"ആചാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) removed Category:ജാതികൾ; added Category:ഇന്ത്യയിലെ ജാതികൾ using HotCat |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Achari}} |
{{prettyurl|Achari}} |
||
{{ആധികാരികത}} |
{{ആധികാരികത}} |
||
ദക്ഷിണ ഇന്ത്യയിലെ മുഴുവൻ വിശ്വകർമ്മ/ കർമ്മാളർ/ വിശ്വബ്രഹ്മണരുടെയും കുലനാമം ആണ് ആചാരി. ഇതില്‍ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണ്ണാടക |
ദക്ഷിണ ഇന്ത്യയിലെ മുഴുവൻ വിശ്വകർമ്മ/ കർമ്മാളർ/ വിശ്വബ്രഹ്മണരുടെയും കുലനാമം ആണ് ആചാരി. ഇതില്‍ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണ്ണാടക എന്നീ ഇടങ്ങളില്‍ ആചാരി എന്നുപയോഗിക്കുമ്പോൽ തമിഴ്നാടിലും കേരളത്തിലും ചിലയിടങ്ങളില്‍ ആചാരി എന്നത് [[ആശാരി]] ആയിമാറി. |
||
== പേരിന്റെ ഉറവിടം == |
== പേരിന്റെ ഉറവിടം == |
||
ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആള് എന്നെല്ലാം അര്‍ഥം വരുന്ന "[[ആചാര്യ]]" സംസ്കൃത പദത്തില്‍ നിന്നാണ് ആചാരി എന്ന പദം ഉണ്ടായത്. ശില്പ ശാസ്ത്രത്തില്‍ ആചാരിയുടെ നിർവചനം ഇങ്ങനെയാണ് "പ്രാണവായുവില്‍ പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ |
ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആള് എന്നെല്ലാം അര്‍ഥം വരുന്ന "[[ആചാര്യ]]" സംസ്കൃത പദത്തില്‍ നിന്നാണ് ആചാരി എന്ന പദം ഉണ്ടായത്. ശില്പ ശാസ്ത്രത്തില്‍ ആചാരിയുടെ നിർവചനം ഇങ്ങനെയാണ് "പ്രാണവായുവില്‍ പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങൾ നിര്‍മ്മിക്കാന്‍ കഴിവുള്ളവനും ആണ് ആചാരി. അപ്പോൽ [[ആചാര്യൻ]] ഗുരുനാഥനും വേദവും ശാസ്ത്രവും പഠിച്ച ആള് ആണെങ്കിൽ, ആചാരി ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയായിരുന്നു. |
||
== ആചാരി/ ആശാരി == |
== ആചാരി/ ആശാരി == |
||
തമിഴ്നാടിലും കേരളത്തിലും ആചാരി എന്നത് ആശാരി ആയിമാറാൻ രണ്ടു |
തമിഴ്നാടിലും കേരളത്തിലും ആചാരി എന്നത് ആശാരി ആയിമാറാൻ രണ്ടു കാരണങ്ങൾ ഉണ്ട്.<br> |
||
ഒന്ന്, അവിടുത്തെ നാട്ടു ഭാഷകള്‍ ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന് എന്നതിന് യശമാനന്‍ എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി{{തെളിവ്}}. അങ്ങനെ ഇവടെ വിശ്വകര്‍മ്മ സമുദായം മുഴുവന്‍ ആശാരി എന്ന പേരില്‍ ആയി{{തെളിവ്}}. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള്‍ ഉണ്ടായി. |
ഒന്ന്, അവിടുത്തെ നാട്ടു ഭാഷകള്‍ ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന് എന്നതിന് യശമാനന്‍ എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി{{തെളിവ്}}. അങ്ങനെ ഇവടെ വിശ്വകര്‍മ്മ സമുദായം മുഴുവന്‍ ആശാരി എന്ന പേരില്‍ ആയി{{തെളിവ്}}. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള്‍ ഉണ്ടായി. പക്ഷേ മരപണി ചെയ്തിരുന്ന വിഭാഗം മറ്റുള്ളവരെ അപേക്ഷിച് പേരിന്റെ കൂടെ കുലനാമം വച്ചിരുന്നതിനാൽ ആശാരി എന്നത് മരപണി ചെയ്യുനവര്‍ മാത്രമാണെന്ന് തെറ്റിധരിക്കപെട്ടു{{തെളിവ്}}. അങ്ങനെ തച്ചന് (തക്ഷുൻ) മാരുടെ വിളിപേര് ആശാരി എന്നായി.കേരളത്തില്‍ തന്നെ വടക്കന്‍ കേരളത്തിലാണ് കുടുതലായും ആശാരി എന്നു മരപ്പണിക്കാരെ വിളിക്കുനത്.<br>രണ്ടാമത് ത്മിഴ്നാട്ടില്‍ ഉണ്ടായിരുന്ന ഒരു വിഭാഗം ബ്രാഹ്മണര്‍ "ആചാരി" എന്ന സ്ഥാന പേര് ഉപയോഗിച്ചിരുന്നു. ഇവരില്‍ ചിലര്‍ വിശ്വകര്‍മ്മ സമുദായത്തിന്റെ ആചാരി എന്ന കുലനാമം [[ആശാരി]] എന്നാക്കാൻ ശ്രമിച്ചിരുന്നു എന്ന അഭിപ്രായം ഉണ്ട്{{തെളിവ്}}. |
||
== കേരളത്തിൽ ആചാരി എന്ന കുലനാമം ഉപയോഗിക്കുന്ന വിഭാഗങ്ങൽ == |
== കേരളത്തിൽ ആചാരി എന്ന കുലനാമം ഉപയോഗിക്കുന്ന വിഭാഗങ്ങൽ == |
14:29, 16 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദക്ഷിണ ഇന്ത്യയിലെ മുഴുവൻ വിശ്വകർമ്മ/ കർമ്മാളർ/ വിശ്വബ്രഹ്മണരുടെയും കുലനാമം ആണ് ആചാരി. ഇതില്‍ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കര്‍ണ്ണാടക എന്നീ ഇടങ്ങളില്‍ ആചാരി എന്നുപയോഗിക്കുമ്പോൽ തമിഴ്നാടിലും കേരളത്തിലും ചിലയിടങ്ങളില്‍ ആചാരി എന്നത് ആശാരി ആയിമാറി.
പേരിന്റെ ഉറവിടം
ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആള് എന്നെല്ലാം അര്‍ഥം വരുന്ന "ആചാര്യ" സംസ്കൃത പദത്തില്‍ നിന്നാണ് ആചാരി എന്ന പദം ഉണ്ടായത്. ശില്പ ശാസ്ത്രത്തില്‍ ആചാരിയുടെ നിർവചനം ഇങ്ങനെയാണ് "പ്രാണവായുവില്‍ പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങൾ നിര്‍മ്മിക്കാന്‍ കഴിവുള്ളവനും ആണ് ആചാരി. അപ്പോൽ ആചാര്യൻ ഗുരുനാഥനും വേദവും ശാസ്ത്രവും പഠിച്ച ആള് ആണെങ്കിൽ, ആചാരി ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയായിരുന്നു.
ആചാരി/ ആശാരി
തമിഴ്നാടിലും കേരളത്തിലും ആചാരി എന്നത് ആശാരി ആയിമാറാൻ രണ്ടു കാരണങ്ങൾ ഉണ്ട്.
ഒന്ന്, അവിടുത്തെ നാട്ടു ഭാഷകള്‍ ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന് എന്നതിന് യശമാനന്‍ എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി[അവലംബം ആവശ്യമാണ്]. അങ്ങനെ ഇവടെ വിശ്വകര്‍മ്മ സമുദായം മുഴുവന്‍ ആശാരി എന്ന പേരില്‍ ആയി[അവലംബം ആവശ്യമാണ്]. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള്‍ ഉണ്ടായി. പക്ഷേ മരപണി ചെയ്തിരുന്ന വിഭാഗം മറ്റുള്ളവരെ അപേക്ഷിച് പേരിന്റെ കൂടെ കുലനാമം വച്ചിരുന്നതിനാൽ ആശാരി എന്നത് മരപണി ചെയ്യുനവര്‍ മാത്രമാണെന്ന് തെറ്റിധരിക്കപെട്ടു[അവലംബം ആവശ്യമാണ്]. അങ്ങനെ തച്ചന് (തക്ഷുൻ) മാരുടെ വിളിപേര് ആശാരി എന്നായി.കേരളത്തില്‍ തന്നെ വടക്കന്‍ കേരളത്തിലാണ് കുടുതലായും ആശാരി എന്നു മരപ്പണിക്കാരെ വിളിക്കുനത്.
രണ്ടാമത് ത്മിഴ്നാട്ടില്‍ ഉണ്ടായിരുന്ന ഒരു വിഭാഗം ബ്രാഹ്മണര്‍ "ആചാരി" എന്ന സ്ഥാന പേര് ഉപയോഗിച്ചിരുന്നു. ഇവരില്‍ ചിലര്‍ വിശ്വകര്‍മ്മ സമുദായത്തിന്റെ ആചാരി എന്ന കുലനാമം ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു എന്ന അഭിപ്രായം ഉണ്ട്[അവലംബം ആവശ്യമാണ്].
കേരളത്തിൽ ആചാരി എന്ന കുലനാമം ഉപയോഗിക്കുന്ന വിഭാഗങ്ങൽ
- കരുവാൻ/ കൊല്ലൻ
- തച്ചൻ/ ആശാരി
- കല്ലാചാരി/കൽതച്ചൻ
- ശില്പി/ മൂശാരി
- തട്ടാൻ/ പൊന്നാശാരി
ഇതും കാണുക
അവലംബം
- Castes And Tribes Of Southern India by Edgar Thurston, K. Rangachari,. Volume 3. pp. 126-129.
- http://ncbc.nic.in/backward-classes/kerala.html