Jump to content

ജൊഹാൻസ് കെപ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജോഹനാസ് കെപ്ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൊഹാൻസ് കെപ്ലർ
കെപ്ലറുടെ ഛായാചിത്രം,1610-ൽ വരച്ചത്
ജനനം(1571-12-27)ഡിസംബർ 27, 1571
മരണംനവംബർ 15, 1630(1630-11-15) (പ്രായം 58)
അറിയപ്പെടുന്നത്ഗ്രഹചലനനിയമങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതം , തത്വചിന്ത

മതവിശ്വാസങ്ങളുമായി കൂടിപ്പിണ‍ഞ്ഞു കിടന്നിരുന്ന ജ്യോതിശാസ്ത്രത്തെ വേർപെടുത്തി ഭൗതികശാസ്ത്രത്തോട് അടുപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ജൊഹാൻസ് കെപ്ലർ.ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന്‌ അടിത്തറ പാകിയ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ചത് അദ്ദേഹമാണ്‌. പ്രകാശശാസ്ത്രത്തിലും അദ്ദേഹത്തിന്‌ താത്പര്യമുണ്ടായിരുന്നു.

അന്ധകാര യുഗത്തിൽ, ശാസ്ത്രത്തിന്റെ വെളിച്ചം എത്താതിരുന്ന കാലത്ത് ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ ലോകത്തിനു പുതിയ വെളിച്ചം നല്കാൻ യത്നിച്ച പ്രതിഭാശാലിയായ ഒരു ശാസ്ത്രകാരനായിരുന്നു ജൊഹാൻ കെപ്ലർ. ഗ്രഹചലന നിയമങ്ങൾ അവിഷ്കരിച്ചുകൊണ്ട് ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചത് കെപ്ലർ എന്ന ശാസ്ത്രകാരനാണ് . ജർമനിയിലെ വീൽസർ സ്ടാറ്റ് എന്ന നഗരത്തിൽ ഒരു പട്ടാളക്കാരന്റെ മകനായിട്ടാണ് 1571 ഡിസംബർ 27നു ജൊഹാൻ കെപ്ലർ ജനിച്ചത്‌. നന്നേ ചെറുപ്പത്തിൽ തന്നെ കെപ്ലറുടെ ആരോഗ്യം ക്ഷയിച്ചു പോയിരുന്നു. മൂന്നാം വയസ്സിൽ പിടിപെട്ട വസൂരിരോഗം കാരണം കെപ്ലർക്കു കാഴ്ച ശക്തി കുറഞ്ഞു പോവുകയും കൈകളുടെ സ്വാധീനശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇത് കാരണം ഭാരിച്ച ജോലികളൊന്നും ചെയ്യാൻ കെല്പില്ലെന്നു മനസ്സിലാക്കിയതിനാൽ അദ്ദേഹത്തിനെ പിതാവ് വൈദിക വിദ്യാഭ്യാസത്തിനു അയക്കുകയാണ് ചെയ്തത്. വൈദിക പഠനത്തിനായി ടൂബിന്ജി സർവകലാശാലയിൽ ആയിരുന്നു കെപ്ലർ ചേർന്നത്‌ . അവിടെനിന്നു 1588 ൽബിരുദവും 1591 ൽ മാസ്റ്റർ ബിരുദവും അദ്ദേഹം കരസ്ഥമാക്കി.

അവലംബം

[തിരുത്തുക]

സ്രോതസ്സുകൾ

[തിരുത്തുക]
Epitome astronomiae copernicanae, 1618
  • Andersen, Hanne; Peter Barker; and Xiang Chen. The Cognitive Structure of Scientific Revolutions, chapter 6: "The Copernican Revolution." New York: Cambridge University Press, 2006. ISBN 0-521-85575-6
  • Armitage, Angus. John Kepler, Faber, 1966.
  • Banville, John. Kepler, Martin, Secker and Warburg, London, 1981 (fictionalised biography)
  • Barker, Peter and Bernard R. Goldstein: "Theological Foundations of Kepler's Astronomy". Osiris, Volume 16. Science in Theistic Contexts. University of Chicago Press, 2001, pp.  88–113
  • Caspar, Max. Kepler; transl. and ed. by C. Doris Hellman; with a new introduction and references by Owen Gingerich; bibliographic citations by Owen Gingerich and Alain Segonds. New York: Dover, 1993. ISBN 0-486-67605-6
  • Connor, James A. Kepler's Witch: An Astronomer's Discovery of Cosmic Order Amid Religious War, Political Intrigue, and the Heresy Trial of His Mother. HarperSanFrancisco, 2004. ISBN 0-06-052255-0
  • De Gandt, Francois. Force and Geometry in Newton's Principia, Translated by Curtis Wilson, Princeton University Press 1995. ISBN 0-691-03367-6
  • Dreyer, J. L. E. A History of Astronomy from Thales to Kepler. Dover Publications Inc, 1967. ISBN 0-486-60079-3
  • Ferguson, Kitty. The nobleman and his housedog: Tycho Brahe and Johannes Kepler: the strange partnership that revolutionized science. London: Review, 2002. ISBN 0-7472-7022-8 – published in the US as: Tycho & Kepler: the unlikely partnership that forever changed our understanding of the heavens. New York: Walker, 2002. ISBN 0-8027-1390-4
  • Field, J. V.. Kepler's geometrical cosmology. Chicago University Press, 1988. ISBN 0-226-24823-2
  • Gilder, Joshua and Anne-Lee Gilder: Heavenly Intrigue: Johannes Kepler, Tycho Brahe, and the Murder Behind One of History's Greatest Scientific Discoveries, Doubleday (May 18, 2004). ISBN 0-385-50844-1 Reviews bookpage.com Archived 2006-11-25 at the Wayback Machine., crisismagazine.com Archived 2006-12-24 at the Wayback Machine.
  • Gingerich, Owen. The Eye of Heaven: Ptolemy, Copernicus, Kepler. American Institute of Physics, 1993. ISBN 0-88318-863-5 (Masters of modern physics; v. 7)
  • Gingerich, Owen: "Kepler, Johannes" in Dictionary of Scientific Biography, Volume VII. Charles Coulston Gillispie, editor. New York: Charles Scribner's Sons, 1973
  • Jardine, Nick: "Koyré’s Kepler/Kepler's Koyré," History of Science, Vol. 38 (2000), pp.  363–376
  • Kepler, Johannes. Johannes Kepler New Astronomy trans. W. Donahue, forward by O. Gingerich, Cambridge University Press 1993. ISBN 0-521-30131-9
  • Kepler, Johannes and Christian Frisch. Joannis Kepleri Astronomi Opera Omnia (John Kepler, Astronomer; Complete Works), 8 vols.(1858–1871). vol. 1, 1858, vol. 2, 1859, vol. 3,1860, vol. 6, 1866, vol. 7, 1868, Francofurti a.M. et Erlangae, Heyder & Zimmer, – Google Books
  • Kepler, Johannes, et al. Great Books of the Western World. Volume 16: Ptolemy, Copernicus, Kepler, Chicago: Encyclopædia Britannica, Inc., 1952. (contains English translations by of Kepler's Epitome, Books IV & V and Harmonices Book 5)
  • Koestler, Arthur. The Sleepwalkers: A History of Man's Changing Vision of the Universe. (1959). ISBN 0-14-019246-8
  • Koyré, Alexandre: Galilean Studies Harvester Press 1977. ISBN 0-85527-354-2
  • Koyré, Alexandre: The Astronomical Revolution: Copernicus-Kepler-Borelli Ithaca, NY: Cornell University Press, 1973. ISBN 0-8014-0504-1; Methuen, 1973. ISBN 0-416-76980-2; Hermann, 1973. ISBN 2-7056-5648-0
  • Kuhn, Thomas S. The Copernican Revolution: Planetary Astronomy in the Development of Western Thought. Cambridge, MA: Harvard University Press, 1957. ISBN 0-674-17103-9
  • Lindberg, David C.: "The Genesis of Kepler's Theory of Light: Light Metaphysics from Plotinus to Kepler." Osiris, N.S. 2. University of Chicago Press, 1986, pp.  5–42.
  • Lear, John. Kepler's Dream. Berkeley: University of California Press, 1965
  • M.T.K Al-Tamimi: Great collapse Kepler's first law, Natural Science 2 (2010), ISBN 2150 – 4091
  • North, John. The Fontana History of Astronomy and Cosmology, Fontana Press, 1994. ISBN 0-00-686177-6
  • Pannekoek, Anton: A History of Astronomy, Dover Publications Inc 1989. ISBN 0-486-65994-1
  • Pauli, Wolfgang. Wolfgang Pauli — Writings on physics and philosophy, translated by Robert Schlapp and edited by P. Enz and Karl von Meyenn (Springer Verlag, Berlin, 1994). See section 21, The influence of archetypical ideas on the scientific theories of Kepler, concerning Johannes Kepler and Robert Fludd (1574–1637). ISBN 3-540-56859-X
  • Schneer, Cecil: "Kepler's New Year's Gift of a Snowflake." Isis, Volume 51, No. 4. University of Chicago Press, 1960, pp.  531–545.
  • Shapin, Steven. The Scientific Revolution. Chicago: University of Chicago Press, 1996. ISBN 0-226-75020-5
  • Stephenson, Bruce. Kepler's physical astronomy. New York: Springer, 1987. ISBN 0-387-96541-6 (Studies in the history of mathematics and physical sciences; 13); reprinted Princeton:Princeton Univ. Pr., 1994. ISBN 0-691-03652-7
  • Stephenson, Bruce. The Music of the Heavens: Kepler's Harmonic Astronomy, Princeton University Press, 1994. ISBN 0-691-03439-7
  • Toulmin, Stephen and June Goodfield. The Fabric of the Heavens: The Development of Astronomy and Dynamics. Pelican, 1963.
  • Voelkel, James R. The Composition of Kepler's Astronomia nova, Princeton University Press, 2001. ISBN 0-691-00738-1
  • Westfall, Richard S.. The Construction of Modern Science: Mechanism and Mechanics. John Wiley and Sons, 1971. ISBN 0-471-93531-X; reprinted Cambridge University Press, 1978. ISBN 0-521-29295-6
  • Westfall, Richard S. Never at Rest: A Biography of Isaac Newton. Cambridge University Press, 1981. ISBN 0-521-23143-4
  • Wolf, A. A History of Science, Technology and Philosophy in the 16th and 17th centuries. George Allen & Unwin, 1950.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജൊഹാൻസ്_കെപ്ലർ&oldid=4088144" എന്ന താളിൽനിന്ന് ശേഖരിച്ചത്