"പാലിൻഡ്രോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 5.244.109.55 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
No edit summary
വരി 23: വരി 23:


== ആംഗലേയത്തിലെ പാലിൻഡ്രോം പദങ്ങൾ ==
== ആംഗലേയത്തിലെ പാലിൻഡ്രോം പദങ്ങൾ ==
* malayalam
* malayalam (മലയാളം)
* amma
* amma (അമ്മ)
* dad
* dad (ഡാഡ്)
* mom
* mom (മോം)
* refer
* refer (റെഫർ)
* level
* level ലെവൽ)
* madam
* madam (മാഡം)
* civic
* civic (സിവിക്)
* kayak
* kayak (കയാക്)


== സംഖ്യകൾ ==
== സംഖ്യകൾ ==

11:33, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടു വശത്തു നിന്നും വായിക്കാൻ കഴിയുന്ന പദം, സംഖ്യ, പദ സമൂഹം, അതു പോലെയുള്ള യൂണിറ്റുകളാണ് പാലിൻഡ്രോം അഥവാ അനുലോമവിലോമപദം (സാധാരണയായി കുത്ത്, കോമ എന്നിവയും വിടവ് എന്നിവയും അനുവദിക്കപ്പെടുന്നു), പാലിന്ഡ്രത്തിലുള്ള സാഹിത്യ രചന constrained writing ന് ഉദാഹരണമാണ്.പിറക് എന്നർത്ഥമുള്ള palin, വഴി, മാർഗ്ഗം എന്നർത് ഥമുള്ള dromos എന്നീ ഗ്രീക്കു പദങ്ങളിൽ നിന്ന് ബെൻ ജോൺസൺ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ 1600 കളിലാണ് പാലിന്ഡ്രം എന്ന പദം രൂപപ്പെടുത്തിയത്.ഈ പ്രതിഭാസത്തെ വിവരിക്കാനുള്ള യഥാർത്ഥ ഗ്രീക്കു പദ സമൂഹം ’ഞണ്ട് ലിഖിതം’ ( karkinikê epigrafê ഗ്രീക്കു:καρκινική επιγραφή; )അല്ലെങ്കിൽ വെറും ‘ഞണ്ട്’(karkiniêoi ഗ്രീക്കു:καρκινιήοι) എന്നാണ് ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പരാമർശിച്ചു കൊണ്ടാണ് . ഞണ്ടിന്റെ പിറകോട്ടുള്ള ചലനം പോലെ പാലിൻഡ്രത്തിൽ ലിഖിതങ്ങൾ പിറകോട്ട് വായിക്കപ്പെടുന്നു

മലയാളത്തിലെ പാലിൻഡ്രോം പദങ്ങൾ

  • കരുതല വിറ്റ് വില തരുക.
  • വികടകവി
  • ജലജ
  • കത്രിക
  • മോരു തരുമോ
  • പോത്തു ചത്തു പോ
  • മഹിമ
  • കണിക
  • കറുക
  • കലിക
  • കക്കുക
  • കത്തുക
  • കപ്പുക
  • കപ്പുതപ്പുക
  • കടുകിടുക
  • ജഡേജ
  • നയന
  • നവഭാവന

ആംഗലേയത്തിലെ പാലിൻഡ്രോം പദങ്ങൾ

  • malayalam (മലയാളം)
  • amma (അമ്മ)
  • dad (ഡാഡ്)
  • mom (മോം)
  • refer (റെഫർ)
  • level ലെവൽ)
  • madam (മാഡം)
  • civic (സിവിക്)
  • kayak (കയാക്)

സംഖ്യകൾ

മുൻപോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിൻഡ്രോം സംഖ്യകൾ.

"https://ml.wikipedia.org/w/index.php?title=പാലിൻഡ്രോം&oldid=2698753" എന്ന താളിൽനിന്ന് ശേഖരിച്ചത്