"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 31: | വരി 31: | ||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
||
* [[പൃഥ്വിരാജ്]] |
* [[പൃഥ്വിരാജ്]] – രവി തരംഗൻ |
||
* [[നരേൻ]] |
* [[നരേൻ]] |
||
* [[പ്രതാപ് പോത്തൻ]] |
* [[പ്രതാപ് പോത്തൻ]] – ഡോ. സാമുവേൽ |
||
* [[കലാഭവൻ മണി]] |
* [[കലാഭവൻ മണി]] |
||
* [[പ്രേം കുമാർ]] |
* [[പ്രേം കുമാർ]] |
||
* [[സലിം കുമാർ]] |
* [[സലിം കുമാർ]] |
||
* [[റിമ കല്ലിങ്കൽ]] |
* [[റിമ കല്ലിങ്കൽ]] – ദിയ |
||
* [[സംവൃത സുനിൽ]] |
* [[സംവൃത സുനിൽ]] |
||
* [[രമ്യ നമ്പീശൻ]] |
* [[രമ്യ നമ്പീശൻ]] |
18:22, 2 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
അയാളും ഞാനും തമ്മിൽ | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | പ്രേം പ്രകാശ് |
രചന | ബോബി-സഞ്ജയ് |
അഭിനേതാക്കൾ | |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | ജോമോൻ ടി. ജോൺ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | പ്രകാശ് മൂവി ടോൺ |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 2012 ഒക്ടോബർ 19[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ലാൽ ജോസും ഔസേപ്പച്ചനും ഇതാദ്യമായണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്.[1] നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിനേതാക്കൾ
- പൃഥ്വിരാജ് – രവി തരംഗൻ
- നരേൻ
- പ്രതാപ് പോത്തൻ – ഡോ. സാമുവേൽ
- കലാഭവൻ മണി
- പ്രേം കുമാർ
- സലിം കുമാർ
- റിമ കല്ലിങ്കൽ – ദിയ
- സംവൃത സുനിൽ
- രമ്യ നമ്പീശൻ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- അയാളും ഞാനും തമ്മിൽ – മലയാളസംഗീതം.ഇൻഫോ