മറാഠാ മരംകൊത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മറാട്ടാ മരംകൊത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറാട്ടാ മരംകൊത്തി
Yellow crowned Woodpecker (Male) I3 IMG 9638.jpg
Male at Hodal in Faridabad District of Haryana, India.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Piciformes
കുടുംബം: Picidae
ജനുസ്സ്: Dendrocopos
വർഗ്ഗം: D. mahrattensis
ശാസ്ത്രീയ നാമം
Dendrocopos mahrattensis
(Latham, 1802)

നാട്ടിൻ‌പുറങ്ങളിലും കാട്ടിലും ഒരു പോലെ കണ്ടുവരാറുള്ള പക്ഷിയാണ് മറാട്ടാ മരംകൊത്തി (ഇംഗ്ലീഷ്:Yellow Fronted Pied Woodpecker) ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളൊഴിച്ച് മറ്റ് ഭാഗങ്ങളിലെല്ലാം ഇവയെ കാണാറുണ്ട്. ചിറകുകൾ, മുതുക്, വാൽ എന്നിവയിൽ വെള്ളകുത്തുകളുണ്ട്. ആൺപക്ഷിയുടെ നെറ്റിയും തലയും മഞ്ഞ നിറവും ഉച്ചിപ്പൂവ് ചുവന്നതുമാണ്. ശരീരത്തിന്റെ അടിവശത്ത് തവിട്ട് വരകളുണ്ട്. പിടയുടെ തലയ്ക്ക് വൈക്കോലിന്റെ നിറമാണ്. വയറ്റത്ത് നടുവിലായി തവിട്ട് നിറവും.

"https://ml.wikipedia.org/w/index.php?title=മറാഠാ_മരംകൊത്തി&oldid=2554136" എന്ന താളിൽനിന്നു ശേഖരിച്ചത്