"നാട്ടുമരംകൊത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: en:Black-rumped Flameback; cosmetic changes
വരി 46: വരി 46:
[[fr:Pic du Bengale]]
[[fr:Pic du Bengale]]
[[hi:ब्लैक-रम्प्ड फ्लेमबैक]]
[[hi:ब्लैक-रम्प्ड फ्लेमबैक]]
[[kn:ಬ್ಲ್ಯಾಕ್-ರಂಪ್ಡ್ ಫ್ಲೇಮ್‌ಬ್ಯಾಕ್‌ (ಮರಕುಟುಕ)]]
[[mr:सोनपाठी सुतार]]
[[mr:सोनपाठी सुतार]]
[[ru:Малый индо-малайский дятел]]
[[ru:Малый индо-малайский дятел]]

11:13, 22 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

നാട്ടുമരംകൊത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. benghalense
Binomial name
Dinopium benghalense
(Linnaeus, 1758)


മരങ്ങൾ തുരന്ന് മാളമുണ്ടാക്കി അതിൽ താമസിക്കുന്ന മരംകൊത്തി പക്ഷികളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വർഗ്ഗമാണ് നാട്ടുമരംകൊത്തി. ഇംഗ്ലീഷ്: Kerala Goldenbacked Woodpecker (Black-rumped Flameback). ശാസ്ത്രീയനാമം: Dinopium benghalese

പച്ചകലർന്ന മഞ്ഞ വേഷക്കാരായ ഇവയുടെ വാൽമൂടി കറുപ്പുനിറമാണ്. ആൺ പക്ഷിയുടെ ശിഖ ചുവപ്പും പെൺപക്ഷിയുടേത് കറുപ്പും ചുവപ്പുമാണ്. ജോടിയായിട്ടാണ് ഇവ സാധാരണ ഇരതേടാനിറങ്ങുക. ക്ളർ...ക്ളർ.. ക്ളെർ..ക്ളെ..ക്ളെ എന്നിങ്ങനെയാണ് ഇവ പുറപ്പെടുവിക്കുന്ന ശബ്ദം. ഒന്നിനുപുറകെ ഒന്നായി ഉയർന്നും താഴ്നുമായിട്ടുള്ള ഇവയുടെ പറക്കൽ ശ്രദ്ധേയമാണ്. തലപോയ തെങ്ങുകളും പൊള്ളയായ മരങ്ങളും തുരന്ന് മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവ കൂടൊരുക്കും.

ചിത്രശാല

അവലംബം


"https://ml.wikipedia.org/w/index.php?title=നാട്ടുമരംകൊത്തി&oldid=1190154" എന്ന താളിൽനിന്ന് ശേഖരിച്ചത്