"റെയ്ക്യവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Razimantv എന്ന ഉപയോക്താവ് റെയിക്‌ ജാവിക് എന്ന താൾ റെയിക്യാവിക് എന്നാക്കി മാറ്റിയിരിക്കുന്നു: ഇ...
No edit summary
വരി 6: വരി 6:
==അവലംബം==
==അവലംബം==
<references/>
<references/>

[[en:Reykjavík]]
[[af:Reykjavik]]
[[als:Reykjavík]]
[[am:ሬይኪያቪክ]]
[[ang:Rēcwīc]]
[[ar:ريكيافيك]]
[[an:Reykjavík]]
[[roa-rup:Reikiavic]]
[[az:Reykyavik]]
[[bn:রেইকিয়াভিক]]
[[zh-min-nan:Reykjavík]]
[[be:Горад Рэйк'явік]]
[[be-x-old:Рэйк’явік]]
[[bg:Рейкявик]]
[[bo:རེཀ་ཇ་བིཀ།]]
[[bs:Reykjavík]]
[[br:Reykjavík]]
[[ca:Reykjavík]]
[[cv:Рейкьявик]]
[[cs:Reykjavík]]
[[co:Reykjavík]]
[[cy:Reykjavík]]
[[da:Reykjavik]]
[[de:Reykjavík]]
[[dsb:Reykjavík]]
[[et:Reykjavík]]
[[el:Ρέυκιαβικ]]
[[es:Reikiavik]]
[[eo:Rejkjaviko]]
[[eu:Reykjavik]]
[[ee:Reykjavík]]
[[fa:ریکیاویک]]
[[hif:Reykjavík]]
[[fo:Reykjavík]]
[[fr:Reykjavik]]
[[fy:Reykjavík]]
[[ga:Réicivíc]]
[[gv:Reykjavík]]
[[gd:Reykjavík]]
[[gl:Reiquiavik - Reykjavík]]
[[ko:레이캬비크]]
[[hy:Ռեյկյավիկ]]
[[hi:रेक्जाविक]]
[[hsb:Reykjavík]]
[[hr:Reykjavik]]
[[io:Reykjavík]]
[[ilo:Reykjavík]]
[[id:Reykjavík]]
[[ie:Reykjavík]]
[[os:Рейкьявик]]
[[is:Reykjavík]]
[[it:Reykjavík]]
[[he:רייקיאוויק]]
[[jv:Reykjavík]]
[[kl:Reykjavík]]
[[ka:რეიკიავიკი]]
[[csb:Reykjavík]]
[[kk:Рейкиявик]]
[[sw:Reykjavík]]
[[kv:Рейкьявик]]
[[ht:Rèkyavik]]
[[ku:Reykjavik]]
[[lad:Reikiavik]]
[[la:Reykiavica]]
[[lv:Reikjavīka]]
[[lb:Reykjavík]]
[[lt:Reikjavikas]]
[[lij:Reykjavík]]
[[ln:Reykjavík]]
[[lmo:Reykjavik]]
[[hu:Reykjavík]]
[[mk:Рејкјавик]]
[[mt:Reykjavik]]
[[mi:Reykjavik]]
[[mr:रेक्याविक]]
[[ms:Reykjavík]]
[[nah:Reikiavik]]
[[na:Reykjavík]]
[[nl:Reykjavik]]
[[nds-nl:Reykjavik]]
[[ja:レイキャヴィーク]]
[[ce:Рейкьявик]]
[[frr:Reykjavik]]
[[no:Reykjavík]]
[[nn:Reykjavík]]
[[nov:Reykjavík]]
[[oc:Reykjavík]]
[[mhr:Рейкьявик]]
[[pnb:ریکجاوک]]
[[pms:Reykjavík]]
[[tpi:Reykjavik]]
[[nds:Reykjavík]]
[[pl:Reykjavík]]
[[pt:Reykjavík]]
[[ro:Reykjavík]]
[[qu:Reykjavík]]
[[ru:Рейкьявик]]
[[sah:Рейкьявик]]
[[se:Reykjavík]]
[[sg:Reykjavik]]
[[sco:Reykjavík]]
[[stq:Reykjavík]]
[[st:Reykjavík]]
[[sq:Reykjavík]]
[[scn:Reykjavík]]
[[simple:Reykjavík]]
[[sk:Reykjavík]]
[[sl:Reykjavík]]
[[ckb:ریکیاویک]]
[[sr:Рејкјавик]]
[[sh:Rejkjavik]]
[[fi:Reykjavík]]
[[sv:Reykjavik]]
[[tl:Reykjavik]]
[[ta:ரெய்க்யவிக்]]
[[kab:Reykyabik]]
[[tt:Рейкьявик]]
[[te:రేకవిక్]]
[[tet:Reikiavike]]
[[th:เรคยาวิก]]
[[tg:Рейкявик]]
[[tr:Reykjavik]]
[[tw:Reykjavík]]
[[udm:Рейкьявик]]
[[uk:Рейк'явік]]
[[ur:ریکیاوک]]
[[ug:رېيكياۋىك]]
[[vec:Reykjavik]]
[[vep:Reikjavik]]
[[vi:Reykjavík]]
[[vo:Reykjavík]]
[[fiu-vro:Reykjavík]]
[[war:Reykjavík]]
[[wo:Reykjawik]]
[[yi:רעקיאוויק]]
[[yo:Reykjavík]]
[[zh-yue:雷克雅未克]]
[[zea:Reykjavík]]
[[bat-smg:Rėikjavėks]]
[[zh:雷克雅維克]]

18:26, 13 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിലെ ഏറ്റവും വടക്കുള്ള തലസ്ഥാനനഗരങ്ങളിലൊന്നാണ് ഐസ്‌ലാന്റിന്റെ തലസ്ഥാനമായ റെയിക്‌ ജാവിക്. ജനസംഖ്യ 1.14 ലക്ഷം. രാജ്യത്തെ മൂന്നിലൊന്നിലധികം ജനങ്ങൾ തലസ്ഥാനത്ത് പാർക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ തലസ്ഥാനനഗരങ്ങളിൽ ഒന്നുകൂടിയാണിത്.
ആദ്യകാല കുടിയേറ്റ നേതാവ് ഇൻഗോൽഫർ ആർനസൻ 874-ൽ ഇവിടെയെത്തി താവളമുറപ്പിച്ചത്. ഉഷ്ണജല ഉറവകളിൽ നിന്ന് സദാ വമിച്ചുകൊണ്ടിരിക്കുന്ന നീരാവി കണ്ട് അദ്ധേഹം നോർഡ് ഭാഷയിൽ "പുകയുടെ തീരം" എന്നർത്ഥമുള്ള റെയിക്‌ ജാവിക് എന്ന് ഈ ദേശത്തിന് പേരിട്ടു.[1]
കുപ്രസിദ്ധമായ കാബറെബാറുകളുടേയും സംഗീതനിശകളുടേയും നഗരമാണിത്.ഭക്ഷണകാര്യത്തിലും മറ്റു നഗരങ്ങളിൽ നിന്നും തികച്ചുൻ വ്യത്യസ്തം. ചെമ്മരിയാടിന്റെ തല കൊണ്ടുണ്ടാക്കിയ സാൻഡ്‌വിച്ച്, ചീഞ്ഞ സ്രാവിൽ കറി മുതൽ വൃഷ്ണ അച്ചാർ വരെ റെസ്റ്റോറന്റുകളിൽ സാധാരണം. ഇവ രുചിച്ചുനോക്കാനെത്തുന്ന സഞ്ചാരികൾ ധാരാളം. പക്ഷേ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിയാത്തവർക്ക് ഇവിടുത്തെ ഭക്ഷണം പേടിസ്വപ്നം തന്നെ.[1]
ഹാൾഗ്രിംസ്‌കിർകിയ എന്ന പള്ളിയുടെ 75 മീറ്റർ ഉയരമുള്ള ഗോപുരമാണ് റെയിക്‌ ജാവികിന്റെ ടൂറിസം മുദ്രകളിലൊന്ന്. തിമിംഗല നിരീക്ഷണം, ഉഷ്ണജലതടാകത്തിലെ കുളി, ബ്ലൂ ലഗൂൺ എന്ന ദ്വീപിലേക്കുള്ള സഞ്ചാരം എന്നിവയാണ് പ്രധാന വിനോദ സഞ്ചാര പ്രവർത്തനങ്ങൾ. സുവർണവൃത്തം എന്നറിയപ്പെടുന്ന ടൂറിസ്റ്റ്മേഖല പ്രസിദ്ധമാണ്.[1]
ഹവിറ്റ നദി മഴവില്ലിന്റെ ആകൃതിയിൽ ഒരുക്കുന്ന ഇരട്ടവെള്ളച്ചാട്ടം കാണാൻ കഴിയുന്ന ഗുൽഫോസ്, ലോകത്തിലെ ആദ്യ പാർലമെന്റ് (അൽതിങ്) സമ്മേളനം കൂടിയ തിങ്മെല്ലിർ ദേശീയ ഉദ്യാനപരിസരം, ഗ്രേറ്റ് ഗീസർ എന്ന ഉഷ്ണജല പ്രവാഹം(ഇതിൽ നിന്നാണ് വെള്ളം ചൂടാക്കുന്ന ഉപകരണങ്ങൾക്ക് ഗീസർ എന്നു പേര് വന്നത്) എന്നിവയടങ്ങിയ ടൂറിസം മേഖലയാണ് സുവർണവൃത്തം.[1]

അവലംബം

  1. 1.0 1.1 1.2 1.3 ലോക രാഷ്ട്രങ്ങൾ. ഡി.സി. ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=റെയ്ക്യവിക്&oldid=1417404" എന്ന താളിൽനിന്ന് ശേഖരിച്ചത്