സംവാദം:പാലിൻഡ്രോം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

palindrome - അനുലോമവിലോമപദം എന്ന് കാണുന്നു. --സാദിക്ക്‌ ഖാലിദ്‌ 14:00, 28 നവംബർ 2007 (UTC)[മറുപടി]

പാലിൻഡ്രോം എന്ന ആംഗലേയം തന്നെ ഭേദം.--Shiju Alex 14:28, 28 നവംബർ 2007 (UTC)[മറുപടി]

ഒരു തിരിച്ചു വിടൽ ചേർത്താലോ :) അല്ലെങ്കിലും മലയാള വിക്കിയിൽ ഇംഗ്ലിഷ് വേഡുകൾ തലേകെട്ടായി ഉപയോഗിക്കുന്ന ലേഖനങ്ങൾ ഉൺടെങ്കിൽ അതിൻറെ ഇംഗ്ലീഷ് പേരിൽ നിന്നും ഒരു തിരിച്ചു വിടൽ ഉണ്ടാക്കുന്നത് അധികമായിപ്പോവുമോ സഖാക്കളെ? --ബ്ലുമാൻ‍ഗോ ക2മ 14:44, 28 നവംബർ 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പാലിൻഡ്രോം&oldid=674147" എന്ന താളിൽനിന്ന് ശേഖരിച്ചത്