"ചാമരാജനഗർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 73: വരി 73:
==കൃഷി==
==കൃഷി==
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.പ്രധാന കാർഷിക വിളകൾ‌ [[കടല]]‍,[[റാഗി]],[[കരിമ്പ്]],[[മഞ്ഞൾ]],[[വാഴ]], [[ഉള്ളി]] എന്നിവയാണ്.വരണ്ട കാലാവസ്ഥയാണ്‌ ഇവിടെ.കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഈ ജില്ലയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ്.
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.പ്രധാന കാർഷിക വിളകൾ‌ [[കടല]]‍,[[റാഗി]],[[കരിമ്പ്]],[[മഞ്ഞൾ]],[[വാഴ]], [[ഉള്ളി]] എന്നിവയാണ്.വരണ്ട കാലാവസ്ഥയാണ്‌ ഇവിടെ.കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഈ ജില്ലയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ്.
== അവലംബം ==
{{reflist}}





17:46, 24 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചാമരാജനഗർ ജില്ല

Chamarajanagara
ജില്ല
Skyline of ചാമരാജനഗർ ജില്ല
CountryIndia
Stateകർണ്ണാടക
Headquartersചാമരാജനഗർ
താലൂക്കുകൾയെലന്തൂർ, ഗുണ്ടൽപേട്ട്, ചാമരാജനഗര, കൊള്ളേഗൽ, ഹനൂർ
വിസ്തീർണ്ണം
 • ആകെ5,101 ച.കി.മീ.(1,970 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ9,65,462
 • ജനസാന്ദ്രത189/ച.കി.മീ.(490/ച മൈ)
Languages
 • Officialകന്നഡ
സമയമേഖലUTC+5:30 (IST)
PIN
571 3xx
Telephone code08226
വാഹന റെജിസ്ട്രേഷൻKA-10

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് ചാമരാജനഗർ. ചാമരാജനഗർ ടൗൺ ആണ് ഇതിന്റെ ആസ്ഥാനം. 5 താലൂക്കുകൾ ഉള്ള ചാമരാജനഗർ ജില്ല രൂപീകരിച്ചത് 1998ലാണ്. അതു വരെ മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ ജില്ല.

ഭൂമിശാസ്ത്രം

കർണ്ണാടകത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചാമരാജനഗർ ജില്ല കേരളവും തമിഴ്നാടുമായും അതിർത്തി പങ്കിടുന്നു.


കൃഷി

കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം.പ്രധാന കാർഷിക വിളകൾ‌ കടല‍,റാഗി,കരിമ്പ്,മഞ്ഞൾ,വാഴ, ഉള്ളി എന്നിവയാണ്.വരണ്ട കാലാവസ്ഥയാണ്‌ ഇവിടെ.കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഈ ജില്ലയിലെ ഗുണ്ടൽപേട്ടിൽ നിന്നാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=ചാമരാജനഗർ_ജില്ല&oldid=1427447" എന്ന താളിൽനിന്ന് ശേഖരിച്ചത്