"തിബെത്തൻ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
==ജനസംഖ്യ== |
==ജനസംഖ്യ== |
||
2014ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം തിബെത്തൻ സ്വയംഭരണവകാശ പ്രവിശ്യയിലെ ജനസംഖ്യ 2.2 ദശലക്ഷമാണ്. ചൈനയിലെ മറ്റു സ്വയം ഭരണ പ്രദേശങ്ങളായ ഗൻസു, ഗിൻഗായി, സിച്ചുവാൻ, ചൈന എന്നിവിടങ്ങളിലായാണ് ഈ കണക്ക്. 2009ലെ ഒരു കണക്ക് പ്രകാരം 189,000 തിബെത്തൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയിൽ വസിക്കുന്നുണ്ട്. 528 പേർ നേപ്പാളിലും, 4800 പേർ ഭൂട്ടാനിലും വസിക്കുന്നുണ്ട്.<ref>Lewis, M. Paul (ed.), 2009. Ethnologue: Languages of the World, Sixteenth edition. Dallas, Tex.: SIL International. Online version on [http://www.ethnologue.com/ ethnologue.com]</ref> 145,150 പേർ തിബെത്തിന് പുറത്ത് താമസിക്കുന്നുണ്ടെന്നാണ് തിബെത്തൻ രേഖയായ ഗ്രീൻ ബുക്ക് കണക്കാക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, കോസ്റ്റ റിക്ക, ഫ്രാൻസ്, മെക്സിക്കോ, നോർവേ, തായ്വാൻ, സ്വിറ്റസർലാന്റ്, യുനൈറ്റ്ഡ് കിങ്ഡം എന്നീ രാജ്യങ്ങളിലും തിബെത്തൻ കമ്മ്യൂണിറ്റി ജീവിക്കുന്നുണ്ട്. |
2014ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം തിബെത്തൻ സ്വയംഭരണവകാശ പ്രവിശ്യയിലെ ജനസംഖ്യ 2.2 ദശലക്ഷമാണ്. ചൈനയിലെ മറ്റു സ്വയം ഭരണ പ്രദേശങ്ങളായ ഗൻസു, ഗിൻഗായി, സിച്ചുവാൻ, ചൈന എന്നിവിടങ്ങളിലായാണ് ഈ കണക്ക്. 2009ലെ ഒരു കണക്ക് പ്രകാരം 189,000 തിബെത്തൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയിൽ വസിക്കുന്നുണ്ട്. 528 പേർ നേപ്പാളിലും, 4800 പേർ ഭൂട്ടാനിലും വസിക്കുന്നുണ്ട്.<ref>Lewis, M. Paul (ed.), 2009. Ethnologue: Languages of the World, Sixteenth edition. Dallas, Tex.: SIL International. Online version on [http://www.ethnologue.com/ ethnologue.com]</ref> 145,150 പേർ തിബെത്തിന് പുറത്ത് താമസിക്കുന്നുണ്ടെന്നാണ് തിബെത്തൻ രേഖയായ ഗ്രീൻ ബുക്ക് കണക്കാക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, കോസ്റ്റ റിക്ക, ഫ്രാൻസ്, മെക്സിക്കോ, നോർവേ, തായ്വാൻ, സ്വിറ്റസർലാന്റ്, യുനൈറ്റ്ഡ് കിങ്ഡം എന്നീ രാജ്യങ്ങളിലും തിബെത്തൻ കമ്മ്യൂണിറ്റി ജീവിക്കുന്നുണ്ട്. |
||
നിലിവലെ തിബെത്തൻ ജനസംഖ്യ കണക്കാകുക എന്നത് ചരിത്രപരമായി വളരെ പ്രയാസകരമായ കാര്യമാണ്. 1959ൽ 6.3 ദശലക്ഷമായിരുന്നത് 5.4 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണെന്ന് സെൻട്രൽ തിബെത്തൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. |
നിലിവലെ തിബെത്തൻ ജനസംഖ്യ കണക്കാകുക എന്നത് ചരിത്രപരമായി വളരെ പ്രയാസകരമായ കാര്യമാണ്. 1959ൽ 6.3 ദശലക്ഷമായിരുന്നത് 5.4 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണെന്ന് സെൻട്രൽ തിബെത്തൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. <ref>{{cite web|url=http://wikiwix.com/cache/?url=http://www.tibet.com/WhitePaper/white8.html |title=Population transfer and control |publisher=Wikiwix.com |accessdate=2012-06-21}}</ref> |
||
എന്നാൽ, ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത് |
എന്നാൽ, ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത് 1954നേക്കാൾ 2.7 ദശലക്ഷം തിബെത്തൻ ജനത കൂടിയെന്നാണ്.<ref>{{cite web| url= http://www.tibetology.ac.cn/article2/ShowArticle.asp?ArticleID=2764 | archiveurl=https://web.archive.org/web/20071124053818/http://www.tibetology.ac.cn/article2/ShowArticle.asp?ArticleID=2764 | archivedate=2007-11-24 | title=1950—1990 年| language=Chinese}}</ref> |
||
==അവലംബം== |
==അവലംബം== |
15:41, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
བོད་པ་ 藏族 | |
---|---|
Total population | |
7.8 million | |
Regions with significant populations | |
China: Tibet Autonomous Region (TAR), and various Tibetan regions (prefectures) Qinghai, Sichuan, Yunnan and Gansu provinces | 7.5 million |
India | 120,000[1] |
Nepal | 20,000-60,000[2][3] |
United States | 9,000 |
Canada | 7,500[4] |
Bhutan | 5,000[3] |
Switzerland | 4,000 |
Australia | 1,000[5] |
Taiwan | 1,000 |
United Kingdom | 650 |
Languages | |
Tibetan languages, Tshangla, Rgyalrong, Baima language, Muya language, Mandarin | |
Religion | |
Predominantly Tibetan Buddhism; minorities of Bön, Islam and Hinduism | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Jammu and Kashmir Ladakhis · Baltis · Burig Uttarakhand, Nepal, Sikkim, Bhutan Sherdukpen · Monpa · Memba |
തിബെത്തിൽ വസിക്കുന്ന തദ്ദേശീയരായ ജനവിഭാഗമാണ് തിബെത്തൻ ജനങ്ങൾ-Tibetan people (തിബറ്റൻ: བོད་པ་ 7.8 ദശലക്ഷമാണ് ഇവരുടെ ജനസംഖ്യ. ജനസംഖ്യയുടെ നല്ലൊരു ഭാഗം ജനങ്ങളും തിബെത്തിന് പുറത്ത് ചൈനയിലെ തിബെത്ത് സ്വയഭരണ പ്രദേശമായ ടാറിലും ഇന്ത്യയിലും നേപ്പാളിലും ഭൂട്ടാനിലുമായി വസിക്കുന്നുണ്ട്. തിബെത്തൻ ജനങ്ങൾ തിബെറ്റിക് ഭാഷയാണ് സംസാരിക്കുന്നത്. അസ്പഷ്ടമായ നിരവധി വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇത്. തിബെത്തോ ബർമ്മൻ ഭാഷാ കുടുംബത്തിൽ പെട്ടതാണ് ഈ ഭാഷ. ഫാ ട്രെൽജൻ ചങ്ചുപ് സംപ (Pha Trelgen Changchup Sempa) എന്ന പുരാണകാലത്തെ ഒരു കുരങ്ങാണ് തിബെത്തൻ ജനതയുടെ പൂർവ്വീകർ എന്നാണ് പരമ്പരാഗതമായ അല്ലെങ്കിൽ പൗരാണികമായ വിശ്വാസം. ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും അതികാല്പനിക സാഹിത്യത്തിലും പ്രത്യക്ഷപ്പെടുന്ന മനുഷ്യസമാനവും ആജാനുബാഹുവും ഭീകരരൂപിയുമായ ഒരു സാങ്കല്പിക ജീവിയായ ഓഗ്രെസ്സായ മാ ദ്രാഗ് സിൻമോയാണ് തിബെത്തൻ ജനതയുടെ മുൻഗാമികൾ എന്നും വിശ്വാസമുണ്ട്. സൗത്ത വെസ്റ്റ് ചൈനയിലെ നല്ലൊരു വിഭാഗം തിബെത്തൻ ഭാഷ സംസാരിക്കുന്നവരും തിബെത്തൻ ജനങ്ങളും വിശ്വസിച്ച് പോരുന്നത് പുരാതന ചൈനയിലെ ഖിയാങ്(Qiang) ജനതയുടെ പിൻമുറക്കാരാണ് തങ്ങൾ എന്നാണ്. തിബെറ്റൻ ജനങ്ങളിൽ ഭൂരിഭാഗം പേരും തിബെത്തൻ ബുദ്ധിസം പിന്തുടരുന്നവരാണ്. എന്നാൽ, തിബത്തൻ മതമായ ബോൺ മത വിശ്വാസികളും ഇസ്ലാം മത വിശ്വാസികളും തിബെത്തൻ ജനങ്ങൾക്കിടയിൽ ഉണ്ട്. തിബെറ്റൻ കല, നാടകം, വാസ്തുശിൽപകല എന്നിവയിൽ തിബെറ്റൻ ബുദ്ദിസത്തിന്റെ സ്വാധീനമുണ്ട്. തിബെത്തിലെ പരുക്കനായ ഭൂമിശാസ്ത്രം തിബെത്തൻ ഭക്ഷണ രീതികളിലും പാചകക്രമവും മരുന്നുമെല്ലാം പരിതസ്ഥിതികളോട് ഇണങ്ങിചേരുന്നതാണ്.
ജനസംഖ്യ
2014ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം തിബെത്തൻ സ്വയംഭരണവകാശ പ്രവിശ്യയിലെ ജനസംഖ്യ 2.2 ദശലക്ഷമാണ്. ചൈനയിലെ മറ്റു സ്വയം ഭരണ പ്രദേശങ്ങളായ ഗൻസു, ഗിൻഗായി, സിച്ചുവാൻ, ചൈന എന്നിവിടങ്ങളിലായാണ് ഈ കണക്ക്. 2009ലെ ഒരു കണക്ക് പ്രകാരം 189,000 തിബെത്തൻ ഭാഷ സംസാരിക്കുന്നവർ ഇന്ത്യയിൽ വസിക്കുന്നുണ്ട്. 528 പേർ നേപ്പാളിലും, 4800 പേർ ഭൂട്ടാനിലും വസിക്കുന്നുണ്ട്.[6] 145,150 പേർ തിബെത്തിന് പുറത്ത് താമസിക്കുന്നുണ്ടെന്നാണ് തിബെത്തൻ രേഖയായ ഗ്രീൻ ബുക്ക് കണക്കാക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, കോസ്റ്റ റിക്ക, ഫ്രാൻസ്, മെക്സിക്കോ, നോർവേ, തായ്വാൻ, സ്വിറ്റസർലാന്റ്, യുനൈറ്റ്ഡ് കിങ്ഡം എന്നീ രാജ്യങ്ങളിലും തിബെത്തൻ കമ്മ്യൂണിറ്റി ജീവിക്കുന്നുണ്ട്. നിലിവലെ തിബെത്തൻ ജനസംഖ്യ കണക്കാകുക എന്നത് ചരിത്രപരമായി വളരെ പ്രയാസകരമായ കാര്യമാണ്. 1959ൽ 6.3 ദശലക്ഷമായിരുന്നത് 5.4 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണെന്ന് സെൻട്രൽ തിബെത്തൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. [7] എന്നാൽ, ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത് 1954നേക്കാൾ 2.7 ദശലക്ഷം തിബെത്തൻ ജനത കൂടിയെന്നാണ്.[8]
അവലംബം
- ↑ "The Dalai Lama has given his opinion on the refugee crisis and it's extremely controversial". 1 June 2016.
- ↑ Refugees, United Nations High Commissioner for. "Refworld - Nepal: Information on Tibetans in Nepal".
- ↑ 3.0 3.1 "Tibetan - Becoming Minnesotan".
- ↑ "Tibetan refugees arrive in Canada from India as part of federal deal". The Vancouver Sun. December 15, 2013.
- ↑ "Australian Tibetans Vote In Landmark Election For Tibet's New Leader".
- ↑ Lewis, M. Paul (ed.), 2009. Ethnologue: Languages of the World, Sixteenth edition. Dallas, Tex.: SIL International. Online version on ethnologue.com
- ↑ "Population transfer and control". Wikiwix.com. Retrieved 2012-06-21.
- ↑ "1950—1990 年" (in Chinese). Archived from the original on 2007-11-24.
{{cite web}}
: CS1 maint: unrecognized language (link)