സംവാദം:ആചാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് വളരെയധികം തെറ്റിധരിപ്പിക്കുന്ന ലേഖനം തന്നെയാണ്. ഞാൻ നേരത്തെ വിശ്വകർമ്മജർ എന്നസംവാദതാളിൽ എഴുതിയ കാര്യം തന്നെയാണ് പറയാനുള്ളത്. ആചാരി എന്നത് വിശ്വകർമ്മകുലങ്ങളിൽ വിദ്യ അഭ്യസിപ്പിക്കുന്നവരെ(ആചാര്യനെ) പറയുന്ന പേരാണ്. അല്ലതെ തമിഴ് നാട്ടിലെ ആശാരിയെ ആചാരി എന്ന് പറയുന്നതല്ല. ആചാരി ഉള്ള കുടുബക്കാരുടെ പുത്രമാരെയും ആചാരി എന്നു വിളിക്കാറുണ്ട്. പിന്നെ കർണാടകയിലും ഇവർ ഉണ്ട്. പുരുഷൻ മാരും സ്ത്രീകളും പൂണൂൽ ധരിക്കും ഇവിടങ്ങളിൽ.ദയവായി മാറ്റി എഴുതുക. --Jigesh 15:07, 22 ഒക്ടോബർ 2010 (UTC)

താങ്കളുടെ അഭിപ്രായം തെറ്റാണ്. Castes And Tribes Of Southern India Volume-III വായിക്കാൻ അപേക്ഷിക്കുന്നു. --Rajesh 15:20, 31 ഒക്ടോബർ 2010 (UTC)[മറുപടി]


http://ncbc.nic.in/backward-classes/kerala.html ഇത് എങ്ങിനെ ഒരു അവലംബം ആയി എടുക്കാം?? കാരണം ഇതിൽ ആചാരി എന്നൊരു പേർ പോലും ഇല്ല?? പിന്നെ ഞാൻ Castes And Tribes Of Southern India Volume-III 126-129 പേജുകൾ വായിച്ചു ഇതിൽ ഒന്നും തന്നെ ആചാരിയെ കുറിച്ച് പരാമർശിക്കുന്നില്ല.പിന്നെ ഇതെങ്ങിനെ അവലംബമായിമാറും--Jigesh 13:25, 28 ജനുവരി 2011 (UTC)

വിവരക്കേട് എഴുതിയത്[തിരുത്തുക]

വിവരക്കേട് എഴുതി വച്ചത് എങ്ങനെ നില നിർത്താൻ സാധിക്കും. ഒന്നിനും അവലംബം പോലും ഇല്ല, വായിക്കുന്നവന് പേജിന്റെ ഗുണനിലവാരം ഇല്ലായിമ ഒരു വിഷയമാണ്. ഏതൊക്കെ users വന്നു അവരുടെ ഇഷ്ടത്തിന് വിവരക്കേട് എഴുതിയത് മാത്രം നീക്കം ചെയ്യുന്നു12345678910neerali (സംവാദം)

"https://ml.wikipedia.org/w/index.php?title=സംവാദം:ആചാരി&oldid=3710178" എന്ന താളിൽനിന്ന് ശേഖരിച്ചത്