"കെ.എ. ജയശീലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Robykurian (സംവാദം | സംഭാവനകൾ) No edit summary |
സ്ഥലനാമങ്ങൾ തിരുത്തുന്നു. ആവർത്തിക്കുന്ന വിവരങ്ങൾ ഒഴിവാക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|K.A. Jayaseelan}} |
{{prettyurl|K.A. Jayaseelan}} |
||
{{needs Image}} |
{{needs Image}} |
||
[[മലയാളം|മലയാളത്തിലെ]] പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് |
[[മലയാളം|മലയാളത്തിലെ]] പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ എന്ന '''കെ. എ. ജയശീലൻ'''. 1940 ജൂലൈ 27-ന് [[കോഴിക്കോട്]] ജനിച്ചു <ref name="BenjaminsPub">{{cite book|title=Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan|year=2007|publisher=John Benjamins Publishing|isbn=9789027233660|url=http://benjamins.com/#catalog/books/la.102/main|author=Josef Bayer Tanmoy Bhattacharya M.T. Hany Babu|accessdate=2013 നവംബർ 11|page=1,2|date=16|month=May}}</ref> . [[ഹൈദരാബാദ്|ഹൈദരാബാദിലെ]] [[സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ്|സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിൽ]] (CIEFL) പ്രൊഫസർ ആയിരുന്നു. |
||
==വിദ്യാഭ്യാസം, അധ്യാപകവൃത്തി== |
==വിദ്യാഭ്യാസം, അധ്യാപകവൃത്തി== |
||
[[ |
[[ഫറോക്ക്]] ഗവ. ഗണപത് സ്കൂൾ , [[ഫറൂക്ക് കോളേജ്]] എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂണിവേഴ്സിറ്റിയിൽ]] നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) [[ശാന്തിനികേതൻ|ശാന്തിനികേതനിലെ]] [[വിശ്വഭാരതി സർവ്വകലാശാല|വിശ്വഭാരതി സർവ്വകലാശാലയിൽ]] നിന്ന് [[ഇംഗ്ലീഷ് സാഹിത്യം|ഇംഗ്ലീഷ് സാഹിത്യത്തിൽ]] ഡോക്ടറേറ്റും (1970) നേടി. [[മദ്രാസ് ക്രിസ്ത്യൻ കോളേജ്]], പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ [[കാനഡ|കാനഡയിലെ]] സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] ഡോക്ടറേറ്റുകൾ കരസ്ഥമാക്കി.<ref name="BenjaminsPub" />. ഇപ്പോൾ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു. |
||
==കുടുംബം== |
|||
സി.ഐ.ഇ.എഫ്.എൽ-ലെ തന്നെ പ്രൊഫസറായ ഡോ:അമൃതവല്ലി ആണ് ഭാര്യ. അന്നപൂർണ്ണ, മൈത്രേയി എന്നിവർ മക്കൾ. |
|||
==ബഹുമതികൾ പുരസ്കാരങ്ങൾ== |
==ബഹുമതികൾ പുരസ്കാരങ്ങൾ== |
06:02, 12 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
മലയാളത്തിലെ പ്രമുഖ ഭാഷാശാസ്ത്രജ്ഞനും കവിയുമാണ് കാരാട്ടുപറമ്പിൽ അച്ച്യുതൻ ജയശീലൻ എന്ന കെ. എ. ജയശീലൻ. 1940 ജൂലൈ 27-ന് കോഴിക്കോട് ജനിച്ചു [1] . ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാങ്ങ്ഗ്വജസിൽ (CIEFL) പ്രൊഫസർ ആയിരുന്നു.
വിദ്യാഭ്യാസം, അധ്യാപകവൃത്തി
ഫറോക്ക് ഗവ. ഗണപത് സ്കൂൾ , ഫറൂക്ക് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. യും (1960), എം.ലിറ്റും (1963) ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും (1970) നേടി. മദ്രാസ് ക്രിസ്ത്യൻ കോളേജ്, പി.എസ്.ജി കോളേജ് കോയമ്പത്തൂർ , സെന്റ് തോമസ് കോളേജ്, തൃശൂർ , റീജിയണൽ കോളേജ് ഓഫ് എഡ്യുക്കേഷൻ, ഭോപ്പാൽ എന്നിവിടങ്ങളിൽ ലക്ചററായും, റീഡറായും, പ്രൊഫസറായും ജോലി ചെയ്തു. 1970-ൽ ഹൈദരബാദിലെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് (സി.ഐ.ഇ.എഫ്.എൽ ) എന്ന സ്ഥാപനത്തിൽ ലക്ചറർ ആയി ചേർന്നു. സി.ഐ.ഇ.എഫ്.എൽ-ൽ അധ്യാപകനായി ജോലി നോക്കവെ ഭാഷാശാസ്ത്രത്തിൽ താത്പര്യം ജനിച്ചതിനെത്തുടർന്ന് 1973-ൽ ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും 1980-ൽ കാനഡയിലെ സൈമൺ ഫ്രേസർ സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റുകൾ കരസ്ഥമാക്കി.[1]. ഇപ്പോൾ സി.ഐ.ഇ.എഫ്.എൽ-ൽ തന്നെ പ്രൊഫസറായി വിരമിച്ചതിനുശേഷവും ഭാഷാശാസ്ത്രം പഠിപ്പിക്കുന്നു.
കുടുംബം
സി.ഐ.ഇ.എഫ്.എൽ-ലെ തന്നെ പ്രൊഫസറായ ഡോ:അമൃതവല്ലി ആണ് ഭാര്യ. അന്നപൂർണ്ണ, മൈത്രേയി എന്നിവർ മക്കൾ.
ബഹുമതികൾ പുരസ്കാരങ്ങൾ
ജയശീലന്റെ ബഹുമാനാർത്ഥം "Linguistic theory and South Asian Languages" (ഭാഷാശാസ്ത്ര സിദ്ധാന്തം തെക്കേ ഏഷ്യൻ ഭാഷകളിൽ) എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. [1]. സീഫെലിന്റെ ഒക്കേഷണൽ പേപ്പേഴ്സ് ഇൻ ലിങ്ങ്ഗ്വിസ്റ്റിക്സ് 10-ആം വാല്യം ജയശീലനായി സമർപ്പിച്ചിരിക്കുന്നു [2] .
ബ്ലാക്ക്വെൽ പ്രസിദ്ധീകരിക്കുന്ന സിന്റാക്സ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം.[3]
യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ പ്രസിദ്ധീകരിക്കുന്ന ലിങ്ഗ്വിസ്റ്റിക് അനാലിസിസ് എന്ന ഇന്റർനാഷണൽ ജേർണലിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം.[4]
ഗവേഷണ പ്രബന്ധങ്ങൾ
- TOPIC, FOCUS AND ADVERB POSITIONS IN CLAUSE STRUCTURE [5] (മാർച്ച് 2006)
- Control in Some Sentential Adjuncts of Malayalam[6] (ബെർക്ലി ലിങ്ഗ്വിസ്റ്റിക്സ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്)
- Question Movement in Some SOV Languages and the Theory of Feature Checking [7] (2004)
- IP-internal topic and focus phrases [8] (2002)
- THE DRAVIDIAN EXPERIENCER CONSTRUCTION AND THE ENGLISH SEEM CONSTRUCTION [9]
- Anaphors as pronouns. [10] (1997)Studia Linguistica 51:2, 186-234.
- Lexical anaphors and pronouns in Malayalam. (2000) In: Lust, B.C.,Wali, K., Gair, J. W., Subbarao, K. V. (Eds.), Lexical Anaphors and Pronouns in Selected South Asian Languages: A Principled Typology. Mouton de Gruyter,New York, pp. 113-168.
- Questions and Question-Word Incorporating Quantifiers in Malayalam.[11] (2001)
- Question particles and disjunction. [12](2008)
- Comparative Morphology of Quantifiers. (2011) Lingua (International Review of General Linguistics)
കവിതകൾ
1970-കളിൽ കാവ്യരചന ആരംഭിച്ച ആധുനിക കവികൾക്കൊപ്പമാണ് ജയശീലൻ പരിഗണിക്കപ്പെടുന്നത്. [13] എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'സമീക്ഷ'യുടെ 1972 സപ്തംബർ ലക്കത്തിലായിരുന്നു ജയശീലന്റെ കവിതകൾ ആദ്യം പ്രസിദ്ധീകൃതമായത്. [14] തത്വചിന്തകളുടെയും ദർശനങ്ങളുടെയും നിധി കുഴിച്ചിട്ടിട്ടുള്ള കവിതകൾ എന്ന് ജയശീലന്റെ കവിതകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. [15] പിൽക്കാലത്ത് മലയാളത്തിലെ ആധുനികകവിതകളിൽ സാധാരണമായിത്തീർന്ന വരിമുറിക്കൽ പരീക്ഷണങ്ങൾ ശാസ്ത്രീയമായി 1970-കളിൽത്തന്നെ ജയശീലൻ നടത്തിയിരുന്നു.[16]
കൃതികൾ
ഭാഷാശാസ്ത്രം
- പരാമെട്രിക് സ്റ്റഡീസ് ഇൻ മലയാളം സിന്റാക്സ്
കവിതകൾ
- ആരോഹണം (1986)
- കവിതകൾ (1997)
- ജയശീലന്റെ കവിതകൾ (2008, കറന്റ് ബുക്സ്, തൃശ്ശൂർ)
അവലംബം
- ↑ 1.0 1.1 1.2 Josef Bayer Tanmoy Bhattacharya M.T. Hany Babu (16). Linguistic Theory and South Asian Languages: Essays in honour of K. A. Jayaseelan. John Benjamins Publishing. p. 1,2. ISBN 9789027233660. Retrieved 2013 നവംബർ 11.
{{cite book}}
: Check date values in:|accessdate=
,|date=
, and|year=
/|date=
mismatch (help); Unknown parameter|month=
ignored (help) - ↑ M. S. Thirumalai. "OCCASIONAL PAPERS IN LINGUISTICS, Vol. 10". Language in India.Com (Centre for Linguistics CENTRAL INSTITUTE OF ENGLISH AND FOREIGN LANGUAGES Hyderabad-500 007, India). Archived from the original on 2013 നവംബർ 12. Retrieved 2013 നവംബർ 12.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ http://onlinelibrary.wiley.com/journal/10.1111/%28ISSN%291467-9612/homepage/EditorialBoard.html
- ↑ http://www.linguisticanalysis.com/editors
- ↑ http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL4-3-jayaseelan.pdf
- ↑ http://elanguage.net/journals/bls/article/download/2355/2317
- ↑ http://www.ling.sinica.edu.tw/files/publication/j2004_1_02_9235.pdf
- ↑ http://onlinelibrary.wiley.com/doi/10.1111/1467-9582.00074/abstract
- ↑ http://www.ic.nanzan-u.ac.jp/LINGUISTICS/publication/pdf/NL2-1-jayaseelan.pdf
- ↑ http://onlinelibrary.wiley.com/doi/10.1111/1467-9582.00012/abstract
- ↑ http://wwwhomes.uni-bielefeld.de/rvogel/ss08/vergleich/Jayaseelan01.pdf
- ↑ http://ling.auf.net/lingbuzz/000644
- ↑ http://www.nalamidam.com/archives/11782
- ↑ കെ. സി. നാരായണൻ, ആനന്ദ് : കത്തുകൾ, ശിൽപങ്ങൾ, കവിതകൾ‘ എന്ന പുസ്തകത്തിന്റെ അവതാരികയിൽ, കറന്റ് ബുക്സ്, തൃശ്ശൂർ 2005
- ↑ കെ. എം. പ്രമോദ്, മാധ്യമം ആഴ്ചപ്പതിപ്പ്, 13 സെപ്റ്റംബർ 2010, പേജ് 68
- ↑ എസ്. ജോസജ്, ‘എന്റെ കാവ്യജീവിതം‘, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 27 മാർച്ച് 2010, പേജ് 68