യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം
യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം درهم إماراتي (in Arabic) | |||||
| |||||
ISO 4217 Code | AED | ||||
---|---|---|---|---|---|
User(s) | ഐക്യ അറബ് എമിറേറ്റുകൾ | ||||
Inflation | 10% | ||||
Source | The World Factbook, 2006 est. | ||||
Pegged with | യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ = 3.673 ദിർഹം | ||||
Subunit | |||||
1/100 | fils | ||||
Symbol | د.إ | ||||
Coins | 1, 5, 10, 25, 50 fils, 1 dirham | ||||
Banknotes | 5, 10, 20, 50, 100, 200, 500, 1000 dirhams | ||||
Central bank | Central Bank of the United Arab Emirates | ||||
Website | www.centralbank.ae |
യു.എ.ഇ.യുടെ ഔദ്യോഗിക കറൻസിയാണ് ദിർഹം(അറബിക്: درهم) (ചിഹ്നം: د.إ; കോഡ്: AED). 100 ഫിൽസ്(فلس) ചേർന്നതാണ് ഒരു ദിർഹം. 5, 10, 20, 50, 100, 200, 500, 1000 എന്നീ മൂല്യങ്ങളിലുള്ള ദിർഹം കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ട്.
1982 Series | |||||
---|---|---|---|---|---|
5 ദിർഹം | |||||
10 ദിർഹം | |||||
20 ദിർഹം | |||||
50 ദിർഹം | |||||
100 ദിർഹം | |||||
200 ദിർഹം | |||||
500 ദിർഹം | |||||
1000 ദിർഹം |
ഏകദേശം 19.42ഇന്ത്യൻ രൂപയ്ക്കും [1]0.272 യു.എസ്. ഡോളറിനും [2](2020 JANUARYലെ വിനിമയനിരക്കുപ്രകാരം) തുല്യമാണ് ഒരു ദിർഹം.
ദിർഹത്തിന്റെ മൂല്യം യു.എസ്. ഡോളറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ദിർഹം 1973-ലാണ് നിലവിൽ വന്നത്. അതിനുമുമ്പ് ബ്രിട്ടിഷ് അധീനിതയിലായിരുന്നകാലത്ത് 1959 വരെ അവിടെ ഇന്ത്യൻ രൂപയാണ് പ്രചാരത്തിലിരുന്നത്, പിന്നീട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേർഷ്യൻ ഗൾഫ് രൂപ പുറത്തിറക്കി. ദുബായിൽ റിയാലും, അബുദാബിയിൽ ദിനാറും 1971-വരെ പ്രചാരത്തിലുണ്ടായിരുന്നു. [3]
അവലംബം
[തിരുത്തുക]- ↑ http://finance.yahoo.com/currency-converter?amt=1&from=INR&to=AED&submit=Convert
- ↑ http://finance.yahoo.com/currency-converter?amt=1&from=USD&to=AED&submit=Convert#from=USD;to=AED;amt=1
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-19. Retrieved 2009-03-15.
ഏഷ്യയിലെ നാണയങ്ങൾ |
---|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |