"ജിമ്മി ഷെർഗിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ചിത്രം++
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: ko:지미 셔길
വരി 28: വരി 28:
[[fi:Jimmy Shergill]]
[[fi:Jimmy Shergill]]
[[fr:Jimmy Shergill]]
[[fr:Jimmy Shergill]]
[[ko:지미 셔길]]
[[mr:जिमी शेरगिल]]
[[mr:जिमी शेरगिल]]
[[pl:Jimmy Shergill]]
[[pl:Jimmy Shergill]]

08:07, 3 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ജിമ്മി ഷെർഗിൽ
പ്രമാണം:Jimmy Shergill FilmiTadka.JPG

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ജിമ്മി ഷെർഗിൽ (ജനനം: ഡിസംബർ 3, 1970).

അഭിനയജീവിതം

ആദ്യ ചിത്രം മാച്ചീസ് എന്ന ചിത്രമാ‍ണ്. പിന്നീട് അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരോടൊപ്പം അഭിനയിച്ച മൊഹബ്ബത്തേൻ എന്ന ചിത്രം വളരെ ശ്രദ്ധേയമായി. ഇടക്കാലത്ത് സഞ്ജയ് ദത്ത് നായകനായി അഭിനയിച്ച മുന്നാഭായി എം.ബി.ബി.എസ്., ലഗേ രഹോ മുന്നാഭായി എന്ന ചിത്രങ്ങളിലെ വേഷവും വളരെയധികം ജന ശ്രദ്ധ ആകർഷിച്ചു. ഹിന്ദി കൂടാതെ പഞ്ചാബി ചിത്രങ്ങളിലും ജിമ്മി അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യജീവിതം

ജിമ്മി വിവാഹം ചെയ്തിരിക്കുന്നത് പ്രിയങ്ക പുരിയെ ആണ്. ഇവർക്ക് വീർ എന്ന ഒരു മകനുണ്ട്

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജിമ്മി_ഷെർഗിൽ&oldid=1349091" എന്ന താളിൽനിന്ന് ശേഖരിച്ചത്