"ഗ്രേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{ആധികാരികത}}
{{prettyurl|Gracy_(writer)}}{{ആധികാരികത}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് '''ഗ്രേസി'''. [[1951]]-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്.<ref name=story >Daughters of Kerala - 25 short stories by Award-winning Authors Translated from Malayalam, by Achhamma C. Chandrasekharan - Introduction by Re Asher - "Baby Doll" "Fraction", "When a star is falling" എന്നീ കഥകൾ കാണുക</ref>[[ലളിതാംബിക അന്തർജ്ജനം അവാർഡ്|ലളിതാംബിക അന്തർജ്ജനം അവാർഡും]] ([[1995]]) [[തോപ്പിൽ രവി പുരസ്കാരം|തോപ്പിൽ രവി പുരസ്കാരവും]] ([[1997]], ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്‌) ലഭിച്ചിട്ടുണ്ട്.<ref name=story /> [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[തമിഴ്]], [[ഒറിയ]] എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ‍ അവാർഡ് ([[ദില്ലി|ഡെൽഹി]]) ലഭിച്ചു.

18:03, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് ഗ്രേസി. 1951-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്.[1]ലളിതാംബിക അന്തർജ്ജനം അവാർഡും (1995) തോപ്പിൽ രവി പുരസ്കാരവും (1997, ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്‌) ലഭിച്ചിട്ടുണ്ട്.[1] ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഒറിയ എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ‍ അവാർഡ് (ഡെൽഹി) ലഭിച്ചു.

ആദ്യസമാഹാരമായ പടിയിറങ്ങിപ്പോയ പാർവ്വതി 1991-ൽ പ്രസിദ്ധപ്പെടുത്തി.

കൃതികൾ

  • പടിയിറങ്ങിപ്പോയ പാർവ്വതി (1991)
  • നരകവാതിൽ (1993)
  • ഭ്രാന്തൻപൂക്കൾ
  • രണ്ട് സ്വപ്നദർശികൾ
  • കാവേരിയുടെ നേര്
  • പനിക്കണ്ണ്
  • ഏഴ് പെൺകഥകൾ
  • ഗ്രേസിയുടെ കഥകൾ

അവലംബം

  1. 1.0 1.1 Daughters of Kerala - 25 short stories by Award-winning Authors Translated from Malayalam, by Achhamma C. Chandrasekharan - Introduction by Re Asher - "Baby Doll" "Fraction", "When a star is falling" എന്നീ കഥകൾ കാണുക

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗ്രേസി&oldid=2313128" എന്ന താളിൽനിന്ന് ശേഖരിച്ചത്