"ഗ്രേസിയ ദേലേദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
1871 സെപ്റ്റംബർ 27നു [[ഇറ്റലി]]യിലെ നുയോറോയിൽ ജനിച്ചു.<ref name='Nobel Profile'>[http://www.nobelprize.org/nobel_prizes/literature/laureates/1926/deledda-facts.html Grazia Deledda - Facts]</ref> ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. |
1871 സെപ്റ്റംബർ 27നു [[ഇറ്റലി]]യിലെ നുയോറോയിൽ ജനിച്ചു.<ref name='Nobel Profile'>[http://www.nobelprize.org/nobel_prizes/literature/laureates/1926/deledda-facts.html Grazia Deledda - Facts]</ref> ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ സാൻഗ്വെ സാർദെ പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു. |
||
[[1936]] [[ആഗസ്റ്റ് 15]]നു റോമിൽ വച്ച് ഗ്രേസിയ ദേലേദ അന്തരിച്ചു<ref name='Nobel Profile'/>. |
|||
==അവലംബം== |
==അവലംബം== |
07:26, 29 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രേസിയ ദേലേദ | |
---|---|
ജനനം | നുയോറോ, ഇറ്റലി | 27 സെപ്റ്റംബർ 1871
മരണം | 15 ഓഗസ്റ്റ് 1936 റോം, ഇറ്റലി | (പ്രായം 64)
തൊഴിൽ | സാഹിത്യകാരി |
സാഹിത്യ പ്രസ്ഥാനം | യഥാതഥ്യപ്രസ്ഥാനം, Decadence |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം (1926) |
1926ൽ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ സാഹിത്യകാരിയാണ് ഗ്രേസിയ ദേലേദ.[1]
ജീവിതരേഖ
1871 സെപ്റ്റംബർ 27നു ഇറ്റലിയിലെ നുയോറോയിൽ ജനിച്ചു.[2] ഇവരുടെ പിതാവ് നുയോറോയിലെ മേയറായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ സാഹിത്യരചനയിൽ താത്പര്യം കാട്ടിയ ദെലെദയുടെ ആദ്യ നോവലായ സാൻഗ്വെ സാർദെ പതിനഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ചു.
1936 ആഗസ്റ്റ് 15നു റോമിൽ വച്ച് ഗ്രേസിയ ദേലേദ അന്തരിച്ചു[2].