"മാർക് ട്വയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Mark Twain}}
{{mergeto|മാർക് ട്വയിൻ}}
{{Infobox Writer
സാമുവൽ ലാങ്‌ഹോൺ ക്ലെമൻസ് (1835 നവംബർ 30- 1910 ഏപ്രിൽ 21) എന്നാണ് മാർക്ക് ട്വെയിൻ-ന്റെ യഥാർഥ നാമം. അമേരിക്കൻ (ഇംഗ്ലീഷ്) നോവലിസ്റ്റ്, ചെറുകഥാകൃത്ത്, ഫലിതകഥാകാരൻ എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ദി അഡ്വഞ്ചേഴ്‌സ് ഓഫ് റ്റോം സ്വോയർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ (1885) എന്നിവയാണ് മാർക്ക് ട്വെയിന്റെ കൃതികളുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധിയും ജനപ്രീതിയും ആർജിച്ചവ.
| name = സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെന്സ്
മാർക്ക് ട്വെയ്ൻ ചെറുപ്പത്തിൽ വളർന്നത് മിസ്സൗറിയിലെ ഹാന്നിബാൾ പ്രദേശത്താണ്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ റ്റോം സ്വോയർ, ഹക്കിൾബെറി ഫിൻ തുടങ്ങിയ രചനകളിൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
| image = Mark Twain Sarony.jpg
| pseudonym = മാർക് ട്വയിൻ
| birth_date = {{birth date|1835|11|30}}
| birth_place = [[ഫ്ലോറിഡ, മിസ്സൌറി|ഫ്ലോറിഡ]], [[മിസ്സൌറി]], [[യു.എസ്.എ]]
| death_date = {{death date and age|1910|4|21|1835|11|30}}
| death_place = [[റെഡ്ഡിങ്ങ്, കണക്ടിക്കട്ട്|റെഡ്ഡിങ്ങ്]], [[കണക്ടിക്കട്ട്]]
| occupation = [[ഹാസ്യകാരൻ]], [[നോവലിസ്റ്റ്]], [[എഴുത്തുകാരൻ]]
| nationality = [[യു.എസ്.എ|അമേരിക്കൻ]]
| genre = [[ചരിത്രാഖ്യായിക]], [[നോവൽ-ഇതര സാഹിത്യം]], [[ആക്ഷേപഹാസ്യം]], [[ഉപന്യാസം]]
| magnum_opus = ''[[അഡ്വെഞ്ചർസ് ഓഫ് ഹക്കിൾബെറി ഫിൻ]]''
}}
[[File:Mark Twain at Stormfield (1909).webm|thumb|മാർക് ട്വയിൻ (1909)]]
അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് '''സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ്'''<ref>{{cite web | url=http://www.marktwainhouse.org/theman/bio.shtml | title= The Mark Twain House Biography | accessdate=2006-10-24}}</ref> ([[നവംബർ 30]], [[1835]] - [[ഏപ്രിൽ 21]], [[1910]])<ref>{{cite web |url=http://www.marktwainhouse.org/theman/bio.shtml |title= The Mark Twain House Biography |accessdate=2006-10-24 |archiveurl = http://web.archive.org/web/20061016074753/http://www.marktwainhouse.org/theman/bio.shtml <!-- Bot retrieved archive --> |archivedate = 2006-10-16}}</ref> (തൂലികാ നാമം: '''മാർക് ട്വയിൻ '''). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തു. പത്രപ്രവർത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ ''[[അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ]]''<ref>{{cite news|title=Mark Twain remembered by Google with a doodle|url=http://timesofindia.indiatimes.com/tech/news/internet/Mark-Twain-remembered-by-Google-with-a-doodle/articleshow/10928674.cms|accessdate=30 November 2011|newspaper=[[The Times of India]]|date=30 November 2011}}</ref>, (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, <ref>{{cite web | url=http://www.americaslibrary.gov/cgi-bin/page.cgi/aa/writers/twain/huckfinn_1 | title=Mark Twain's Huckleberry Finn | accessdate=2007-04-09}}</ref>), ''[[ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ]]'' എന്നിവയാണ്. തന്റെ ഉദ്ധരണികൾക്കും മാർക് ട്വയിൻ പ്രശസ്തനായിരുന്നു.<ref>{{cite web | url=http://www.twainquotes.com/ | title=Mark Twain quotations | accessdate=2006-10-24}}</ref><ref>{{cite web | url=http://www.quotationspage.com/quotes/Mark_Twain/ | title=Mark Twain Quotes - The Quotations Page | accessdate=2006-10-24}}</ref> തന്റെ ജീവിതകാലത്ത് മാർക് ട്വയിൻ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യൻ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.


ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി<ref>{{cite web |url=http://marktwainclassics.com/marktwain/obituary-new-york-times/ |title=Obituary (New York Times) |accessdate=2009-12-27}}</ref>. അമേരിക്കൻ എഴുത്തുകാരനായ [[വില്യം ഫോക്നർ]] മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു<ref name="faulkner">{{cite book |last=Jelliffe |first=Robert A. |title=Faulkner at Nagano |year=1956 |publisher=Kenkyusha, Ltd |location=Tokyo}}</ref>.
12ാമത്തെ വയസ്സിൽ ഒരു അച്ചടിശാലയിൽ അപ്രന്റീസായ മാർക്ക് ട്വെയിൻ 1950-52 കാലഘട്ടത്തിൽ ഹാനിബാളിലെ ചില പത്രങ്ങളിൽ ജോലി നോക്കി. 1857ൽ മിസിസിപ്പിയിൽ നാവികപരിശീലനം നേടിയശേഷം 1859ൽ നാവികനായി ലൈസൻസ് സമ്പാദിച്ചു. 1861ൽ ഒരു സ്വർണഖനിയിൽ ജോലിക്കാരനായി പ്രവേശിച്ചു. 1867ൽ ഫ്രാൻസ്, ഇറ്റലി, പാലസ്തീൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ആ വർഷംതന്നെ സാഹിത്യരചന ആരംഭിച്ചു. 1868 മുതൽ മൂന്നു വർഷക്കാലം ബഫലോ എക്‌സ്പ്രസ് എന്ന പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചു. 1870ൽ ഒളിവിയ ലാങ്ഡനെ വിവാഹം കഴിച്ചു. ഒരു മകനും മൂന്നു പെൺമക്കളുമുള്ള ഇദ്ദേഹം 1894ൽ കടക്കെണിയിൽ അകപ്പെട്ടു.


തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നർമ്മത്തിന്, മാർക് ട്വയിൻ പ്രശസ്തനാണ്. മാർക് ട്വയിൻ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ [[1867]]-ൽ ''ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി'' എന്ന കഥയായിരുന്നു.
ദി ഇന്നസെന്റ്‌സ് അറ്റ് ഹോം (1872), ദി അഡ്വെഞ്ചേഴ്‌സ് ഒഫ് റ്റോം സായർ (1876), ദി അഡ്വെഞ്ചേഴ്‌സ് ഒഫ് ഹക്കിൾബെറി ഫിൻ (1885), എ കണക്റ്റിക്കട്ട് യാങ്കി ഇൻ കിങ് ആർതേഴ്‌സ് കോർട്ട് (1889), മെറി റ്റെയ് ൽസ് (1892), റ്റോം സായർ എബ്രോഡ് (1894), ഈവ്‌സ് ഡയറി (1906), എ ബോയ്‌സ് അഡ്വെഞ്ചർ (1928) എന്നിവ മാർക്ക് ട്വെയ്‌നിന്റെ കൃതികളിൽ മികച്ചവയാണ്.
മിസിസിപ്പി നദിക്കരയിൽ പഴംകഥ ചൊല്ലലിൽ ആനന്ദം കണ്ടെത്തിയിരുന്ന ആളുകൾ അധിവസിച്ചിരുന്ന ഹാനിബാൾ എന്ന ചെറുപട്ടണത്തിൽ വളർന്നുവന്ന മാർക്ക് ട്വെയിനെ സംബന്ധിച്ചിടത്തോളം കഥാഖ്യാനവും കഥാരചനയും നൈസർഗികവും അയത്‌നസിദ്ധവുമായിരുന്നു. കഥയെഴുതുന്നതിനെക്കാൾ ഇദ്ദേഹത്തിനു താത്പര്യം കഥ ചൊല്ലുന്നതിലായിരുന്നു. മാർക്ക് ട്വെയിന്റെ ഫലിതകഥകൾ മിക്കവയും പശ്ചിമ അമേരിക്കൻ വായനക്കാരെ ഉദ്ദേശിച്ചു രചിക്കപ്പെട്ടവയാണ്.
ദി അഡ്വഞ്ചേഴ്‌സ് ഒഫ് റ്റോം സ്വോയർ, ദി അഡ്വെഞ്ചേഴ്‌സ് ഒഫ് ഹക്കിൾബെറി ഫിൻ എന്നീ പ്രശസ്ത കൃതികളിൽ കുട്ടികളുടെ സാഹസികലോകമാണ് അനാവരണം ചെയ്തിട്ടുള്ളത്.


''ഹക്കിൾബെറി ഫിൻ'' എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വർഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരിൽ വിഖ്യാതമായി.
നിരവധി യാത്രാവിവരണങ്ങളുടെ കർത്താവാണ് മാർക്ക് ട്വെയിൻ. ദി ഇന്നസെന്റ്‌സ് എബ്രോഡ് (1869), റഫിങ് ഇറ്റ് (1872), ലൈഫ് ഓൺ ദ് മിസിസിപ്പി (1883), ഫോളോയിങ് ദി ഇക്വേറ്റർ (1897) തുടങ്ങി നിരവധി കൃതികൾ ഇക്കൂട്ടത്തിലുണ്ട്. അൾട്ടാ കാലിഫോർണിയ എന്ന ആനുകാലികത്തിനെഴുതിയ കത്തുകളുടെ രൂപാന്തരമെന്നു പറയാവുന്ന ഇന്നസെന്റ്‌സ് എബ്രോഡിൽ 1867ലെ പാലസ്തീൻ സന്ദർശനവേളയിൽ തനിക്കുണ്ടായ രസകരങ്ങളായ അനുഭവങ്ങളാണ് മാർക്ക് ടൈ്വൻ വിവരിക്കുന്നത്.


ചില പുസ്തകങ്ങളിൽ [[നീഗ്രോ]] എന്ന പദം മാർക് ട്വയിൻ ഉപയോഗിച്ചത് വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
മാർക്ക് ട്വെയിന്റെ ആത്മകഥ ദി ഓട്ടോബയോഗ്രഫി എന്ന പേരിൽ 1959ൽ ചാൾസ് നീഡർ എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഹൗ റ്റു റ്റെൽ എ സ്റ്റോറി അൻഡ് അദർ എസെയ്‌സ് (1897), വാട്ട് ഇസ് മാൻ? ആൻഡ് അദർ എസെയ്‌സ് (1917) എന്നിവ ഉപന്യാസകാരൻ എന്ന നിലയിലും മാർക്ക് ട്വെയിന് പ്രശസ്തി നേടിക്കൊടുത്തു. 1910 ഏ. 21ന് അദ്ദേഹം അന്തരിച്ചു.


== കൃതികൾ ==
[[വർഗ്ഗം:സാഹിത്യകാരന്മാർ]]
* [[ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ]] ([[1876]])
[[വർഗ്ഗം:1835-ൽ ജനിച്ചവർ]]
* [[ദ് പ്രിൻസ് ആന്റ് ദ് പോപർ]] ([[1882]])
[[വർഗ്ഗം:നവംബർ 30-ന് ജനിച്ചവർ]]
* [[അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ]] ([[1884]])
[[വർഗ്ഗം:1910-കളിൽ മരിച്ചവർ]]
* [[എ കണക്ടിക്കട്ട് യാങ്കി ഇൻ കിങ്ങ് ആർതർസ് കോർട്ട്]] ([[1889]])
[[വർഗ്ഗം:ഏപ്രിൽ 21-ന് മരിച്ചവർ]]

[[വർഗ്ഗം:ഇംഗ്ലീഷ് കഥാകൃത്തുക്കൾ]]
== മറ്റ് വെബ് വിലാസങ്ങൾ ==
[[വർഗ്ഗം:നോവലെഴുത്തുകാർ]]
* [http://www.mobilebooks.org/?author=MT മാർക് ട്വയിൻ മൊബൈൽ ബുക്സ്]
* [http://www.quote-fox.com/QuoteFox/plBrowse.php/?browse_cmd=browse_source&author_name=Mark+Twain മാർക് ട്വയിൻ ഉദ്ധരണികൾ]

== അവലംബം ==
<references />

==കൂടുതൽ വായനയ്ക്ക്==
{{refbegin}}
*[[Lucius Beebe]]. ''Comstock Commotion: The Story of the Territorial Enterprise and Virginia City News.'' [[Stanford University Press]], 1954 ISBN 1-122-18798-X
* Louis J. Budd, ed. ''Mark Twain, Collected Tales, Sketches, Speeches & Essays 1891–1910'' ([[Library of America]], 1992) (ISBN 978-0-94045073-8)
* [[Ken Burns]], [[Dayton Duncan]], and [[Geoffrey C. Ward]], ''Mark Twain: An Illustrated Biography.'' New York: Alfred A. Knopf, 2001 (ISBN 0-3754-0561-5)
* [http://www.ucmerced.edu/faculty/facultybio.asp?facultyid=95 Gregg Camfield]. ''The Oxford Companion to Mark Twain.'' New York: Oxford University Press, 2002 (ISBN 0-1951-0710-1)
* Guy Cardwell, ed. ''Mark Twain, Mississippi Writings'' ([[Library of America]], 1982) (ISBN 978-0-94045007-3)
* Guy Cardwell, ed. ''Mark Twain, The Innocents Abroad & Roughing It'' ([[Library of America]], 1984) ISBN 978-0-940450-25-7
* James M. Cox. ''Mark Twain: The Fate of Humor.'' Princeton University Press, 1966 (ISBN 0-8262-1428-2)
* Everett Emerson. ''Mark Twain: A Literary Life.'' Philadelphia: [[University of Pennsylvania Press]], 2000 (ISBN 0-8122-3516-9)
* [http://english.stanford.edu/bio.php?name_id=51 Shelley Fisher Fishkin], ed. ''A Historical Guide to Mark Twain.'' New York: Oxford University Press, 2002 (ISBN 0-1951-3293-9)
* [http://www.distinguishedprofessors.ku.edu/professor/harris-s/harris-s.shtml Susan K. Harris], ed. ''Mark Twain, Historical Romances'' ([[Library of America]], 1994) (ISBN 978-0-94045082-0)
* Hamlin L. Hill, ed. ''Mark Twain, The Gilded Age and Later Novels'' ([[Library of America]], 2002) ISBN 978-1-931082-10-5
* Jason Gary Horn. ''Mark Twain: A Descriptive Guide to Biographical Sources.'' Lanham, Md.: Scarecrow Press, 1999 (ISBN 0-8108-3630-0)
* [[William Dean Howells]]. ''My Mark Twain.'' Mineloa, New York: Dover Publications, 1997 (ISBN 0-486-29640-7)
* Fred Kaplan. ''The Singular Mark Twain: A Biography.'' New York: Doubleday, 2003 (ISBN 0-3854-7715-5)
* [[Justin Kaplan]]. ''Mr. Clemens and Mark Twain: A Biography.'' New York: Simon and Schuster, 1966 (ISBN 0-6717-4807-6)
* J. R. LeMaster and James D. Wilson, eds. ''The Mark Twain Encyclopedia.'' New York: Garland, 1993 (ISBN 0-8240-7212-X)
* [http://www-english.tamu.edu/pers/fac/loving Jerome Loving], ''Mark Twain: The Adventures of Samuel L. Clemens'' (University of California Press; 2010) 491 pages, ISBN 978-0-520-25257-8; Draws on newly discovered archival materials in a detailed biography
*[http://www.english.illinois.edu/people/brucem Bruce Michelson.] ''Mark Twain on the Loose.'' Amherst: [[University of Massachusetts Press]], 1995 (ISBN 0-8702-3967-8)
*[http://www.wfubmc.edu/Faculty/Ober-K--Patrick.htm K. Patrick Ober]. ''Mark Twain and Medicine: "Any Mummery Will Cure."'' Columbia: [[University of Missouri Press]], 2003 (ISBN 0-8262-1502-5)
*[[Albert Bigelow Paine]]. ''Mark Twain, A Biography: The Personal and Literary Life of Samuel Langhorne Clemens.'' Harper & Bros., 1912. ISBN 1-84702-983-3
*[[Ron Powers]]. ''Dangerous Water: A Biography of the Boy Who Became Mark Twain.'' New York: Da Capo Press, 1999. ISBN 0-306-81086-7
*Ron Powers. ''Mark Twain: A Life.'' New York: Random House, 2005. (0-7432-4899-6)
*R. Kent Rasmussen. ''Critical Companion to Mark Twain: A Literary Reference to His Life and Work.'' Facts On File, 2007. Revised edition of ''Mark Twain A to Z'' ISBN 0-8160-6225-0
*R. Kent Rasmussen, ed. ''The Quotable Mark Twain: His Essential Aphorisms, Witticisms and Concise Opinions.'' Contemporary Books, 1997 ISBN 0-8092-2987-0
* {{cite book|last=Anonymous|first=|others=Illustrated by [[s:Author:Frederick Waddy|Frederick Waddy]] |title=Cartoon portraits and biographical sketches of men of the day | url= http://en.wikisource.org/wiki/Cartoon_portraits_and_biographical_sketches_of_men_of_the_day/Mark_Twain |accessdate=2011-03-13 |year=1873 |publisher=Tinsley Brothers |location=London |page=122}}
{{refend}}

==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{commons|Mark Twain|മാർക് ട്വയിൻ}}
<!--{{Sister project links|s=Author:Mark Twain}}
{{Wikipedia books|Mark Twain}}-->
*{{Dmoz|Arts/Literature/World_Literature/American/19th_Century/Twain%2C_Mark/}}

;മാർക്ക് ട്വൈൻ കൃതികൾ
*[http://marktwainclassics.com/ Mark Twain Classics]&nbsp;– Twain's Speeches, Essays, Stories, and Quotes.
*[http://www.marktwainproject.org/ Mark Twain Project Online]
*[[commons:Category:Books by Mark Twain|38 Facsimile copies of 1st editions]]
*{{gutenberg author|id=Mark_Twain|name=Mark Twain}}. More than 60 texts are freely available.
*{{worldcat id|id=lccn-n79-21164}}
* [http://books.google.com/books?id=4KZhv9y8sMIC&dq=intitle:letters+inauthor:mark+inauthor:twain&lr=&as_drrb_is=q&as_minm_is=0&as_miny_is=&as_maxm_is=0&as_maxy_is=&as_brr=0&source=gbs_navlinks_s ''Mark Twain's letters'' ed. by Albert Bigelow Paine (2 vol 1917) vol 2 online]
*[http://www.ucpress.edu/books/series/mtl.php Mark Twain Library], [[University of California Press]]. This series re-prints texts from the Papers and Works for students and the general reader.
*[http://www.ucpress.edu/books/series/mtw.php The Works of Mark Twain], [[University of California Press]]. This series prints authoritative critical editions of Mark Twain's published works.
*[http://www.ucpress.edu/books/series/mtp.php Mark Twain Papers], [[University of California Press]]. This series publishes Mark Twain's private papers–his letters, notebooks, unpublished literary works, and autobiography.
*[http://www.ucpress.edu/books/series/jf.php Jumping Frogs: Undiscovered, Rediscovered, and Celebrated Writings of Mark Twain], [[University of California Press]]. The Jumping Frogs series of books brings neglected Mark Twain treasures—stories, tall tales, novels, travelogues, plays, imaginative journalism, speeches, sketches, satires, burlesques, and much more—to readers.
*[http://docsouth.unc.edu/neh/twain/menu.html A True Story, Repeated Word for Word As I Heard It. From The Atlantic Monthly. Nov. 1874: 591–594.] Boston: Atlantic Monthly Co., November 1874. Boston: Atlantic Monthly Co., November 1874.

;അക്കാദമിക് പഠനങ്ങൾ
*[http://bancroft.berkeley.edu/MTP/ The Mark Twain Papers and Project of the Bancroft Library, University of California Berkeley]. Home to the largest archive of Mark Twain's papers and the editors of a critical edition of all of his writings.
*[http://www.buffalolib.org/libraries/collections/index.asp?sec=twain Buffalo Library] Mark Twain Room, which houses the manuscript of ''Huckleberry Finn''
*[http://www.hrc.utexas.edu/research/fa/lfclemens.html Mark Twain Collection] at the [[Harry Ransom Center]] at the [[University of Texas at Austin]]

;ജീവിതം
*Full text of the biography ''[http://www.gutenberg.net/etext/6873 Mark Twain]'' by Archibald Henderson
*[[s:The San Francisco Call/Mark Twain Called by Death|Obituary in San Francisco Call]]
*[http://dig.lib.niu.edu/twain/ Mark Twain's Mississippi at Northern Illinois University Libraries]
*[http://www.americanwriters.org/writers/twain.asp Mark Twain] at [[C-SPAN]]'s ''[[American Writers: A Journey Through History]]''

;മറ്റുള്ളവ
*[http://www.terryballard.org/literary/mtpilgrimages.html Literary Pilgrimages&nbsp;– Mark Twain sites]
*[http://www.pbs.org/marktwain/scrapbook/04_trouble/index.html PBS Twain Interactive Scrapbook] and [http://www.sfgate.com/cgi-bin/article.cgi?file=/c/a/2005/08/19/MNGOBEA9JI1.DTL San Francisco Chronicle article] documenting that Clemens did not say "The coldest winter I ever spent was summer in San Francisco."
*[http://www.kamakurapens.com/TwainsConklin.html The Fountain Pens used by Mark Twain]
*[https://staging.airflowsciences.com/rkn/Twain/ Images of First Appearances of Mark Twain Works]
*[http://www.twainquotes.com/sarony/sarony.html article and rare pictures] of Mark Twain and photographer [[Napoleon Sarony]]
*[https://maps.google.com/maps/ms?msid=214436317471621448642.0004bcdfb74e1119cb58f&msa=0 Google map with placemarks for places in America associated with Twain]
*[http://www.shapell.org/manuscript.aspx?mark-twain-nevada-territory Mark Twain Original Manuscripts from 1862-1909] Shapell Manuscript Foundation
*{{Internet Archive film clip|id=MarkTwainSilentMovie1909|description=of Mark Twain}}

{{Persondata
|NAME=Twain, Mark
|ALTERNATIVE NAMES=Clemens, Samuel Langhorne (real name)
|SHORT DESCRIPTION=American [[humorist]], novelist, writer, and [[lecture]]r
|DATE OF BIRTH=November 30, 1835
|PLACE OF BIRTH=[[Florida, Missouri]]
|DATE OF DEATH=April 21, 1910
|PLACE OF DEATH=[[Redding, Connecticut|Redding]], [[Connecticut]]
}}

[[വർഗ്ഗം:വിശ്വസാഹിത്യകാരന്മാർ]]
[[വർഗ്ഗം:അമേരിക്കൻ നോവലെഴുത്തുകാർ]]

10:54, 4 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെന്സ്
ജനനം(1835-11-30)നവംബർ 30, 1835
ഫ്ലോറിഡ, മിസ്സൌറി, യു.എസ്.എ
മരണംഏപ്രിൽ 21, 1910(1910-04-21) (പ്രായം 74)
റെഡ്ഡിങ്ങ്, കണക്ടിക്കട്ട്
തൂലികാ നാമംമാർക് ട്വയിൻ
തൊഴിൽഹാസ്യകാരൻ, നോവലിസ്റ്റ്, എഴുത്തുകാരൻ
ദേശീയതഅമേരിക്കൻ
Genreചരിത്രാഖ്യായിക, നോവൽ-ഇതര സാഹിത്യം, ആക്ഷേപഹാസ്യം, ഉപന്യാസം
മാർക് ട്വയിൻ (1909)

അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ്[1] (നവംബർ 30, 1835 - ഏപ്രിൽ 21, 1910)[2] (തൂലികാ നാമം: മാർക് ട്വയിൻ ). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തു. പത്രപ്രവർത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ[3], (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, [4]), ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ എന്നിവയാണ്. തന്റെ ഉദ്ധരണികൾക്കും മാർക് ട്വയിൻ പ്രശസ്തനായിരുന്നു.[5][6] തന്റെ ജീവിതകാലത്ത് മാർക് ട്വയിൻ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യൻ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.

ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി[7]. അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു[8].

തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നർമ്മത്തിന്, മാർക് ട്വയിൻ പ്രശസ്തനാണ്. മാർക് ട്വയിൻ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ 1867-ൽ ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി എന്ന കഥയായിരുന്നു.

ഹക്കിൾബെറി ഫിൻ എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വർഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരിൽ വിഖ്യാതമായി.

ചില പുസ്തകങ്ങളിൽ നീഗ്രോ എന്ന പദം മാർക് ട്വയിൻ ഉപയോഗിച്ചത് വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

കൃതികൾ

മറ്റ് വെബ് വിലാസങ്ങൾ

അവലംബം

  1. "The Mark Twain House Biography". Retrieved 2006-10-24.
  2. "The Mark Twain House Biography". Archived from the original on 2006-10-16. Retrieved 2006-10-24.
  3. "Mark Twain remembered by Google with a doodle". The Times of India. 30 November 2011. Retrieved 30 November 2011.
  4. "Mark Twain's Huckleberry Finn". Retrieved 2007-04-09.
  5. "Mark Twain quotations". Retrieved 2006-10-24.
  6. "Mark Twain Quotes - The Quotations Page". Retrieved 2006-10-24.
  7. "Obituary (New York Times)". Retrieved 2009-12-27.
  8. Jelliffe, Robert A. (1956). Faulkner at Nagano. Tokyo: Kenkyusha, Ltd.

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

മാർക്ക് ട്വൈൻ കൃതികൾ
അക്കാദമിക് പഠനങ്ങൾ
ജീവിതം
മറ്റുള്ളവ
Persondata
NAME Twain, Mark
ALTERNATIVE NAMES Clemens, Samuel Langhorne (real name)
SHORT DESCRIPTION American humorist, novelist, writer, and lecturer
DATE OF BIRTH November 30, 1835
PLACE OF BIRTH Florida, Missouri
DATE OF DEATH April 21, 1910
PLACE OF DEATH Redding, Connecticut
"https://ml.wikipedia.org/w/index.php?title=മാർക്_ട്വയിൻ&oldid=2174319" എന്ന താളിൽനിന്ന് ശേഖരിച്ചത്