Jump to content

പാലിൻഡ്രോം സംഖ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുന്പോട്ടു വായിച്ചാലും പിന്നോട്ടു വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകളാണ് പാലിൻഡ്രോം സംഖ്യകൾ. പാലിൻഡ്രോം എന്ന പദത്തിൽനിന്നാണ്‌ ഈ പേരു വന്നത്. ആദ്യത്തെ പാലിൻഡ്രോം സംഖ്യകൾ 0, 1, 2, 3, 4, 5, 6, 7, 8, 9, 11, 22, 33, 44, 55, 66, 77, 88, 99, 101, 111, 121, 131, 141, 151, 161, 171, 181, 191, … [1]

പാലിൻഡ്രോം വർഗ്ഗസംഖ്യകൾ

[തിരുത്തുക]

ചില വർഗസംഖ്യകളും പാലിൻഡ്രോം സംഖ്യകളായുണ്ട്.

  • 676 = (26)2.
  • 69696 = (264)2.
  • 698896 = (836)2.
  • 5221225 = (2285)2.
  • 637832238736 = (798644)2.
  • 6916103777337773016196 = (83163115486)2.

പാലിൻഡ്രോം അവിഭാജ്യസംഖ്യകൾ

[തിരുത്തുക]

2, 3, 5, 7, 11, 101, 131, 151, … (A002385)

അവലംബം

[തിരുത്തുക]
  1. http://mathforum.org/library/drmath/view/57170.html
"https://ml.wikipedia.org/w/index.php?title=പാലിൻഡ്രോം_സംഖ്യ&oldid=1733893" എന്ന താളിൽനിന്ന് ശേഖരിച്ചത്