഡി ചേർത്ത് വർഗ്ഗങ്ങൾ നിർമ്മിക്കാൻ ഉദ്ദേശമുണ്ടങ്കിൽ താരങ്ങളൾ അഭിനയിച്ച ചിത്രങ്ങൾ എന്ന രീതിയിൽ വർഗ്ഗം നിർമ്മിക്കാം. കാണുക വർഗ്ഗം:പ്രേം നസീർ-ഷീല ജോഡി--KG (കിരൺ) 03:06, 31 മേയ് 2017 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)[മറുപടി]