മരംകൊത്തിച്ചിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരംകൊത്തിച്ചിന്നൻ
ViviaChinensisKeulemans.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Picidae
ജനുസ്സ്: Picumnus
വർഗ്ഗം: P. innominatus
ശാസ്ത്രീയ നാമം
Picumnus innominatus
Burton, 1836

കാടുകളിൽ കാണാവുന്ന ഒരു മരംകൊത്തിയാണ് മരംകൊത്തിച്ചിന്നൻ (Picumnus innominatus)(en:Speckled_Piculet) .ഇന്ത്യയിൽ കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാൻ , ശ്രീലങ്ക, ചൈന, ഹോങ്‌കോങ്, ഇന്ത്യോനേഷ്യ, മലേഷ്യ, മ്യാൻമർ, നേപ്പാൾ, പാകിസ്താൻ, തായ്ലന്റ്, വിയറ്റ്നാം എന്നിവടങ്ങളിലും ഇവയെ കാണാം.

അവംലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരംകൊത്തിച്ചിന്നൻ&oldid=2284906" എന്ന താളിൽനിന്നു ശേഖരിച്ചത്