"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:കേരളത്തിന്റെ തനതായ കന്നുകാലി ജനുസ്സുകൾ നീക്കം ചെയ്തു; [[വർഗ്ഗം:കേരളത്തിലെ തനതായ കന്ന... |
||
വരി 9: | വരി 9: | ||
{{reflist}} |
{{reflist}} |
||
[[വർഗ്ഗം: |
[[വർഗ്ഗം:കേരളത്തിലെ തനതായ കന്നുകാലി ജനുസ്സുകൾ]] |
07:37, 21 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു കന്നുകാലിയിനമാണ് കാസർഗോഡ് കുള്ളൻ പശു. കാസർഗോഡ് ജില്ലയുടെ മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. വൈക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 1-1.5 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി എന്ന രീതിയിയിലാണ്.[1]
ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. [1]
മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനവുമാണ്.
അവലംബം
- ↑ 1.0 1.1 "കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ". മാതൃഭൂമി. Retrieved 22 ഫെബ്രുവരി 2013.