"പതിനെട്ടുപുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം നീക്കുന്നു: en:Puranas#The Mahapuranas
No edit summary
വരി 1: വരി 1:
{{prettyurl|Mahapuranas}}
{{prettyurl|Mahapuranas}}
{{വൃത്തിയാക്കേണ്ടവ}}
{{വൃത്തിയാക്കേണ്ടവ}}
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദീകതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.
ഹൈന്ദവ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നു.

{{Cquote|സർഗഞ്ച പ്രതിസർഗച്ച<br />വംശോമന്വന്തരാമി ച<br />വംശോനുചരിതം ചൈവ<br />പുരാണം പഞ്ചലക്ഷണം |align=left}}

ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്‌. 18 പുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള '''പതിനെട്ടുപുരാണങ്ങൾ ''' താഴെ പറയുന്നവയാണ്.
# [[ബ്രഹ്മ പുരാണം]]
# [[ബ്രഹ്മ പുരാണം]]
#[[പത്മ പുരാണം]]
#[[പത്മ പുരാണം]]

06:57, 6 സെപ്റ്റംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദീകതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.

ഏറ്റവും പ്രചാരത്തിലുള്ള ഭാഗവതപുരാണമാണ്‌. 18 പുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പതിനെട്ടുപുരാണങ്ങൾ താഴെ പറയുന്നവയാണ്.

  1. ബ്രഹ്മ പുരാണം
  2. പത്മ പുരാണം
  3. വിഷ്ണു പുരാണം
  4. ശിവ പുരാണം
  5. ഭാഗവതം
  6. നാരദീയ പുരാണം
  7. മാർക്കാണ്ഡേയ പുരാണം
  8. അഗ്നി പുരാണം
  9. ഭവിഷ്യ പുരാണം
  10. ബ്രഹ്മവൈവർത്ത പുരാണം
  11. ലിംഗ പുരാണം
  12. വരാഹ പുരാണം
  13. സ്കന്ദ പുരാണം
  14. വാമന പുരാണം
  15. കൂർമ്മ പുരാണം
  16. മത്സ്യ പുരാണം
  17. ഗരുഡ പുരാണം
  18. ബ്രഹ്മാണ്ഡ പുരാണം
"https://ml.wikipedia.org/w/index.php?title=പതിനെട്ടുപുരാണങ്ങൾ&oldid=1830357" എന്ന താളിൽനിന്ന് ശേഖരിച്ചത്