"പി.കെ. കുഞ്ഞാലിക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 21: വരി 21:
}}
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിൻറെ]] നേതാവും കേരളത്തിന്റെ വ്യവസായമന്ത്രിയുമായിരുന്നു '''പി.കെ. കുഞ്ഞാലിക്കുട്ടി'''. 2011ൽ വേങ്ങര നിയോജകമണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ൽ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. നിലവിൽ പ്രതിപക്ഷ ഉപനേതാവായി പ്രവർത്തിക്കുന്നു 2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റടുത്ത്, ഉമ്മൻ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ യുഡിഎഫിന്റെ നിർബന്ധപൂർവം ഏറ്റടുകയായിരുന്നു.<ref name="rediff">{{cite web|url=http://www.rediff.com/money/2003/jan/17gim.htm|title=Kerala gears up for GIM, expects big IT investment|publisher=Rediff.com|language=English|accessdate=2009-07-22}}</ref> കോഴിക്കോട് [[ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ്|ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ]] ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ്‌ അദ്ദേഹം രാജി വച്ചത്.<ref name="tribuneindia">

{{cite web|url=http://www.tribuneindia.com/2005/20050116/society.htm#4|title=ട്രൈബ്യൂൺ ഇന്ത്യ|publisher=tribuneindia.com|language=English|accessdate=2009-04-22}}</ref> 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ്‌ [[കൊച്ചി|കൊച്ചിയിൽ]] [[ആഗോള നിക്ഷേപക സംഗമം]] നടന്നത്. കേരളത്തിൽ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിൽ ഒരാളായി വിലയിരുത്തപ്പെടെന്നു.{{തെളിവ്}}
{{cite web|url=http://www.tribuneindia.com/2005/20050116/society.htm#4|title=ട്രൈബ്യൂൺ ഇന്ത്യ|publisher=tribuneindia.com|language=English|accessdate=2009-04-22}}</ref> 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ്‌ [[കൊച്ചി|കൊച്ചിയിൽ]] [[ആഗോള നിക്ഷേപക സംഗമം]] നടന്നത്.
കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ മന്ത്രി ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്{{തെളിവ്}}
പലപ്പോഴും ദേശിയ മാധ്യമങ്ങൾ ഇദ്ദേഹത്തെ പുകഴ്തിത്തിയിട്ടുണ്ട്.{{തെളിവ്}}
കേരള രാഷ്ട്രീയത്തിലെ ചാണക്യൻ ആയി ആണ് പി കെ കുഞ്ഞാലികുട്ടി അറിയപ്പെടുന്നത്{{തെളിവ്}}

==ജീവിത രേഖ==
==ജീവിത രേഖ==
1951 ജനുവരി 6-ന് കേരളത്തിലെ [[മലപ്പുറം|മലപ്പുറത്ത്]] പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.<ref>http://kerala.gov.in/index.php?option=com_content&view=article&id=119&Itemid=2287</ref>

08:37, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പി.കെ. കുഞ്ഞാലിക്കുട്ടി
മുൻ മന്ത്രി
മണ്ഡലംവെങ്ങര, കേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം6th January, 1951
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
പങ്കാളിശ്രീമതി.കെ.എം.കുൽസു.
കുട്ടികൾഒരു മകളും മകനും
വെബ്‌വിലാസംwww.kerala.gov.in

മുസ്ലിം ലീഗിൻറെ നേതാവും കേരളത്തിന്റെ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. 2011ൽ വേങ്ങര നിയോജകമണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ൽ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. നിലവിൽ പ്രതിപക്ഷ ഉപനേതാവായി പ്രവർത്തിക്കുന്നു 2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റടുത്ത്, ഉമ്മൻ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ യുഡിഎഫിന്റെ നിർബന്ധപൂർവം ഏറ്റടുകയായിരുന്നു.[1] കോഴിക്കോട് ഐസ്ക്രീം പാർലർ പെൺ‌വാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ്‌ അദ്ദേഹം രാജി വച്ചത്.[2] 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ്‌ കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടന്നത്.

ജീവിത രേഖ

1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.[3]

2006-ൽ നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,കുറ്റിപ്പുറത്തു നിന്നു സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.[4]

അവലംബം

  1. "Kerala gears up for GIM, expects big IT investment" (in English). Rediff.com. Retrieved 2009-07-22.{{cite web}}: CS1 maint: unrecognized language (link)
  2. "ട്രൈബ്യൂൺ ഇന്ത്യ" (in English). tribuneindia.com. Retrieved 2009-04-22.{{cite web}}: CS1 maint: unrecognized language (link)
  3. http://kerala.gov.in/index.php?option=com_content&view=article&id=119&Itemid=2287
  4. Assembly Election Results in 2006
"https://ml.wikipedia.org/w/index.php?title=പി.കെ._കുഞ്ഞാലിക്കുട്ടി&oldid=2448882" എന്ന താളിൽനിന്ന് ശേഖരിച്ചത്