"അന്തർദ്രവ്യജാലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, az, bg, bn, bs, ca, ckb, cs, cy, da, de, el, eo, es, et, eu, fa, fi, fr, gl, gv, he, hr, ht, hu, hy, id, is, it, ja, jv, ka, kk, kn, ko, la, lb, lt, lv, mk, ms, nl, no, oc, pl, ...
വരി 41: വരി 41:
[[വർഗ്ഗം:ജീവശാസ്ത്രം]]
[[വർഗ്ഗം:ജീവശാസ്ത്രം]]


[[ar:شبكة إندوبلازمية]]
[[az:Endoplazmatik şəbəkə]]
[[bg:Ендоплазмен ретикулум]]
[[bn:এন্ডোপ্লাজমিক রেটিকুলাম]]
[[bs:Endoplazmatski retikulum]]
[[ca:Reticle endoplasmàtic]]
[[ckb:ناوە پلازمە تۆڕ]]
[[cs:Endoplazmatické retikulum]]
[[cy:Reticwlwm endoplasmig]]
[[da:Endoplasmatisk reticulum]]
[[de:Endoplasmatisches Retikulum]]
[[el:Ενδοπλασματικό δίκτυο]]
[[en:Endoplasmic reticulum]]
[[en:Endoplasmic reticulum]]
[[eo:Endoplasma retikulo]]
[[es:Retículo endoplasmático]]
[[et:Endoplasmaatiline retiikulum]]
[[eu:Erretikulu endoplasmatiko]]
[[fa:شبکهٔ درمیان‌یاخته‌ای]]
[[fi:Endoplasmakalvosto]]
[[fr:Réticulum endoplasmique]]
[[gl:Retículo endoplasmático]]
[[gv:Moggyl endoplasmagh]]
[[he:רשתית תוך-פלזמית]]
[[hr:Endoplazmatski retikulum]]
[[ht:Retikilòm andoplasmik]]
[[hu:Endoplazmatikus retikulum]]
[[hy:Էնդոպլազմային ցանց]]
[[id:Retikulum endoplasma]]
[[is:Frymisnet]]
[[it:Reticolo endoplasmatico]]
[[ja:小胞体]]
[[jv:Retikulum endoplasma]]
[[ka:ენდოპლაზმური ბადე]]
[[kk:Эндоплазмалық тор]]
[[kn:ಎಂಡೊಪ್ಲಾಸ್ಮಿಕ್‌ ರೆಟಿಕ್ಯುಲಮ್‌]]
[[ko:소포체]]
[[la:Reticulum endoplasmaticum]]
[[lb:Endoplasmatescht Retikulum]]
[[lt:Endoplazminis tinklas]]
[[lv:Endoplazmatiskais tīkls]]
[[mk:Ендоплазматичен ретикулум]]
[[ms:Jalinan endoplasma]]
[[nl:Endoplasmatisch reticulum]]
[[no:Endoplasmatisk retikulum]]
[[oc:Reticulum endoplasmic]]
[[pl:Retikulum endoplazmatyczne]]
[[pnb:عنڈوپلازمک ریٹیکولم]]
[[pt:Retículo endoplasmático]]
[[ro:Reticul endoplasmatic]]
[[ru:Эндоплазматический ретикулум]]
[[si:අන්තඃප්ලාස්මීය ජාලිකා]]
[[simple:Endoplasmic reticulum]]
[[sk:Endoplazmatické retikulum]]
[[sl:Endoplazemski retikulum]]
[[sr:Храпави ендоплазматични ретикулум]]
[[su:Rétikulum éndoplasma]]
[[sv:Endoplasmatiska nätverket]]
[[th:เอนโดพลาสมิกเรติคูลัม]]
[[tr:Endoplazmik retikulum]]
[[uk:Ендоплазматичний ретикулум]]
[[vi:Mạng lưới nội chất]]
[[zh:内质网]]

09:18, 1 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Micrograph of rough endoplasmic reticulum network around the nucleus (shown in lower right-hand side of the picture). Dark small circles in the network are mitochondria.

യൂക്കാരിയോട്ടിക് കോശങ്ങളുടെ കോശദ്രവ്യത്തിനകത്ത് കാണപ്പെടുന്ന കുഴലുകളുടേയും സഞ്ചികളുടേയും രൂപത്തിലുള്ള സഞ്ചാരപാതകളാണ് അന്തർദ്രവ്യജാലിക അഥവാ എൻഡോപ്ലാസ്മിക് റെട്ടിക്കുലം. മാംസ്യ നിർമ്മാണത്തിനുസഹായിക്കുന്ന പരുക്കൻ അന്തർദ്രവ്യജാലികയ്ക്ക് ആ പേര് ലഭിച്ചത് അവയുടെ പുറത്തുള്ള റൈബോസോമുകളാലാണ്. ഫോസ്ഫോലിപ്പിഡ്, സ്റ്റീറോയിഡുകൾ എന്നിവയുടെ ഉൽപ്പാദനത്തിനും ധാന്യകഉപാപചയത്തിനും വിഷവസ്തുക്കളുടെ നിർമ്മാർജ്ജനത്തിനും സഹായിക്കുന്നവയാണ് മിനുസമുള്ള അന്തർദ്രവ്യജാലികകൾ.[1]

ഘടന

അന്തർദ്രവ്യജാലികയുടെ പുറം പാളി നിർമ്മിച്ചിരിക്കുന്നത് കൊഴുപ്പിന്റെ ഇരുപാളി സ്തരം കൊണ്ടാണ്. കോശസ്തരത്തെക്കാൾ 30 മുതൽ 40 വരെ ഇരട്ടിയുണ്ട് ചില കോശങ്ങളിലെ അന്തർദ്രവ്യജാലികയുടെ പ്രതലത്തിന്. എൻഡോപ്ലാസ്മിക് മാട്രിക്സ് എന്ന ദ്രാവകം അന്തർദ്രവ്യജാലികയുടെ ഇരുസ്തരങ്ങൾക്കുമിടയിൽ നിറഞ്ഞിരിക്കുന്നു. ഈ ദ്രാവകം നിറഞ്ഞിരിക്കുന്ന സ്ഥലം മർമ്മസ്തരത്തിനുള്ളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഇവയ്ക്കിടയിലൂടെ മിക്ക രാസവസ്തുക്കളും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമായി അനുനിമിഷം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. [2]

വ്യത്യസ്തതരങ്ങൾ

അന്തർദ്രവ്യജാലിക പലതരത്തിലുണ്ട്.

ഗ്രാന്യുലാർ അന്തർദ്രവ്യജാലിക

റൈബോസോമുകൾ ബാഹ്യസ്തരത്തിനുപുറത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന അന്തർദ്രവ്യജാലികയാണിവ. റൈബോഫോറിൻ എന്ന ഗ്ലൈക്കോപ്രോട്ടീൻ സ്വീകരണികളാണ് ഇവ തമ്മിൽ പറ്റിച്ചേർന്നിരിക്കാൻ കാരണം. കോശത്തിനാവശ്യമായ മാംസ്യങ്ങളുടെ നിർമ്മാണമാണ് ഇവയുടെ പ്രധാന ധർമ്മം.

എഗ്രാനുലാർ അന്തർദ്രവ്യജാലിക

റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലികയാണിത്. എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നാണ് ഇവ അറിയപ്പെടുന്നത്. ചിലയിനം രാസാഗ്നികളും കൊഴുപ്പുകളും ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ധർമ്മം.

സാർക്കോപ്ലാസ്മിക് റെട്ടിക്കുലം

രേഖാശൂന്യ പേശികളിലും രേഖാങ്കിത പേശികളിലും കാണപ്പെടുന്ന അന്തർദ്രവ്യജാലികയാണിത്. കാൽസ്യം അയോണുകളെ സംഭരിക്കുകയും ആവശ്യാനുസരണം വിനിമയം ചെയ്യുകയുമാണ് ഇവയുടെ ധർമ്മം.

ധർമ്മം

സ്രവണശേഷിയുള്ള ഗ്ലൈക്കോപ്രോട്ടീനുകൾ അന്തർദ്രവ്യജാലികയിലൂടെ സഞ്ചരിക്കുന്നു. അവ വിവിധ കോശാംഗങ്ങളിലെത്തുന്നത് അന്തർദ്രവ്യജാലികയിലൂടെയാണ്. ഗ്രാന്യുലാർ അന്തർദ്രവ്യജാലികയാണ് മാംസ്യനിർമ്മാണത്തിനു സഹായിക്കുന്നത്. സാർക്കോപ്ലാസ്മിക് റെട്ടിക്കുലം പേശികൾക്കാവശ്യമായ പ്രവർത്തനങ്ങൾക്ക് കാൽസ്യം അയോണുകളെ പ്രദാനം ചെയ്യുന്നു.

ജന്തുകോശം(യൂക്കാരിയോട്ടിക്ക്), കോശാന്തരഭാഗങ്ങളോടുകൂടി.

കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) കണിക
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം

അവലംബം

  1. Textbook of Medixal Physiology, Guyton and Hall, Elsveir Pub. 2006 Ed.,Page: 15
  2. http://en.wikipedia.org/wiki/Endoplasmic_reticulum

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അന്തർദ്രവ്യജാലിക&oldid=1316888" എന്ന താളിൽനിന്ന് ശേഖരിച്ചത്