"പെരിയാർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 20: വരി 20:
| gross =
| gross =
}}
}}
പെരിയാർ മൂവീസിന്റെ ബാനറിൽ ടി.കെ. ഹസ്സയും പി.എച്ച്. റഷീദും ചേർന്നു നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പെരിയാർ'''. ഈ ചിത്രം 1973 ഫെബ്രുവരി 16-ന് പ്രദർശനം തുടങ്ങി. പി.കെ. ശിവദാസനും, പി.ജെ. ആന്റണിയും ചേർന്നു രചിച്ച 5 ഗാനങ്ങൾക്ക് ജോബും, പി.കെ.ശിവദാസനും ചേർന്ന് ഈണം നൽകി. അതുല്യ നടൻ ''തിലകൻ'' ആദ്യമായി അഭിനയിച്ച ചിത്രമാണ് പെരിയാർ<ref>[http://www.malayalasangeetham.info/m.php?1026 മലയളസംഗീതം ഡേറ്റാ ബേസിൽ നിന്ന്] പെരിയാർ</ref>
പെരിയാർ മൂവീസിന്റെ ബാനറിൽ ടി.കെ. ഹസ്സയും പി.എച്ച്. റഷീദും ചേർന്നു നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''പെരിയാർ'''. ഈ ചിത്രം 1973 ഫെബ്രുവരി 16-ന് പ്രദർശനം തുടങ്ങി. പി.കെ. ശിവദാസനും, പി.ജെ. ആന്റണിയും ചേർന്നു രചിച്ച 5 ഗാനങ്ങൾക്ക് ജോബും, പി.കെ.ശിവദാസനും ചേർന്ന് ഈണം നൽകി. അതുല്യനടൻ [[തിലകൻ]] ആദ്യമായി അഭിനയിച്ച ചിത്രമാണ് പെരിയാർ<ref>[http://www.malayalasangeetham.info/m.php?1026 മലയളസംഗീതം ഡേറ്റാ ബേസിൽ നിന്ന്] പെരിയാർ</ref>


==അഭിനേതാക്കൾ==
==അഭിനേതാക്കൾ==
വരി 42: വരി 42:


==അണിയറയിൽ==
==അണിയറയിൽ==
*സംവിധാനം - പി ജെ ആന്റണി
*കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം - പി ജെ ആന്റണി
*ബാനർ - പെരിയാ‍ർ മൂവീസ്
*ബാനർ - പെരിയാ‍ർ മൂവീസ്
*സംഗീതം - കെ വി ജോബ്‌, ശിവൻ-ശശി
*കഥ - പി ജെ ആന്റണി
*സംഭാഷണം ‌- പി ജെ ആന്റണി
*ഗാനരചന - പി ജെ ആന്റണി
*സംഗീതം - കെ വി ജോബ്‌, പി കെ ശിവദാസ്
*ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ<ref name=mmdb/>
*ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ<ref name=mmdb/>



17:46, 8 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

പെരിയാർ
സംവിധാനംപി.ജെ. ആന്റണി
നിർമ്മാണംടി.കെ. ഹസ്സൻ, പി.എച്ച്. റഷീദ്
രചനപി.ജെ. ആന്റണി
അഭിനേതാക്കൾപി.ജെ. ആന്റണി
ശങ്കരാടി
തിലകൻ
ഉഷാനന്ദിനി
കവിയൂർ പൊന്നമ്മ
സംഗീതംജോബ്, പി.കെ. ശിവദാസ്
ഗാനരചനപി.കെ. ശിവദാസ്, പി.ജെ. ആന്റണി
റിലീസിങ് തീയതി16/02/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

പെരിയാർ മൂവീസിന്റെ ബാനറിൽ ടി.കെ. ഹസ്സയും പി.എച്ച്. റഷീദും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പെരിയാർ. ഈ ചിത്രം 1973 ഫെബ്രുവരി 16-ന് പ്രദർശനം തുടങ്ങി. പി.കെ. ശിവദാസനും, പി.ജെ. ആന്റണിയും ചേർന്നു രചിച്ച 5 ഗാനങ്ങൾക്ക് ജോബും, പി.കെ.ശിവദാസനും ചേർന്ന് ഈണം നൽകി. അതുല്യനടൻ തിലകൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് പെരിയാർ[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ, സംവിധാനം - പി ജെ ആന്റണി
  • ബാനർ - പെരിയാ‍ർ മൂവീസ്
  • സംഗീതം - കെ വി ജോബ്‌, ശിവൻ-ശശി
  • ഛായാഗ്രഹണം - ടി എൻ കൃഷ്ണൻകുട്ടി നായർ[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പെരിയാർ_(ചലച്ചിത്രം)&oldid=2248095" എന്ന താളിൽനിന്ന് ശേഖരിച്ചത്