ഗ്ലൂട്ടറാൽഡിഹൈഡ്
Names | |
---|---|
Preferred IUPAC name
Pentanedial[1] | |
Other names
Glutaraldehyde
Glutardialdehyde Glutaric acid dialdehyde Glutaric aldehyde Glutaric dialdehyde 1,5-Pentanedial | |
Identifiers | |
3D model (JSmol)
|
|
ChemSpider | |
DrugBank | |
ECHA InfoCard | 100.003.506 |
KEGG | |
PubChem CID
|
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Clear liquid |
Odor | pungent[2] |
സാന്ദ്രത | 1.06 g/mL |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Miscible, reacts | |
ബാഷ്പമർദ്ദം | 17 mmHg (20°C)[2] |
Hazards | |
Safety data sheet | CAS 111-30-8 |
GHS pictograms | |
GHS Signal word | Danger |
H302, H314, H317, H331, H334, H400 | |
P260, P264, P270, P271, P272, P273, P280, P284, P301+312, P330, P302+352, P332+313, P304+340, P305+351+338, P311, P403+233, P405, P501 | |
Flash point | {{{value}}} |
Threshold limit value (TLV)
|
0.2 ppm (0.82 mg/m3) (TWA), 0.05 ppm (STEL) |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
134 mg/kg (rat, oral); 2,560 mg/kg (rabbit, dermal) |
NIOSH (US health exposure limits): | |
REL (Recommended)
|
0.2 ppm (0.8 mg/m3)[2] |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അണുനാശിനി, മരുന്ന്, പ്രിസർവേറ്റീവ്, ഫിക്സേറ്റീവ് എന്നിവയായി ഉപയോഗിക്കുന്ന പദാർത്ഥമാണ് ഗ്ലൂട്ടറാൽഡിഹൈഡ്. സിഡെക്സ്, ഗ്ലൂട്ടറൽ എന്നീ ബ്രാൻഡ് നാമത്തിൽ ഇത് വിപണിയിൽ ലഭ്യമാവുന്നു.[3] [4] [5] [6] ഒരു അണുനാശിനി എന്ന നിലയിൽ ഇത് ശസ്ത്രക്രിയാ ഉപകരണങ്ങളെയും ആശുപത്രികളുടെ മറ്റ് മേഖലകളെയും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു. ഒരു മരുന്നായി, ആണിരോഗം ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.
പാർശ്വഫലങ്ങളിൽ ത്വക്ക് അലർജി ഉൾപ്പെടുന്നു. [4] ഓക്കാനം, തലവേദന, ശ്വാസം മുട്ടൽ എന്നിവയും ഉണ്ടാകാം. [3] സ്പോർസ് ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കൾക്കെതിരെ ഗ്ലൂട്ടറാൽഡിഹൈഡ് ഫലപ്രദമാണ്.
1960 കളിൽ വൈദ്യ ഉപയോഗത്തിൽ വന്ന ഗ്ലൂട്ടറാൽഡിഹൈഡ് [7] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. [8]
ഉപയോഗങ്ങൾ
[തിരുത്തുക]അണുനാശിനി, മരുന്നായി ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുന്നു. [3] [4] [9]
സാധാരണയായി ഒരു ലായനിയായി പ്രയോഗിക്കുന്നു. ഇത് ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റ് മേഖലകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു. [3] ലെതർ ടാനിംഗ് പോലുള്ള നിരവധി വാണിജ്യ ഉപയോഗങ്ങളുമുണ്ട്. [10]
ഫിക്സേറ്റീവ്
[തിരുത്തുക]ബയോകെമിസ്ട്രി ആപ്ലിക്കേഷനുകളിൽ ഗ്ലൂട്ടറാൽഡിഹൈഡ് ഒരു അമിൻ-റിയാക്ടീവ് ഹോമോബൈഫങ്ഷണൽ ക്രോസ്‍-ലിങ്കറായും സ്റ്റെയിനിംഗ് അല്ലെങ്കിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പിക്ക് മുമ്പുള്ള ഫിക്സേറ്റീവായും ഉപയോഗിക്കുന്നു. കോശങ്ങളെ അവയുടെ പ്രോട്ടീനുകൾ ക്രോസ്‍ലിങ്ക് ചെയ്യുന്നതിലൂടെ ഇത് വേഗത്തിൽ നശിപ്പിക്കുന്നു.
ആണി ചികിത്സ
[തിരുത്തുക]ഒരു മരുന്നായി ഇത് ആണിരോഗം ചികിത്സിക്കാൻ ഉപയോഗിക്കുന്നു.[4] ഈ ആവശ്യത്തിനായി, 10% w/w ലായനി ഉപയോഗിക്കുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും, അരിമ്പാറ ശാരീരികമായി നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ഉൽപാദനവും പ്രതികരണങ്ങളും
[തിരുത്തുക]സൈക്ലോപെന്റീന്റെ ഓക്സീകരണം വഴിയാണ് ഗ്ലൂട്ടറാൽഡിഹൈഡ് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ Nomenclature of Organic Chemistry : IUPAC Recommendations and Preferred Names 2013 (Blue Book). Cambridge: The Royal Society of Chemistry. 2014. p. 907. doi:10.1039/9781849733069-FP001. ISBN 978-0-85404-182-4.
- ↑ 2.0 2.1 2.2 2.3 "CDC - NIOSH Pocket Guide to Chemical Hazards -Glutaraldehyde". www.cdc.gov. Archived from the original on 13 January 2017. Retrieved 11 January 2017.
- ↑ 3.0 3.1 3.2 3.3 World Health Organization (2009). Stuart MC, Kouimtzi M, Hill SR (eds.). WHO Model Formulary 2008. World Health Organization. pp. 323, 325. hdl:10665/44053. ISBN 9789241547659.
- ↑ 4.0 4.1 4.2 4.3 British national formulary : BNF 69 (69 ed.). British Medical Association. 2015. p. 825. ISBN 9780857111562.
- ↑ Bonewit-West, Kathy (2015). Clinical Procedures for Medical Assistants (in ഇംഗ്ലീഷ്). Elsevier Health Sciences. p. 96. ISBN 9781455776610.
- ↑ Sullivan, John Burke; Krieger, Gary R. (2001). Clinical Environmental Health and Toxic Exposures (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 601. ISBN 9780683080278.
- ↑ Booth, Anne (1998). Sterilization of Medical Devices (in ഇംഗ്ലീഷ്). CRC Press. p. 8. ISBN 9781574910872. Archived from the original on 2017-09-23.
- ↑ World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
- ↑ Bonewit-West, Kathy (2015). Clinical Procedures for Medical Assistants (in ഇംഗ്ലീഷ്). Elsevier Health Sciences. p. 96. ISBN 9781455776610. Archived from the original on 2017-09-23.
- ↑ Rietschel, Robert L.; Fowler, Joseph F.; Fisher, Alexander A. (2008). Fisher's Contact Dermatitis (in ഇംഗ്ലീഷ്). PMPH-USA. p. 359. ISBN 9781550093780. Archived from the original on 2017-09-23.
- ദേശീയ മലിനീകരണ ഇൻവെന്ററി - ഗ്ലൂട്ടറാൽഡിഹൈഡ് ഫാക്റ്റ് ഷീറ്റ്
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് - ഗ്ലൂട്ടറാൽഡിഹൈഡ്
- NIST വെബ്ബുക്ക്
- "Glutaraldehyde". Drug Information Portal. U.S. National Library of Medicine.