"സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, നിലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Benji nellikala (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
No edit summary
വരി 1: വരി 1:
{{ഒറ്റവരിലേഖനം|date=2014 ഒക്ടോബർ}}
{{ഒറ്റവരിലേഖനം|date=2014 ഒക്ടോബർ}}
{{ആധികാരികത}}
{{ആധികാരികത}}
[[File:Nilakkal Church front view.jpg|thumb|നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയുടെ മുൻഭാഗ ദൃശ്യം]]
കേരളത്തിൽ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശബരിമലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നിലയ്ക്കൽ. യേശുവിന്റെ ശിഷ്യനായ തോമസ് ഈ സ്ഥലത്ത് എത്തിയിരുന്നതായി ക്രൈസ്തവർ വിശ്വസിക്കുന്നു. എന്നാൽ ഇതിന് ആധികാരികമായ തെളിവൊന്നും ലഭ്യമല്ല.
കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭാ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്ന ഒരു എക്യുമെനിക്കൽ ദേവാലയമാണ് '''സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി'''. ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമാണിത്. 1984 ഏപ്രിൽ 8ന് ആണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. [[വനം|വനപ്രദേശമായ]] [[നിലയ്ക്കൽ|നിലയ്ക്കലി]]ലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. [[പത്തനംതിട്ട ജില്ല]]യുടെ കിഴക്കൻ മേഖലയിൽ [[ശബരിമല]]യ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നിലയ്ക്കൽ. [[യേശു]]വിന്റെ ശിഷ്യനായ [[തോമാശ്ലീഹ]] ഈ സ്ഥലത്ത് എത്തിയിരുന്നതായി ക്രൈസ്തവർ വിശ്വസിക്കുന്നു. എന്നാൽ ഇതിന് ആധികാരികമായ തെളിവൊന്നും ലഭ്യമല്ല.

17:59, 30 മാർച്ച് 2015-നു നിലവിലുണ്ടായിരുന്ന രൂപം

നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയുടെ മുൻഭാഗ ദൃശ്യം

കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭാ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്ന ഒരു എക്യുമെനിക്കൽ ദേവാലയമാണ് സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി. ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമാണിത്. 1984 ഏപ്രിൽ 8ന് ആണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. വനപ്രദേശമായ നിലയ്ക്കലിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശബരിമലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നിലയ്ക്കൽ. യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹ ഈ സ്ഥലത്ത് എത്തിയിരുന്നതായി ക്രൈസ്തവർ വിശ്വസിക്കുന്നു. എന്നാൽ ഇതിന് ആധികാരികമായ തെളിവൊന്നും ലഭ്യമല്ല.