"യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) "UAE_100_dirham_bill_obverse.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ... |
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: kv:ӦАЭ-лӧн дирхам |
||
വരി 93: | വരി 93: | ||
[[ka:არაბთა გაერთიანებული საამიროების დირჰამი]] |
[[ka:არაბთა გაერთიანებული საამიროების დირჰამი]] |
||
[[ko:아랍에미리트 디르함]] |
[[ko:아랍에미리트 디르함]] |
||
[[kv:ӦАЭ-лӧн |
[[kv:ӦАЭ-лӧн дирхам]] |
||
[[lt:Jungtinių Arabų Emyratų dirhamas]] |
[[lt:Jungtinių Arabų Emyratų dirhamas]] |
||
[[mr:संयुक्त अरब अमिराती दिरहम]] |
[[mr:संयुक्त अरब अमिराती दिरहम]] |
12:18, 26 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം درهم إماراتي (Arabic ഭാഷയിൽ) | |||||
| |||||
ISO 4217 Code | AED | ||||
---|---|---|---|---|---|
User(s) | ഐക്യ അറബ് എമിറേറ്റുകൾ | ||||
Inflation | 10% | ||||
Source | The World Factbook, 2006 est. | ||||
Pegged with | യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ = 3.673 ദിർഹം | ||||
Subunit | |||||
1/100 | fils | ||||
Symbol | د.إ | ||||
Coins | 1, 5, 10, 25, 50 fils, 1 dirham | ||||
Banknotes | 5, 10, 20, 50, 100, 200, 500, 1000 dirhams | ||||
Central bank | Central Bank of the United Arab Emirates | ||||
Website | www.centralbank.ae |
യു.എ.ഇ.യുടെ ഔദ്യോഗിക കറൻസിയാണ് ദിർഹം(അറബിക്: درهم) (ചിഹ്നം: د.إ; കോഡ്: AED). 100 ഫിൽസ്(فلس) ചേർന്നതാണ് ഒരു ദിർഹം. 5, 10, 20, 50, 100, 200, 500, 1000 എന്നീ മൂല്യങ്ങളിലുള്ള ദിർഹം കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ട്.
1982 Series | |||||
---|---|---|---|---|---|
5 ദിർഹം | |||||
10 ദിർഹം | |||||
20 ദിർഹം | |||||
50 ദിർഹം | |||||
100 ദിർഹം | |||||
200 ദിർഹം | |||||
500 ദിർഹം | |||||
1000 ദിർഹം |
ഏകദേശം 14 ഇന്ത്യൻ രൂപയ്ക്കും [1]0.272 യു.എസ്. ഡോളറിനും [2](2009 മാർച്ചിലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു ദിർഹം.
ദിർഹത്തിന്റെ മൂല്യം യു.എസ്. ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ദിർഹം 1973-ലാണ് നിലവിൽ വന്നത്. അതിനുമുമ്പ് ബ്രിട്ടിഷ് അധീനിതയിലായിരുന്നകാലത്ത് 1959 വരെ അവിടെ ഇന്ത്യൻ രൂപയാണ് പ്രചാരത്തിലിരുന്നത്, പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേർഷ്യൻ ഗൾഫ് രൂപ പുറത്തിറക്കി. ദുബായിൽ റിയാലും, അബുദാബിയിൽ ദിനാറും 1971-വരെ പ്രചാരത്തിലുണ്ടായിരുന്നു. [3]
അവലംബം
- ↑ http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert
- ↑ http://finance.yahoo.com/currency-converter?amt=1&from=USD&to=AED&submit=Convert#from=USD;to=AED;amt=1
- ↑ http://users.erols.com/kurrency/asia.htm
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |