"ആവേശം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Added a link
No edit summary
വരി 19: വരി 19:
}}
}}
ശ്രീ സബിത ഫിലിംസിന്റെ ബാനറിൽ [[സി.വി. ഹരിഹരൻ]], [[ആർ.എസ് പ്രഭു]] എന്നിവർ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമ ആണ് '''''ആവേശം'''''.<ref>{{cite web|url=https://www.m3db.com/film/1997|title=ആവേശം|publisher=M3db}}</ref> ഈ ചിത്രം സംവിധാനം ചെയ്തത് വിജയാനന്ദ്. ജയൻ (ഡബിൾ റോൾ), ഷീല, എം.എൻ. നമ്പ്യാർ, സിലോൺ മനോഹർ, ജയമാലിനി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആയിരുന്നു. അനേകം ആക്ഷൻ രംഗങ്ങൾ നിരഞ്ഞ ഈ ചിത്രത്തിൽ ജയൻ ഡബിൾ റോളിൽ അഭിനയിച്ചു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1050|title=Aavesam|publisher=www.malayalachalachithram.com|accessdate=2014-10-12}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4660|title=Aavesam|publisher=malayalasangeetham.info|accessdate=2014-10-12}}</ref><ref>{{cite web|url=http://spicyonion.com/title/aavesham-malayalam-movie/|title=Aavesam|publisher=spicyonion.com|accessdate=2014-10-12}}</ref>

== അഭിനേതാക്കൾ ==
* ജയൻ (ഇരട്ട വേഷങ്ങൾ)
* ഷീല
* സിലോൺ മനോഹർ
* ജയമാലിനി
* കെ.പി. ഉമ്മർ
* കുഞ്ചൻ
* എം.എൻ. നമ്പ്യാർ
* പി.കെ. അബ്രഹാം

== അവലംബം ==
== അവലംബം ==

08:05, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആവേശം
സംവിധാനംവിജയാനന്ദ്
നിർമ്മാണംസി.വി. ഹരിഹരൻ, ആർ.എസ് പ്രഭു
രചനDialogue = Manih Mohamed
അഭിനേതാക്കൾജയൻ ഷീല സിലോൺ മനോഹർ ജയമാലിനി
സംഗീതംA. T. Ummer
Lyrics:
Bichu Thirumala
വിതരണംശ്രീ സബിത ഫിലിംസ്
റിലീസിങ് തീയതി
  • 19 നവംബർ 1979 (1979-11-19)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീ സബിത ഫിലിംസിന്റെ ബാനറിൽ സി.വി. ഹരിഹരൻ, ആർ.എസ് പ്രഭു എന്നിവർ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമ ആണ് ആവേശം.[1] ഈ ചിത്രം സംവിധാനം ചെയ്തത് വിജയാനന്ദ്. ജയൻ (ഡബിൾ റോൾ), ഷീല, എം.എൻ. നമ്പ്യാർ, സിലോൺ മനോഹർ, ജയമാലിനി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആയിരുന്നു. അനേകം ആക്ഷൻ രംഗങ്ങൾ നിരഞ്ഞ ഈ ചിത്രത്തിൽ ജയൻ ഡബിൾ റോളിൽ അഭിനയിച്ചു.[2][3][4]

അഭിനേതാക്കൾ

  • ജയൻ (ഇരട്ട വേഷങ്ങൾ)
  • ഷീല
  • സിലോൺ മനോഹർ
  • ജയമാലിനി
  • കെ.പി. ഉമ്മർ
  • കുഞ്ചൻ
  • എം.എൻ. നമ്പ്യാർ
  • പി.കെ. അബ്രഹാം

അവലംബം

  1. "ആവേശം". M3db.
  2. "Aavesam". www.malayalachalachithram.com. Retrieved 2014-10-12.
  3. "Aavesam". malayalasangeetham.info. Retrieved 2014-10-12.
  4. "Aavesam". spicyonion.com. Retrieved 2014-10-12.
"https://ml.wikipedia.org/w/index.php?title=ആവേശം_(ചലച്ചിത്രം)&oldid=2698672" എന്ന താളിൽനിന്ന് ശേഖരിച്ചത്